പത്ത് ദിവസത്തെ കസ്റ്റഡിക്ക് ശേഷം ഇന്ന് അമീറുള്‍ ഇസ്ലാമിനെ കോടതിയില്‍ ഹാജരാക്കും
June 30, 2016 9:42 am

കൊച്ചി: ദിവസങ്ങളോളം ചോദ്യം ചെയ്തിട്ടും ജിഷയെ എന്തിനു കൊന്നു എങ്ങനെ കൊന്നു എന്നുള്ള ഒരു കാരണവും പോലീസിന് മനസിലാക്കാന്‍ കഴിഞ്ഞിട്ടില്ല.,,,

മണിയുടെ മരണം; നുണപരിശോധനയ്ക്ക് തയ്യാറെന്ന് ജാഫര്‍ ഇടുക്കി; മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
June 29, 2016 5:32 pm

തൃശൂര്‍: മണിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ പല റിപ്പോര്‍ട്ടിലും വൈരുദ്ധ്യമുള്ളതായിട്ടാണ് കണ്ടത്. ഇതേതുടര്‍ന്ന് പാഡിയിലുണ്ടായിരുന്ന സുഹൃത്തുക്കളെയും സഹായികളെയും നുണപരിശോധനയ്ക്ക്,,,

ഹെല്‍മറ്റ് ധരിക്കാതെ പമ്പിലെത്തുന്നവര്‍ക്ക് പെട്രോള്‍ നല്‍കില്ല; പുതിയ തീരുമാനം ഓഗസ്റ്റ് മുതല്‍ പ്രാബല്യത്തില്‍
June 29, 2016 4:55 pm

കൊച്ചി: ഹെല്‍മറ്റ് കര്‍ശനമാക്കിയിട്ടും ഇന്നും ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഹെല്‍മറ്റ് ധരിക്കാന്‍ ബുദ്ധിമുട്ടാണ്. ഹെല്‍മറ്റ് ധരിക്കാതെ പോലീസിന്റെ കണ്ണുവെട്ടിച്ചാണ് പലരുടെയും യാത്ര.,,,

പഠിച്ച പണി ചെയ്യാന്‍ അബ്ദുള്ളക്കുട്ടി തീരുമാനിച്ചു; കറുത്ത കുപ്പായമണിഞ്ഞ് കോടതിയിലെത്തി
June 29, 2016 4:38 pm

കണ്ണൂര്‍: എപി എബ്ദുള്ളക്കുട്ടി ഇത്തവണ കോടതിയിലെത്തിയത് വക്കീല്‍ കുപ്പായമണിഞ്ഞാണ്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചപ്പോഴും അബ്ദുള്ളക്കുട്ടി പഠിച്ച പണിയെടുക്കാനാണ് ആഗ്രഹിച്ചത്. ഇത്തവണ,,,

സദാചാര പോലീസിനെ കൊണ്ട് കേരളം മുഴുവന്‍ പൊറുതിമുട്ടിയിരിക്കുകയാണെന്ന് കെ സുരേന്ദ്രന്‍
June 29, 2016 4:22 pm

സദാചാര പോലീസിനെ കൊണ്ട് കേരളം മുഴുവന്‍ പൊറുതിമുട്ടിയിരിക്കുകയാണെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍. ഇത്തരം പ്രവര്‍ത്തികള്‍ക്കെതിരെ ആരും ശബ്ദമുയര്‍ത്തുന്നില്ലെന്നും സുരേന്ദ്രന്‍,,,

ശമ്പള പരിഷ്‌കരണം ജനുവരി മുതല്‍ പ്രാബല്യം; അടിസ്ഥാന ശമ്പളത്തില്‍ 16ശതമാനം വര്‍ധന
June 29, 2016 12:30 pm

ദില്ലി: സര്‍ക്കാര്‍ ജോലിക്കാര്‍ക്ക് ബംബര്‍ ലോട്ടറി അടിച്ചു. അടിസ്ഥാന ശമ്പളത്തില്‍ 16ശതമാനം വര്‍ധനവുണ്ടായിരിക്കും. ഏഴാം ശമ്പള കമ്മീഷന്‍ ശുപാര്‍ശകള്‍ക്ക് കേന്ദ്രമന്ത്രിസഭ,,,

കെഎസ്ആര്‍ടിസി ബസ് നിയന്ത്രണംവിട്ട് മറിഞ്ഞ് അഞ്ച് പേരുടെ നില ഗുരുതരം; 30ഓളം പേര്‍ക്ക് പരിക്ക്
June 29, 2016 12:01 pm

കൊല്ലം: കെഎസ്ആര്‍ടിസി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. ആറ്റിങ്ങലിനു സമീപം നാവായിക്കുളം 28-ആം മൈലിലാണ് കെഎസ്ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ് മറിഞ്ഞത്. അപകടത്തില്‍,,,

മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം വിട്ടുകിട്ടാനും കൈക്കൂലി
June 29, 2016 11:52 am

കോഴിക്കോട്: മോര്‍ച്ചറിയില്‍ നിന്ന് മൃതദേഹം വിട്ടുകിട്ടണമെങ്കില്‍ കൈക്കൂലി നല്‍കണം. സംഭവം പതിവായപ്പോള്‍ ജീവനക്കാര്‍ക്കെതിരെ പരാതിയുമായി കക്കോടി സ്വദേശി രംഗത്തെത്തി. കോഴിക്കോട്,,,

ഐഷയെന്ന അമ്മ മക്കള്‍ക്ക് കാവലിരുത്തിയത് തെരുവു നായയെ; അടച്ചുറപ്പുള്ള വീടു പോലുമില്ലാത്ത കുടുംബം
June 29, 2016 9:40 am

കോട്ടയം: കൊല്ലപ്പെട്ട ജിഷയുടെ വീട് കണ്ട് മലയാളികളുടെ കണ്ണ് നിറഞ്ഞിരുന്നു. എന്നാല്‍, അതിലും ദയനീയമാണ് പലരുടെയും ജീവിതം. സ്വന്തം പെണ്‍മക്കളെ,,,

പത്തില്‍ താഴെ മാര്‍ക്ക് ലഭിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കില്ല; 98 സ്വാശ്രയ എഞ്ചിനീയറിംഗ് കൊളേജുകളും കരാറില്‍ ഒപ്പിട്ടു
June 29, 2016 9:04 am

തിരുവനന്തപുരം: എഞ്ചിനീയറിംഗ് പ്രവേശനത്തിന് പ്ലസ്ടു മാനദണ്ഡമാക്കണമെന്ന സ്വാശ്രയ എഞ്ചിനീയറിംഗ് മാനേജ്മെന്റിന്റെ ആവശ്യം ഫലവത്തായില്ല. എന്‍ട്രന്‍സ് ലിസ്റ്റിന് പുറത്തുള്ളവര്‍ക്ക് പ്രവേശനം അനുവദിക്കുന്നതല്ല.,,,

തന്റെ മകളെ എന്തിനാണ് ക്രൂരമായി കൊലപ്പെടുത്തിയതെന്ന് ജിഷയുടെ അമ്മ ചോദിച്ചു
June 28, 2016 5:13 pm

കൊച്ചി: ജിഷയുടെ അമ്മയ്ക്കും സഹോദരിക്കും പ്രതി അമീറുള്‍ ഇസ്ലാമിനെ തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കിലും അമീറുള്‍ തന്നെയാണ് കൊല ചെയ്തതെന്നാണ് പോലീസിന്റെ നിഗമനം.,,,

ജിഷയുടെ അമ്മയ്ക്കും സഹോദരിക്കും പ്രതി അമീറുളിനെ അറിയില്ല; അപ്പോള്‍ പ്രതിയെ രാജേശ്വരി തല്ലിയെന്ന മൊഴി കള്ളമോ?
June 28, 2016 3:12 pm

പെരുമ്പാവൂര്‍: ജിഷയുടെ അമ്മ രാജേശ്വരി അമീറുള്‍ ഇസ്ലാമിനെ കുളക്കടവില്‍വെച്ച് തല്ലിയെന്ന മൊഴി കള്ളമോ? കാരണം പ്രതിയെ ജിഷയുടെ അമ്മ തിരിച്ചറിഞ്ഞില്ല.,,,

Page 1599 of 1795 1 1,597 1,598 1,599 1,600 1,601 1,795
Top