![](https://dailyindianherald.com/wp-content/uploads/2016/05/JISHA-JUSICE-copy.png)
കൊച്ചി: മുഖ്യാധാര മാധ്യമങ്ങളും പോലീസും ബോധപൂര്‍വ്വം മുക്കാന്‍ ശ്രമിച്ച ദലിത് വിദ്യാര്‍ത്ഥിനിയുടെ ക്രൂരമായ കൊലപാതക വാര്‍ത്ത സോഷ്യല്‍മീഡിയയുടെ ഇടപെടലോടെ വാര്‍ത്തകളില്‍,,,
കൊച്ചി: മുഖ്യാധാര മാധ്യമങ്ങളും പോലീസും ബോധപൂര്‍വ്വം മുക്കാന്‍ ശ്രമിച്ച ദലിത് വിദ്യാര്‍ത്ഥിനിയുടെ ക്രൂരമായ കൊലപാതക വാര്‍ത്ത സോഷ്യല്‍മീഡിയയുടെ ഇടപെടലോടെ വാര്‍ത്തകളില്‍,,,
സ്വന്തം ലേഖകൻ കൊച്ചി: പെരുമ്പാവൂരിലെ കൊലപാതകം പൊലീസ് മൂടി വച്ചത് ഉന്നത പൊലീസ് ഉദ്യോഗസ്ഥന്റെ നിർദേശത്തെ തുടർന്നെന്നു സൂചന. തിരഞ്ഞെടുപ്പു,,,
പെരുമ്പാവൂര്‍: ദലിത് വിദ്യാര്‍ത്ഥിനി ക്രൂരമായി കൊലചെയ്യപ്പെട്ട പെരുമ്പാവൂരില്‍ മന്ത്രിമാര്‍ക്ക് നേരെ ജനങ്ങളുടെ പ്രതിഷേധം. കഴിഞ്ഞ ദിവസമെത്തിയ ആഭ്യന്തര മന്ത്രി രമേശ്,,,
സ്വന്തം ലേഖകൻ കൊച്ചി: പെരുമ്പാവൂരിൽ ക്രൂരമായി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട ദളിത് വിദ്യാർഥി ജിഷയുടെ അമ്മയെ കാണാൻ പ്രധാനമന്ത്രി നരേന്ദ്രമോദി,,,
പെരുമ്പാവൂര്‍: ജിഷയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കണ്ണൂരില്‍ നിന്ന് അറസ്റ്റ് ചെയ്ത പ്രതിയിലേക്ക് അന്വേഷണം നീങ്ങുകയാണ്. ജിഷയെ ക്രൂരമായി കൊന്നത് ഇയാള്‍,,,
ന്യൂഡല്‍ഹി: നിയമവിദ്യാര്‍ഥിനിയായ ദലിത് പെണ്‍കുട്ടി ജിഷ കൊല്ലപ്പെട്ട സംഭവം ദേശീയ ശ്രദ്ധയിലെത്തിത്തുടങ്ങി. സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമീഷന്‍ സ്വമേധയാ കേസെടുത്ത്,,,
പെരുമ്പാവൂര്‍: പൈശാചികമായി കൊല ചെയ്യപ്പെട്ട ജിഷയുടെ അമ്മയെ സ ന്ദര്‍ശിക്കാനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ ജനക്കൂട്ടം തടഞ്ഞു. ജിഷയുടെ അമ്മ,,,
കുറ്റിപ്പുറം: പ്രമുഖ പണ്ഡിതനും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റുമായ ആനക്കര സി. കോയക്കുട്ടി മുസ്ലിയാര്‍ (81) അന്തരിച്ചു. ചൊവ്വാഴ്ച,,,
സ്വന്തം ലേഖകൻ കോട്ടയം: ജോസ് തെറ്റയിലിനെതിരായ ലൈംഗികവിവാദം സംബന്ധിച്ച വീഡിയോദൃശ്യങ്ങൾ പുറത്തുവിട്ടതിന് പിന്നിൽ ഉമ്മൻ ചാണ്ടിയെന്ന് കേസിലെ വിവാദനായിക നോബി,,,
കണ്ണൂര്‍: ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്ന അയല്‍വാസി കണ്ണൂരില്‍ നിന്ന് അറസ്റ്റിലായി. ഇയാളാണ് പ്രതിയെന്ന് തന്നെയാണ് പോലീസ് സംശയിക്കുന്നത്. നേരത്തെ ജിഷയുടെ,,,
പെരുമ്പാവൂര്‍: തന്റെ മകളെ കൊല്ലുമെന്ന് നേരത്തെ തന്നെ ഭീഷണിയുണ്ടായിരുന്നുവെന്ന് കൊല്ലപ്പെട്ട ജിഷയുടെ അമ്മ. തന്റെ മകളുടെ സുരക്ഷയെക്കുറിച്ച് നല്ല ആശങ്കയുണ്ടായിരുന്നു.,,,
കൊച്ചി: നിയമവിദ്യാര്‍ത്ഥിനിയുടെ ദാരുണമായ അന്ത്യത്തില്‍ കേരളത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ജീവിതത്തിന്റെ പലമേഖകകളില്‍ നിന്നുള്ളവര്‍ പ്രതിഷേധവുമായി രംഗത്തെത്തി. സ്ത്രീയെ കൈക്കരുത്തില്‍ കീഴടക്കുന്നവനാണ്,,,
© 2025 Daily Indian Herald; All rights reserved