”തെളിവുകള്‍ എല്ലാം ക്ലിയര്‍ ചെയ്തല്ലോ?”തമ്പാനൂര്‍ രവി സരിതയോട് തെളിവ് മാറ്റാന്‍ ആവശ്യപ്പെടുന്ന ഓഡിയോ പുറത്തു വിട്ട് പീപ്പിള്‍ ടിവി,ഇരുവരും സംസാരിച്ചത് ബിജു സിഡി എടുക്കാന്‍ കോയമ്പത്തൂരേക്ക് പോയ ദിവസം.
February 8, 2016 2:18 pm
കൊച്ചി:സരിതയുടെ കൈവശമുള്ള തെളിവുകള്‍ ക്ലിയര്‍ ചെയ്യണമെന്ന് തമ്പനൂര്‍ രവി ആവശ്യപ്പെടുന്ന ഓഡിയോ പുറത്തായി.ബിജുരാധാകൃഷണന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ കോയമ്പത്തൂര്‍ റെയ്ഡ് നടന്ന,,,
ഗണേശനും പിസി ജോര്‍ജും ഇടതുസ്ഥാനാര്‍ത്ഥികളാകും,പിള്ളക്ക് കൊട്ടാരക്കര കിട്ടില്ല,ഐഎന്‍എല്ലിനൊപ്പം ഇത്തവണ ഇടതുമുന്നണിക്ക് പുറത്ത് നിന്ന് രണ്ട് പാര്‍ട്ടികള്‍ കൂടി മത്സരരംഗത്ത്.
February 8, 2016 1:09 pm
കൊച്ചി:പൂഞ്ഞാറില്‍ പിസി ജോര്‍ജും പത്തനാപുരത്ത് കെബി ഗണേശ്കുമാറും ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളായി മത്സരിച്ചേക്കും.ഇക്കാര്യത്തില്‍ മുന്നണിയില്‍ ഏതാണ്ട് ധാരണയായതായാണ് സൂചന.എന്നാല്‍ കേരള കോണ്‍ഗ്രസ്സ് ബി,,,
418 ബാര്‍ തുറക്കാമെന്ന് എല്‍ഡിഎഫ് പറഞ്ഞെന്ന് ബിജുവിന്റെ ശബ്ദരേഖ.സര്‍ക്കാരിനെതിരായ ഗൂഡാലോചന തെളിഞ്ഞെന്ന് കോണ്‍ഗ്രസ്സ്.
February 8, 2016 12:02 pm
കൊച്ചി:ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ താഴെയിറക്കിയാല്‍ പൂട്ടിയ 418 ബാറുകളും തുറക്കാമെന്ന് കോടിയേരിയും പിണറായിയും ഉറപ്പ് നല്‍കിയതായി ബിജു രമേശ്.ബാര്‍ഹോട്ടല്‍ അസോസിയേഷന്‍ യോഗത്തിലാണ്,,,
കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമങ്ങൾ വർധിക്കുന്നു; കെട്ടിക്കിടക്കുന്നത് പതിനായിരത്തിലേറെ കേസുകൾ
February 8, 2016 10:28 am
സ്വന്തം ലേഖകൻ തൊടുപുഴ: കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമ കേസുകൾ സംസ്ഥാനത്ത് കെട്ടി കിടക്കുന്നു. കഴിഞ്ഞ ആറു വർഷത്തിനിടെ ഇത്തരത്തിൽ രജിസ്റ്റർ,,,
ആര്‍എസ്എസുകാര്‍ക്കെന്താ ലീഗ് ഓഫീസില്‍ കാര്യം?.മുസ്ലീം ലീഗ് ഓഫീസില്‍ ആര്‍എസ്എസ് ചര്‍ച്ച,ആശയപ്രചരണത്തിന്റെ ഭാഗമെന്ന് സംഘപരിവാര്‍.
February 8, 2016 9:30 am
കോഴിക്കോട്:രാജ്യത്ത് സംഘപരിവാര്‍ ഭീകരത ന്യുനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും എതിരായി ഉണ്ടാകുന്നു എന്ന ആരോപണം ഉയര്‍ത്തുന്ന പാര്‍ട്ടിയാണ് മുസ്ലീം ലീഗ്.അവരുടെ ഓഫീസില്‍ ആര്‍എസ്എസിനെന്താ,,,
കുഞ്ഞാലിക്കുട്ടിയെ ചാരി കോണ്‍ഗ്രസിനെതിരെ ഒളിയമ്പെയ്ത് കെ.എം മാണി; ലക്ഷ്യം ഉമ്മന്‍ചാണ്ടിയും ഐ ഗ്രൂപ്പും
February 8, 2016 12:23 am
കോട്ടയം: കെട്ടിപ്പിടിച്ച് പുണരുകയും കുതികാല്‍വെട്ടുകയും ചെയ്യുന്ന രാഷ്ട്രീയസാഹചര്യമാണുള്ളതെന്ന് കെ.എം.മാണി. സൗഹൃദത്തിന് പകരം ഗൂഢാലോചനയും വ്യക്തിഹത്യയും നടത്തി രാഷ്ട്രീയമണ്ഡലം അധ:പതിച്ചിരിക്കുയാണെന്നും അദ്ദേഹം,,,
വീണ്ടും മാൻ ഹോൾ ദുരന്തം: ഇത്തവണ കോട്ടയത്ത്; ഇരയായത് മലയാളി യുവാവ്; കിണറ്റിൽ വീണു ശ്വാസം മുട്ടി മരിച്ചത് മൂന്നു പേർ
February 8, 2016 12:04 am
കോട്ടയം: കിണറു വൃത്തിയാക്കാൻ സ്ഥാപിച്ചിരുന്ന ഡിസൽ പമ്പിൽ നിന്നുള്ള പുക ശ്വസിച്ചു കിണറ്റിനുള്ളിൽ കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളികൾ അടക്കം,,,
‘പിണറായി ചിരിക്കാന്‍ പഠിച്ചു കേരളം അദ്ധേഹത്തെ കേള്‍ക്കാനും’.നവകേരള മാര്‍ച്ചില്‍ കാണാനാകുന്നത് ഭാവി മുഖ്യമന്ത്രിയുടെ ഡ്രസ്സ് റിഹേസല്‍.
February 7, 2016 6:26 pm
കൊച്ചി:”നുമ്മടെ പിണറായി അതാടി ചിരിക്കുന്ന്”നവകേരള മാര്‍ച്ച് കൊച്ചിയിലെത്തിയപ്പോള്‍ അദ്ഭുതത്തോടെ പിണറായിയുടെ ചിരിയെ കുറിച്ച് കമന്റ് പറയുന്ന മത്സ്യ തൊഴിലാളികളായ സ്ത്രീകളെ,,,
സ്‌ത്രീത്വത്തെപ്പോലും വില്‍പ്പന ചരക്കാക്കുന്ന സരിത സ്‌ത്രീ സമൂഹത്തിന് അപമാനമെന്ന് പോലീസ് അസോസിയേഷന്‍
February 7, 2016 5:22 pm
തിരുവനന്തപുരം : ബിസിനസ് താത്‌പര്യങ്ങള്‍ക്കും ധനസമ്പാദനത്തിനും വേണ്ടി സ്‌ത്രീത്വത്തെപ്പോലും വില്‍പ്പന ചരക്കാക്കുന്ന സ്‌ത്രീയാണ് സരിത എസ്.നായരെന്ന് ആക്ഷേപിച്ച് പോലീസ് അസോസിയേഷന്‍,,,
തിരഞ്ഞെടുപ്പിന് മുന്‍പേ ജയരാജന്‍ ആഭ്യന്തരമന്ത്രിയായി,ജില്ലാ സെക്രട്ടറിയെ ആഭ്യന്തരമന്ത്രിയാക്കി അമ്പാടിമുക്ക് സഖാക്കളുടെ ഫ്‌ളക്‌സ് ബോര്‍ഡ്.
February 7, 2016 5:18 pm
കണ്ണൂര്‍:അമ്പാടിമുക്കുകാര്‍ എല്ലാം ഉറപ്പിച്ച് കഴിഞ്ഞു.അടുത്ത മുഖ്യമന്ത്രി പിണറായി.ആഭ്യന്തര മന്ത്രിയോ കണ്ണൂരിന്റെ സ്വന്തം ജില്ല സെക്രട്ടറി പി ജയരാജന്‍.അല്ലെങ്കിലും എല്ലാറ്റിലും ഒരുപടി,,,
സിപിഎം അതിബുദ്ധിയും കോടതിയെ വഴി തെറ്റിക്കാനുള്ള നീക്കവും പൊളിഞ്ഞു: കുമ്മനം
February 7, 2016 5:11 pm
കൊല്ലം: കൊടതിയെ വഴിതെറ്റിക്കാനുള്ള സി.പി.എം നീക്കം പൊളിഞ്ഞെന്ന് ബിജെപി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന്‍ ആരോപിച്ചു . കാരായി കേസില്‍,,,
72 കാരനായ പ്രിൻസിപ്പലുടെ ക്രൂരത ഒൻപതുകാരിയായ പെൺകുട്ടിയോട്; ഭയന്നു പോയ പെൺകുട്ടിക്കു മാനസിക വിഭ്രാന്തി
February 7, 2016 1:58 pm
ക്രൈം ഡെസ്‌ക് ആഗ്ര: ഒൻപതുകാരിയായ പെൺകുട്ടിയെ ക്ലാസ് മുറിയിൽ നിന്നു വിളിച്ചു വരുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ 72 കാരനായ സ്‌കൂൾ,,,