കൊല്ലത്ത് മുകേഷ് സിപിഎം സ്ഥാനാർഥി; ആറ്റിങ്ങലിൽ ജഗദീഷ് കോൺഗ്രസ് സ്ഥാനാർഥി; സുരേഷ് ഗോപിക്കായി സീറ്റു തേടി ബിജെപി
February 5, 2016 11:12 pm
രാഷ്ട്രീയ ലേഖകന്‍ തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏതു രീതിയിലും വിജയം പിടിക്കാന്‍ തന്ത്രങ്ങളൊരുക്കി ഇടതു വലതു ബിജെപി മുന്നണികള്‍. സിനിമാ,,,
വിധിയുടെ വേട്ടയാടല്‍ ജോണ്‍സന്‍ മാസ്റ്ററുടെ കുടുംബത്തെ വിട്ട് പോകുന്നില്ല,ഷാന്‍ ജോണ്‍സണ്‍ ദുരൂഹ മരണത്തില്‍ ഞെട്ടലോടെ മലയാളികള്‍.
February 5, 2016 11:11 pm
ചെന്നൈ; ഒരു കുടുംബത്തെ വിധി വേട്ടയാടാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി.സൂര്യകിരീടം വീണുടഞ്ഞ പോലെ ജോണ്‍സന്‍ മാസ്റ്റര്‍ പോയത് മലയാളി ഞെട്ടലോടേയും ഒരേസമയം കുടുംബത്തിലെ,,,
സരിതയുടെ കത്തില്‍ ആര്യാടനും,പിതാവിന്റെ പ്രായമുള്ള ആര്യാടന്‍ തന്നോട് അപമര്യാദയായി പെരുമാറിയെന്ന് സരിത കത്തില്‍.
February 5, 2016 5:57 pm
കൊച്ചി:സരിതയുടെ കത്തിന്റെ പ്രധാന ഭാഗങ്ങള്‍ പുറത്തായി.അട്ടകുളങ്ങര ജയിലില്‍ വെച്ചെഴുതിയ കത്താണ് കൈരളി പീപ്പിള്‍ പുറത്ത് വിട്ടത്.മന്ത്രി ആര്യാടന്‍ മുഹമ്മദിനെതിരായി ഗുരുതരമായ,,,
നാട്ടുകാര്‍ക്ക് കേള്‍ക്കാന്‍ പാടില്ലാത്തതൊന്നും താനും സരിതയുമായി സംസാരിച്ചിട്ടില്ലെന്ന് പിസി വിഷ്ണുനാഥ്.ഡിജിറ്റല്‍ തെളിവുകളെ ഭയമില്ലെന്നും വിഷ്ണു ഡെയ്‌ലി ഇന്ത്യന്‍ ഹെറാള്‍ഡിനോട്.
February 5, 2016 4:34 pm
കൊച്ചി:നാട്ടുകാര്‍ക്ക് കേള്‍ക്കാന്‍ പാടില്ലാത്ത തരതിലുള്ളതൊന്നും താനും സരിതയുമായി സംസാരിച്ചിട്ടില്ലെന്ന് പിസി വിഷ്ണുനാഥ് എംഎല്‍എ.സരിതയെ 182 തവണ വിളിച്ചെന്ന തെളിവ് സോളാര്‍,,,
ഉമ്മന്‍ചാണ്ടിയുടെ നുണകള്‍ ഓരോന്നായി പൊളിയുന്നു,സരിത മുഖ്യമന്ത്രിയുടെ വീട്ടില്‍ വിളിച്ചത്120 ലേറെ തവണ,വീട്ടില്‍ നിന്ന് തിരിച്ചും സോളാര്‍ പ്രതിയെ വിളിച്ചു,വിശ്വസ്തരുടെ ഫോണ്‍ രേഖകളും കമ്മീഷന് മുന്‍പില്‍.
February 5, 2016 2:03 pm
കൊച്ചി:മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി സരിത എസ് നായര്‍ ബന്ധപ്പെട്ടതിന് കൂടുതല്‍ തെളിവുകള്‍.ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിലേക്ക് സരിത വിളിച്ചതിന്റെ ഫോണ്‍രേഖകള്‍ സോളാര്‍,,,
സുകേശന് എട്ടിന്റെ പണി !..ബിജു രമേശുമായി ഗൂഢാലോചന നടത്തി,എസ്.പി ആര്‍. സുകേശനെതിരെ അന്വേഷണം
February 5, 2016 2:00 pm
തിരുവനന്തപുരം:ബാര്‍കോഴക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്പി സുകേശനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാര്‍ശ. അന്വേഷണം വേണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്റ്റര്‍ എന്‍.ശങ്കര്‍ റെഡ്ഡിയാണ്,,,
പോലീസുകാരും കണക്കു പറ്റി.. ലൈംഗിക ചൂഷണങ്ങളുടെ വിവരങ്ങള്‍ സരിത കൈമാറി
February 5, 2016 1:51 pm
കൊച്ചി: കൊച്ചി:സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ സോളാര്‍ കമ്മീഷനില്‍ സുപ്രധാന രേഖകള്‍ കൈമാറി. മുദ്രവെച്ച കവറിലായിരുന്നു,,,
കഴുത്തില്‍ കൊന്തയിട്ട് ആത്മീയത പറഞ്ഞ് നാട് നീളെ മോഷ്ടിച്ചു,വാഹനമോഷണ കേസില്‍ അകത്തായ സ്വവര്‍ഗാനുരാഗിയായ മെര്‍ലിന്റെ കഥ ഇങ്ങനെ.
February 5, 2016 12:40 pm
തിരുവനന്തപുരം: ആൺവേഷം കെട്ടി ഇരുചക്രവാഹനം മോഷ്ടിച്ച കേസിൽ പൊലീസിന്റെ പിടിയിലായ മെർലിൻ എന്ന് വിളിക്കുന്ന മേഴ്‌സി ജോർജിന്റെ തട്ടിപ്പിൽ അഗ്രഗണ്യയെന്ന്,,,
എ ഗ്രൂപ്പിനായി ഐ ഗ്രൂപ്പ് രഹസ്യം ചോര്‍ത്തിയത് സരിത എസ് നായരോ?
February 5, 2016 11:36 am
കൊച്ചി:വലിയ രാജ്യങ്ങള്‍ തമ്മിലുള്ള രഹസ്യങ്ങള്‍ വരെ കേവലം ഒരു പെണ്ണിനെ കൊണ്ട് ചോര്‍ത്തുന്നു.പിന്നല്ലേ.കേരളത്തില്‍ സ്ത്രീകളെ ഉപയോഗിച്ച് രഹസ്യം ചോര്‍ത്തുന്നുവെന്ന വാര്‍ത്ത,,,
ലൈംഗിക ബന്ധത്തിനിടെ ഇടപാടുകാരന്‍ മരിച്ചു; ലൈംഗിക തൊഴിലാളിയെ രക്ഷിച്ചത് ശസ്ത്രക്രിയയിലൂടെ
February 5, 2016 9:32 am
സ്വന്തം ലേഖകന്‍ ലണ്ടന്‍: ലൈംഗിക ബന്ധത്തിനിടെ ഇടപാടുകാരന്‍ മരിച്ചതിനെ തുടര്‍ന്നു ഗുരുതരാവസ്ഥയിലായ ലൈംഗിക തൊഴിലാളിയെ ശസ്ത്രക്രിയയിലൂടെ ആശുപത്രിയില്‍ വച്ചു നീക്കം,,,
എസ്എന്‍ഡിപി – ബിജെപി സഖ്യം പൊളിയുന്നു; വെള്ളാപ്പള്ളി മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാവില്ല; കേന്ദ്രമന്ത്രി സ്ഥാനവും ഇല്ല
February 5, 2016 9:10 am
രാഷ്ട്രീയ ലേഖകന്‍ തിരുവനന്തപുരം: കേരളത്തില്‍ ഭരണം പിടിക്കുന്നതിനായി ബിജെപി ആരംഭിച്ച എസ്എന്‍ഡിപി സഖ്യം പൊളിയുന്നു. ഭരണമാറ്റം എന്ന ലക്ഷ്യത്തോടെ ആരംഭിച്ച,,,
വിമോചന യാത്രയിൽ ആളുകുറഞ്ഞു; നാലു ജില്ലാ കമ്മിറ്റികൾക്കു കാരണം കാണിക്കൽ നോട്ടീസ്
February 4, 2016 11:37 pm
രാഷ്ട്രീയ ലേഖകന്‍ കൊച്ചി: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന വിമോചന യാത്രയില്‍ ജനപങ്കാളിത്തം കുറഞ്ഞതിനെച്ചൊല്ലി വിവാദം. വിമോചന,,,