അവതാരകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം; പോലീസ് ഉദ്യോഗസ്ഥന്‍ വിനയകുമാരന്‍ നായര്‍ക്കെതിരെ കേസ്
August 26, 2016 9:53 am
കൊല്ലം: കൊക്കൂണ്‍ പരിപാടിക്കിടെ അവതാരകയെ പോലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസ് വിവാദമായതോടെ എസിപിക്ക് പണികിട്ടി. എസിപി വിനയകുമാര്‍ നായര്‍ക്കെതിരെ,,,
ജിഷ കേസന്വേഷിച്ച രണ്ടു സംഘങ്ങളും പരസ്പരവിരുദ്ധമായി പ്രവര്‍ത്തിച്ചു; വിജിലന്‍സ് അന്വേഷണം തുടങ്ങി
August 26, 2016 9:36 am
പെരുമ്പാവൂര്‍: ഒരു സമയത്ത് മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന ജിഷ കേസിന് എന്തുപറ്റി. ജിഷ കേസ് എവിടെയെത്തി നില്‍ക്കുന്നുവെന്ന് ചോദിച്ചാല്‍ കൃത്യമായ ഒരു,,,
എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ആക്രമിച്ച കേസ്; അറസ്റ്റ് ഒഴിവാക്കാനും വാര്‍ത്ത പുറത്തുവരാതിരിക്കാനും പണം വാരിയെറിഞ്ഞു; പിടിക്കപ്പെടുമെന്നറിഞ്ഞപ്പോള്‍ ഗള്‍ഫിലേക്ക് മുങ്ങി; പത്മശ്രീ ജേതാവ് സുന്ദര്‍ മേനോന്റെ കഥയിങ്ങനെ!
August 26, 2016 9:14 am
തൃശൂര്‍: പത്മശ്രീ ജേതാവായ സുന്ദര്‍ മേനോന്റെ കഥ കേട്ടാല്‍ ഞെട്ടും. ഇയാള്‍ക്കാണോ പത്മശ്രീ ലഭിച്ചതെന്ന് തോന്നിപ്പോകും. എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ആക്രമിക്കുകയും,,,
നായ്ക്കളെ കൊല്ലാനുള്ള തീരുമാനം നടപ്പാക്കിയാല്‍ താന്‍ ഉടനെ കേരളത്തിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി നല്‍കുമെന്ന് പ്രശാന്ത് ഭൂഷണ്‍
August 26, 2016 8:48 am
തിരുവനന്തപുരം: തെരുവുനായ്ക്കളെ കൊല്ലാനുള്ള തീരുമാനം കേരള സര്‍ക്കാര്‍ എടുത്തെങ്കിലും തടസ്സങ്ങള്‍ പലതുണ്ട്. കേന്ദ്രത്തില്‍ നിന്നുള്ള എതിര്‍പ്പുകള്‍ വകവെക്കില്ലെന്ന് സര്‍ക്കാര്‍ നേരത്തെ,,,
വീട്ടമ്മമാരുടെ ചിത്രങ്ങൾ പകർത്തി ഭീഷണി: യുവതി ഉൾപ്പെട്ട പെൺവാണിഭ സംഘം പിടിയിൽ; പ്രതികളുടെ പക്കൽ നൂറിലേറെ സ്ത്രീകളുടെ ചിത്രങ്ങൾ
August 25, 2016 11:33 pm
ക്രൈം ഡെസ്‌ക് തിരുവനന്തപുരം: നൂറിലേറെ വീട്ടമ്മമാരുടെ ചിത്രങ്ങൾ മൊബൈൽ ക്യാമറയിൽ പകർത്തിയ കേസിൽ പെൺവാണിഭ സംഘം പിടിയിൽ. വീട്ടമ്മമാരുടെ ചിത്രങ്ങൾ,,,
മണിയുടെ മാനേജരെയും ഡ്രൈവറെയും ബന്ധുവിനെയും നുണപരിശോധനയ്ക്ക് വിധേയമാക്കും
August 25, 2016 4:58 pm
ചാലക്കുടി: നടന്‍ കലാഭവന്‍ മണിയുടെ മരണത്തിലുള്ള ദുരൂഹത ഇനിയും മാറിയിട്ടില്ല. പലരും കള്ളം പറയുന്നുവെന്നാണ് അന്വേഷണസംഘത്തിന്റെ സംശയം. ഇത്തവണ ആറുപേരെയാണ്,,,
സിപിഎമ്മിന്റെ ശ്രീകൃഷ്ണ ഘോഷയാത്രയിലെ തിടമ്പുനൃത്തം; മതഭ്രാന്തന്മാന്‍ ജനങ്ങളെ വഴിതെറ്റിക്കാന്‍ ശ്രമിച്ചെന്ന് സിപിഐ
August 25, 2016 2:23 pm
കണ്ണൂര്‍: സിപിഎം ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര നടത്തുന്നതിനെതിരെ ബിജെപിയുടെ വിമര്‍ശനവും പരിഹാസവുമുണ്ടായിരുന്നു. ഇതിനുപിന്നാലെ ആരോപണവുമായി ജില്ലാ തിടമ്പ് നൃത്തവേദി രംഗത്തെത്തി.,,,
പട്ടി കടിക്കാന്‍ വരുമ്പോള്‍ മരത്തില്‍ കേറുന്നതാണോ പരിഹാരം; തെരുവിലെ ഒരു പട്ടിയുടെ വില പോലും തങ്ങള്‍ക്ക് തന്നില്ലെങ്കില്‍ ചെറുപ്പക്കാര്‍ തന്നെ ഒരു തീരുമാനം ഉണ്ടാക്കുമെന്ന് ജയസൂര്യ
August 25, 2016 1:03 pm
തെരുവുനായ കൊല്ലുന്നതിന് തടസമാകുന്ന നായസ്‌നേഹികളോട് നടന്‍ ജയസൂര്യയ്ക്ക് പറയാനുള്ളത് കേള്‍ക്കൂ. പട്ടിക്കാണോ കുട്ടിക്കാണോ ഈ നാട്ടില്‍ വിലയെന്ന് നടന്‍ ജയസൂര്യ,,,
അവതാരകയെ പോലീസ് പീഡിപ്പിക്കാന്‍ ശ്രമിച്ച പരിപാടിക്കിടെ മദ്യം വിളമ്പി; കൊക്കൂണ്‍ സമ്മേളനം തന്നെ നിയമവിരുദ്ധമെന്ന് ഋഷിരാജ് സിങ്
August 25, 2016 12:23 pm
തിരുവനന്തപുരം: കൊല്ലത്ത് നടന്ന കൊക്കൂണ്‍ പരിപാടിക്കിടെ അവതാരകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം വിവാദമായതോടെ മറ്റ് പല നിയമവിരുദ്ധ സംഭവങ്ങളും പുറത്തുവരികയാണ്.,,,
സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 ആക്കാന്‍ ശുപാര്‍ശ
August 25, 2016 9:56 am
തൃശൂര്‍: നേഴ്സിങ് സംഘടനാ നേതാവ് ജാസ്മിന്‍ ഷായുടെ ഇടപെടലുകളെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20,000 ആക്കാന്‍,,,
10വയസ്സുകാരനെ അച്ഛന്‍ കമ്പി വടികൊണ്ടിടിച്ചു; അമ്മ മുഖത്ത് ചൂടുവെള്ളം ഒഴിക്കുകയും തേങ്ങ കൊണ്ടിടിക്കുകയും ചെയ്തു!
August 25, 2016 8:51 am
അടിമാലി: രക്ഷിതാക്കള്‍ മക്കളോട് കാണിക്കുന്ന ക്രൂരത മൃഗീയം തന്നെ. ഇതൊക്കെ ഒരമ്മയും അച്ഛനുമാണോ എന്ന് ചോദിച്ചു പോകും. ഒരു 10വയസ്സുകാരനോട്,,,
നാരദയും മറുനാടനും തമ്മില്‍തല്ലുന്നതെന്തിന് ? ഐഎഎസ് ഉദ്യോഗസ്ഥനെ ഹണിട്രാപ്പില്‍ കുടുക്കി കോടികള്‍ തട്ടിയവര്‍ ആരെന്ന് സോഷ്യല്‍മീഡിയ.. മലയാളിയെ നാണംകെടുത്തിയ മാധ്യമ പ്രവര്‍ത്തനത്തിന്റെ കഥകള്‍ അങ്ങാടിപ്പാട്ടാകുന്നു !
August 25, 2016 4:00 am
കൊച്ചി: ഓണ്‍ലൈന്‍ പത്രങ്ങള്‍ തമ്മിലുള്ള മിടുക്കിനെ ചൊല്ലി സോഷ്യല്‍ മീഡിയകളില്‍ രണ്ട് ഓണ്‍ലൈലുകള്‍ തമ്മിള്‍ ഏറ്റുമുട്ടുമ്പോള്‍ മലയാളിയ്ക്ക് അപമാനമായ ബ്ലാക്‌മെയില്‍,,,