കള്ളപ്പണക്കാര്‍ക്ക് ഇപ്പോഴും പരമസുഖം; നട്ടം തിരിയുന്ന സാധാരണക്കാര്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് പിണറായി വിജയന്‍
November 13, 2016 1:44 pm
തിരുവനന്തപുരം: കളളപ്പണം തടയാനെന്ന പേരില്‍ കേന്ദ്രസര്‍ക്കാര്‍ നോട്ടുകള്‍ നിരോധിച്ച നടപടി വിവരണാതീതമായ ദുരിതമാണ് ഉണ്ടാക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കള്ളപ്പണം,,,
രണ്ട് സെന്റിലെ കൂര ഇനി പൊളിച്ചുമാറ്റാം. അഞ്ച് ലക്ഷം മുടക്കി നാട്ടുകാര്‍ വീടുപണിത് നല്‍കും; പോലീസ് മോഷ്ടാവാക്കിയ വൃദ്ധയ്ക്ക് നന്മ നിറഞ്ഞവരുടെ സഹായം
November 13, 2016 12:30 pm
വരാപ്പുഴ: നിരപരാധിയായ വൃദ്ധയെ മോഷ്ടാവാക്കിയതോടെ വീടും പറമ്പും വില്‍ക്കേണ്ടി വന്ന വൃദ്ധയ്ക്ക് നാട്ടുകാര്‍ തണലായി. പോലീസ് വില്‍പ്പിച്ച വീടു പറമ്പും,,,
പതിനാല് വര്‍ഷത്തിനു ശേഷം മുജാഹിദുകള്‍ ഒന്നിക്കുന്നു; ഹുസയ്ന്‍ മടവൂര്‍ വിഭാഗവും കെഎന്‍എം ഔദ്യോഗിക വിഭാഗവും ഇനി ഒരുമിച്ച്
November 13, 2016 12:14 pm
മലപ്പുറം: നീണ്ട പതിനാലുവര്‍ഷത്തെ കടുത്ത ആശയ ഭിനതയ്ക്കുശേഷം മുജാഹിദ് വിഭാഗങ്ങള്‍ വീണ്ടും ഒന്നാകുന്നു.സലഫി പണ്ഡിതന്‍ ഹുസയ്ന്‍ മടവൂര്‍ നേതൃത്വം നല്‍കുന്ന,,,
തനിക്കെതിരെ പൊങ്കാലയിട്ടവരുടെ പൊടിപോലും കാണാനില്ല; നാട്ടില്‍ അരാജകത്വം വളരുന്നു: ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കാതെ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഡോ തോമസ് ഐസക്
November 13, 2016 10:43 am
തിരുവനന്തപുരം: നോട്ട് നിരോധനത്തിനു ശേഷം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകല്‍ ചൂണ്ടികാട്ടി ധനമന്ത്രി ഡോ തോമസ് ഐസ്‌ക്. കേന്ദ്ര ധനമന്ത്രി അരുണ്‍,,,
സംസ്ഥാനത്ത് ചൊവ്വാഴ്ച്ച മുതല്‍ അനിശ്ചിത കാലത്തേയ്ക്ക് കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍
November 12, 2016 7:50 pm
കോഴിക്കോട്: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി. നോട്ട് നിയന്ത്രണത്തിലെ അപാകതയില്‍ പ്രതിഷേധിച്ചാണ്,,,
നാലാം ക്ലാസുകാരിയുടെ ബുദ്ധിപോലുമില്ലാതെ പോയോ ഇന്ത്യന്‍ പ്രധാനമന്ത്രിയ്ക്ക്; ഹവ്വയുടെ ചോദ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു
November 12, 2016 7:17 pm
കോഴിക്കോട്: നോട്ടുകള്‍ പിന്‍വലിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരിഹസിച്ചുള്ള നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ചോദ്യം വൈറലാവുന്നു. വെല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സക്കെത്തിയ ഹവ്വ,,,
കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നെന്ന് സംശയം; മലബാര്‍ ഗോള്‍ഡില്‍ ആദായ നികുതിവകുപ്പിന്റെ റെയ്ഡ്
November 12, 2016 6:42 pm
കോഴിക്കോട്: കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനില്‍ക്കുന്നുവെന്ന സംശത്തെ തുടര്‍ന്ന് മലബാര്‍ ഗോള്‍ഡില്‍ ആദായ നികുതി വകുപ്പിന്റെ മിന്നല്‍ പരിശോധന. 500, 1000,,,
ആയിരം രൂപ നല്‍കി ജോമാന്‍ പുത്തന്‍പുരയ്ക്കല്‍ ഒഴിവാക്കി; പത്രസമ്മേളനം നടത്തിയ രാഷ്ട്രീയക്കാരും മുങ്ങി; ജിഷയുടെ പിതാവ് പാപ്പുവിന് പറയാനുള്ളത്
November 12, 2016 3:49 pm
പെരുമ്പാവൂര്‍: ജിഷ വധക്കേസില്‍ പിപി തങ്കച്ചനെതിരെ ആരോപണമുന്നയിച്ചാണ് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ ഈ കേസില്‍ ഇടപെടുന്നത്. വെളിപ്പെടുത്തല്‍ വിവാദമായതോടെ ജിഷയുടെ പിതാവ്,,,
അമൃതാ ടീവിയിലും കൂട്ടപിരിച്ചുവിടലിന് കളമൊരുങ്ങുന്നു; ജീവനക്കാരും തമ്മില്‍ തല്ലുന്നു; കോടികളുണ്ടായിട്ടും രക്ഷപ്പെടാതെ പോയ അമ്മയുടെ ചാനല്‍
November 12, 2016 2:20 pm
തിരുവനന്തപുരം: ചാനല്‍ റേറ്റിങ്ങില്‍ കുത്തനെ താഴോട്ട് പോയ അമൃതാ ചാനല്‍ നിലവിലെ പ്രതിസന്ധി നേരിടാന്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.,,,
നോട്ട് നിരോധനത്തില്‍ വലഞ്ഞ കുടുംബത്തിന് രക്ഷകനായ ഹോട്ടലുടമയ്ക്ക് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം
November 12, 2016 12:39 pm
തിരുവനന്തപുരം: പാതിരാത്രിയ്ക്ക് നോട്ട് നിരോധനം വന്നതോടെ പെരുവഴിയിലാവുവകയും പട്ടിണിയിലാവുകയും ചെയതവരുടെ കഥകള്‍ നാം അറിഞ്ഞു. എന്നാല്‍ നോട്ടിന്റെ പേരില്‍ ഭക്ഷണം,,,
ശീമാട്ടിയും കല്ല്യാണ്‍ സില്‍ക്‌സും ജയലക്ഷ്മിയും കുടുങ്ങുമോ? വന്‍കിട സ്ഥാപനങ്ങളിലെ നിയമലംഘനങ്ങള്‍ക്കെതിരെ അന്വേഷണം തുടങ്ങി
November 12, 2016 11:59 am
കൊച്ചി: സ്ത്രീകളായ ജീവനക്കാര്‍ക്ക് ദുരിതംമാത്രം സമ്മാനിക്കുന്ന സംസ്ഥാനത്തെ വന്‍കിട വസ്ത്ര സ്ഥാപനങ്ങള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചു. കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് നഗരങ്ങളിലെ,,,
ജോണ്‍ ബ്രിട്ടാസ് മുഖ്യന്ത്രിയുടെ ഉപദേശക സ്ഥാനം രാജിവയ്ക്കും; സിപിഎമ്മില്‍ നിന്നും പുറത്തേയ്ക്ക്; കൈരളിയില്‍ പൊട്ടിത്തെറി; വിശ്വസ്തരെ ചാനലില്‍ നിന്ന് സസ്‌പെന്റ് ചെയ്തു
November 12, 2016 11:22 am
തിരുവനന്തപുരം: കൈരളിചാനലില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ ജോണ്‍ ബ്രിട്ടാസിനെതിരെ പടയൊരുതക്കം തുടങ്ങിയതോടെ ബ്രിട്ടാസ് പാര്‍ട്ടിയ്ക്കു പുറത്തേയ്‌ക്കെന്ന് സൂചന. ഗുരുതരമായ ആരോപണങ്ങളാണ്,,,