ബംഗാളിനെ ചൊല്ലി സിപിഎമ്മില്‍ പൊട്ടിത്തെറി; കോണ്‍ഗ്രസുമായി മുന്നണിയുണ്ടാക്കാന്‍ അനുവദിക്കില്ലെന്ന് പ്രകാശ് കാരാട്ടും കൂട്ടരും;സിപിഎം ദേശിയ തലത്തില്‍ പിളര്‍പ്പിലേക്ക് ?
February 9, 2016 5:00 am
ന്യൂഡല്‍ഹി: ദേശിയ രാഷ്ടീയത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വീണ്ടും തിരിച്ചടി നല്‍കി സിപിഎം വീണ്ടും പിളര്‍പ്പിലേക്കെന്ന് സൂചന.ബംഗാളില്‍ വീണ്ടും ചെങ്കൊടി പാറിക്കാന്‍,,,
നാന്നൂറ് വര്‍ഷം പഴക്കമുള്ള ദുര്‍ഗാദേവി ക്ഷേത്രം പുനര്‍നിര്‍മ്മിക്കുന്നത് മലപ്പുറത്തെ സുലൈമാന്‍ ഹാജി; നന്മവറ്റാത്ത കരങ്ങള്‍ക്ക് സോഷ്യല്‍ മീഡിയയുടെ കയ്യടി !
February 9, 2016 4:48 am
മലപ്പുറം: മതത്തിന്റെയും ജാതിയുടേയും പേരില്‍ വെല്ലുവിളിക്ക് ഒട്ടുംകുറവില്ലാത്ത കേരളത്തിലും ആരും അറിയാതെ പോകുന്ന നന്മയുടെ വാര്‍ത്തകള്‍ കേട്ട് കയ്യടിക്കുകയാണ് സോഷ്യല്‍,,,
മോഷണകേസില്‍ കുടുങ്ങിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി പിണറായി ഭക്തന്‍; പകല്‍ പാര്‍ട്ടിപ്രവര്‍ത്തനം രാത്രി മോഷണം; സഖാവിന്റെ കഥകേട്ട് പോലീസ് ഞെട്ടി !
February 9, 2016 4:35 am
കാസര്‍ഗോഡ്: പകല്‍ സജീവ പാര്‍ട്ടി പ്രവര്‍ത്തനം രാത്രി മോഷണം ഇതാണ് അടിയുറച്ച പിണറായി ഗ്രൂപ്പുകാരനായ സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറി,,,
യൂസഫലിയുടെ ലുലുമാളില്‍ നടക്കുന്നത് പകല്‍കൊള്ളതന്നെ; പാര്‍ക്കിങ്ങിന്റെ പേരില്‍ കൊള്ളയടിക്കുന്നത് 20 കോടിയോളം രൂപ; സര്‍ക്കാരിന് നായാപൈസ നല്‍കാതെ യൂസഫലിയുടെ തട്ടിപ്പ്
February 9, 2016 4:21 am
നിതിന്‍ ശ്രീനിവാസ് കൊച്ചി: ലുലുമാളില്‍ പാര്‍ക്കിങ്ങിന്റെ പേരില്‍ യൂസഫലി പ്രതിവര്‍ഷം അനധികൃതമായി പിരിക്കുന്നത് കോടികള്‍. ലുലുമാളിലെത്തുന്ന ഉപഭോക്താക്കളെ പാര്‍ക്കിങ്ങിന്റെ പേരില്‍,,,
”ആഭ്യന്തര വകുപ്പ് എന്തിനാണ് മിസ്റ്റര്‍ ഉമ്മന്‍ചാണ്ടി” കോടതിയില്‍ തങ്ങളുടെ പരാജയം ഏറ്റുപറഞ്ഞ സംസ്ഥാന സര്‍ക്കാരിനെ കാത്തിരിക്കുന്നത് ഗുരുതരമായ നിയമക്കുരുക്കുകള്‍.
February 9, 2016 12:52 am
കൊച്ചി:അരിയില്‍ ഷുക്കൂര്‍ വധക്കേസ് സിബിഐ അന്വേഷണത്തിനായി വിട്ടുകൊണ്ട് ഉത്തരവായത് ഏറ്റവും കൂടുതല്‍ സന്തോഷിപ്പിക്കുന്നത് കോണ്‍ഗ്രസ്സുകാരെയായിരിക്കും.ബാര്‍ കോഴയിലും,സോളാര്‍ സരിതയിലും നട്ടം തിരിയുന്ന,,,
”മരിച്ചിട്ട് പോരെ മലയാളികളെ ഈ കണ്ണീരൊഴുക്കല്‍” സിയാചിന്‍ താഴ്‌വാരത്ത് മഞ്ഞിനടിയിലെ്പട്ട സൈനികന്‍ മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്.ആദരാഞ്ജലി ബോര്‍ഡുകള്‍ എടുത്ത് മാറ്റി നാട്ടുകാര്‍.
February 8, 2016 11:48 pm
കൊല്ലം: സിയാച്ചിനിൽ മഞ്ഞുമല ഇടിഞ്ഞുവീണ് കാണാതായ കൊല്ലം മൺട്രോതുരുത്ത് സ്വദേശിയായ സൈനികൻ ജീവനോടെയുണ്ടെന്ന അഭ്യൂഹം നാട്ടിൽ പരന്നതോടെ വീട്ടുകാർക്കും,,,
ഇന്റര്‍നെറ്റ് സമത്വത്തിന് ട്രായ് അംഗീകാരം.ഫെയ്സ്ബുക്കിന് തിരിച്ചടി
February 8, 2016 10:07 pm
ന്യൂഡൽഹി:ഇന്റര്‍നെറ്റ് സമത്വത്തെ (നെറ്റ് ന്യൂട്രാലിറ്റി) പിന്തുണച്ച് ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) രംഗത്ത് .ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു വ്യത്യസ്ത നിരക്കുകള്‍ ഈടാക്കാന്‍,,,
”ഇത് ചെറുത്”ഇനി പുറത്ത് വരാനുള്ളത് കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കുന്ന തെളിവുകള്‍,സരിതയുടെ പക്കലുള്ള ഡിജിറ്റല്‍ തെളിവുകളെ ശരിവെച്ച് മാധ്യമപ്രവര്‍ത്തകരും,മീഡിയ മാനെജ്‌മെന്റ് രണ്ട് പ്രമുഖ ചാനല്‍ മേധാവികള്‍.
February 8, 2016 4:28 pm
കൊച്ചി:സരിതയുടെ കയ്യിലുള്ളത് സര്‍ക്കാരിനേയും കോണ്‍ഗ്രസ്സ് നേതാക്കളേയും എന്നന്നേക്കുമായി അവസാനിപ്പിക്കാനുള്ള വന്‍തെളിവുകള്‍.ഇപ്പോള്‍ പുറത്ത് വരുന്നതൊക്കെ മഞ്ഞുമലയുടെ ഒരഗ്രം മാത്രമാണെന്നാണ് പറയപ്പെടുന്നത്.കേരളത്തിലെ പ്രമുഖമായ,,,
പി.ജയരാജന് കുരുക്ക് മുറുകുന്നു;ഷുക്കൂര്‍ വധം സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈകോടതി
February 8, 2016 3:26 pm
കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധം സി.ബി.ഐ അന്വേഷിക്കണമെന്ന് ഹൈകോടതിയുടെ ഉത്തരവ്. ഷുക്കൂറിന്‍റെ മാതാവിന്‍റെ കണ്ണീര്‍ കണ്ടില്ളെന്ന് നടിക്കാനാവില്ളെന്ന് അഭിപ്രായപ്പെട്ടുകൊണ്ടാണ് കോടതിയുടെ,,,
കടയുടമയെ മര്‍ദിച്ചെന്ന പരാതിയില്‍ ഭീമന്‍ രഘുവിനെതിരെ കേസ്.ഞാന്‍ തല്ലി,എനിക്കിട്ടും കിട്ടി,വേറെ പ്രശ്നമൊന്നുമില്ലെന്ന് ഭീമന്‍ രഘു
February 8, 2016 3:16 pm
തിരുവനന്തപുരം: മദ്യലഹരിയില്‍ കടയുടമയെ മര്‍ദിച്ചെന്ന പരാതിയില്‍ സിനിമ താരം ഭീമന്‍ രഘുവിനും സുഹൃത്തിനും എതിരെ കേസെടുത്തു. വട്ടിയൂര്‍ കാവ് പോലീസാണ്,,,
മനോജ് വധം: ജയരാജന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ മാറ്റി
February 8, 2016 2:58 pm
കൊച്ചി: ആര്‍എസ്എസ് കണ്ണൂര്‍ ജില്ലാ ശാരീരികശിക്ഷണ്‍ പ്രമുഖായിരുന്ന കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി സി.പി.എം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി.ജയരാജന്റെ മുന്‍കൂര്‍,,,
മുഖ്യമന്ത്രിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ നല്‍കും: കമ്മീഷന്‍റെ നടപടികള്‍ കഴിഞ്ഞാല്‍ ബാക്കിയുള്ളവ പുറത്തുവിടും -സരിത
February 8, 2016 2:54 pm
കണ്ണൂര്‍: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ശാസ്ത്രീയ തെളിവുകള്‍ സോളാര്‍ കമ്മീഷനു മുമ്പില്‍ സമര്‍പ്പിക്കുമെന്ന് സരിതാ എസ്. നായര്‍. തന്റെ സ്വകാര്യങ്ങളും,,,