യാത്രക്കാരോട് റെയില്‍വേയുടെ ക്രൂരത തുടരുന്നു; വൈകിയോടുന്നത് കൂടാതെ ഏഴ് ട്രെയിനുകളിലെ ലേഡീസ് കോച്ചുകളടക്കം 11 കമ്പാര്‍ട്ട്മന്റെുകള്‍ വെട്ടിക്കുറച്ചു
September 25, 2018 12:04 pm
തിരുവനന്തപുരം: രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന പൊതു ഗതാഗത മാര്‍ഗമാണ് ട്രെയിനുകള്‍. യാത്രക്കാരെ ഏറ്റവും കൂടുതല്‍ വലയ്ക്കുന്നതും റെയില്‍വേ,,,
അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ പരാതി നല്‍കാന്‍ സ്റ്റേഷനിലെത്തി, കരഞ്ഞപ്പോള്‍ മറുപടി ക്ഷമിക്കാന്‍; പോലീസിനെതിരെ സഭ പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുര
September 25, 2018 11:10 am
പോലീസിനെതിരെ പരാതിയുമായി സഭ പുറത്താക്കിയ സിസ്റ്റര്‍ ലൂസി. സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുന്നതിനെതിരെ നല്‍കിയ പരാതി പോലീസ് അവഗണിച്ചുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര.,,,
പി.കെ ശശിക്കെതിരായി സിപിഎം നേതാക്കളും പ്രവര്‍ത്തകരും; മൊഴിയെടുപ്പ് അവസാന ഘട്ടത്തില്‍; നടപടിക്ക് സാധ്യത
September 25, 2018 10:21 am
പാലക്കാട്: ലൈംഗീക അതിക്രമം പരാതിയില്‍ എംഎല്‍എ പി.കെ.ശശിക്കെതിരെ നടക്കുന്ന അന്വേഷണം അവസാന ഘടത്തിലെന്ന് റിപ്പോര്‍ട്ട്. സി.പി.എം നിശ്ചയിച്ച അന്വേഷണ കമ്മിഷന്‍,,,
കൂട്ടുകാരിക്കൊപ്പം ജീവിക്കാന്‍ 40കാരിക്ക് അനുമതി; സ്വവര്‍ഗാനുരാഗം നിയമവിധേയമാക്കിയതിന് ശേഷമുളള ഹൈക്കോടതിയുടെ ആദ്യ ഉത്തരവ്
September 25, 2018 10:05 am
സ്വവര്‍ഗാനുരാഗം നിയമ വിധേയമാക്കിയ സുപ്രീം കോടതി വിധിക്ക് പിന്നാലെ ഒന്നിച്ച് താമസിക്കാന്‍ യുവതികള്‍ക്ക് അനുമതി നല്‍കി കേരള ഹൈക്കോടതി. ഹേബിയസ്,,,
കണ്ണൂര്‍ ജയിലില്‍ കാര്യം കുശാല്‍!!! പുറമേ നിന്ന് കക്കയിറച്ചിയും മദ്യവും; പോലീസില്‍ അറിയിക്കാതെ ജയില്‍ വകുപ്പ്
September 25, 2018 10:05 am
കണ്ണൂര്‍: എന്നും വിവാദങ്ങളില്‍ നില്‍ക്കുന്ന ജയിലാണ് കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍. രാഷ്ട്രീയ തടവ്കാരുടെ സ്വന്തം ജയിലായതിനാലും ചില രാഷ്ട്രീയ പാര്‍ട്ടികള്‍,,,
ക്രൂരമായി പീഡിപ്പിച്ചത് ഡിജിപി ശ്രീകുമാര്‍!!! നഷ്ടപരിഹാരം തേടി മറിയം റഷീദ സുപ്രീം കോടതിയിലേക്ക്; തിരിച്ചറിഞ്ഞത് ചാനല്‍ ചര്‍ച്ചയില്‍
September 25, 2018 9:06 am
തിരുവനന്തപുരം: സത്യത്തിന്റെ കനല്‍ തെളിയുന്ന ചാരക്കേസില്‍ നീതിക്കായി ഇരകള്‍ രംഗത്തെത്തുകയാണ്. വ്യജ കേസ് തെളിയിക്കുന്നതിനായി ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ലൈംഗീക അതിക്രമങ്ങള്‍ക്ക്,,,
രാജ്യാന്തര ചലചിത്രമേള നടത്താന്‍ മുഖ്യമന്ത്രിയുടെ അനുമതി; മേള നടത്താന്‍ അക്കാദമി പണം കണ്ടെത്തണം
September 25, 2018 9:04 am
തിരുവനന്തപുരം: രാജ്യാന്തര ചലചിത്രമേള നടത്താന്‍ മുഖ്യമന്ത്രിയുടെ അനുമതി. സര്‍ക്കാര്‍ ഫണ്ട് അനുവദിക്കാതെ മേള നടത്താനാണ് അനുമതി. മേള നടത്താന്‍ അക്കാദമി,,,
ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു; മകള്‍ തേജസ്വിനി മരിച്ചു
September 25, 2018 8:58 am
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടു. തിരുവനന്തപുരം കഴക്കൂട്ടം താമരക്കുളത്ത് പുലര്‍ച്ചെ 4.30 ഓടെയായിരുന്നു അപകടം. നിയന്ത്രണം,,,
ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തിന് വധഭീഷണി; ഡിജിപിക്ക് പരാതി നല്‍കി
September 25, 2018 8:37 am
കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയുടെ കുടുംബത്തിന് വധഭീഷണി. ബിഷപ്പിന്റെ ആളുകളാണ് ഭീഷണിപ്പെടുത്തുന്നതെന്ന് കുടുംബം പറയുന്നു.ഭീഷണിയെ തുടര്‍ന്ന് കന്യാസ്ത്രീയുടെ,,,
രണ്ട് അന്തരീക്ഷച്ചുഴികള്‍: സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യത; 27 വരെ യെല്ലോ അലർട്ട്
September 25, 2018 8:18 am
തിരുവനന്തപുരം: സംസ്ഥാനത്തെ കാലാവസ്ഥയില്‍ ശക്തമായ മാറ്റം പ്രതീക്ഷിച്ച് കാലാവസ്ഥാ വകുപ്പ്. കര്‍ണാടകതീരത്ത് അറബിക്കടലിലും കര്‍ണാടകത്തിന്റെ ഉള്‍ഭാഗത്തും രണ്ട് അന്തരീക്ഷച്ചുഴികള്‍ രൂപപ്പെട്ടിരിക്കുകയാണ്.,,,
വിശ്വാസികള്‍ പാരിഷ് കൗണ്‍സില്‍ യോഗത്തിലേക്ക് തള്ളിക്കയറി,ശക്തമായ പ്രതിഷേധം,സിസ്റ്റര്‍ ലൂസിയ്ക്കെതിരായ നടപടി ഇടവക പിന്‍വലിച്ചു
September 24, 2018 7:36 pm
കണ്ണൂർ : കത്തോലിക സഭയിലെ വിശ്വാസികൾക്കിടയിൽ മാറ്റത്തിന്റെ ശബ്ദങ്ങൾ ഉയരുന്നു. കന്യാസ്ത്രീയെ ബലാൽസംഗം ചെയ്ത ജലന്ധര്‍ ബിഷപ്പിന്‍റെ അറസ്റ്റ് ആവശ്യപ്പെട്ട്,,,
ശ്രീനാരായണഗുരു സമാധി വാർഷിക ദിനാചരണം; ഡോ. ബോബി ചെമ്മണ്ണൂർ അന്നദാനം നിർവ്വഹിച്ചു
September 24, 2018 7:01 pm
തൃശൂര്‍: ശ്രീനാരായണ ഗുരുദേവന്റെ 90മത് മഹാസമാധി വാര്‍ഷിക ദിനാചരണത്തോടനുബന്ധിച്ച് കൂര്‍ക്കഞ്ചേരി ശ്രീനാരായണ ഭക്ത പരിപാലന യോഗത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സമൂഹസദ്യയുടെ,,,