പത്മശ്രീ കിട്ടിയ മലയാളികളെക്കുറിച്ച് അന്വേഷണം വേണമെന്ന് രാഷ്ട്രപതി നിര്‍ദേശം നല്‍കി
August 24, 2016 6:14 pm
കൊച്ചി: പത്മശ്രീ പുരസ്‌ക്കാരത്തിന് പരിഗണിക്കാന്‍ വേണ്ടി യൂസഫലിയും കൂട്ടരും സമര്‍പ്പിച്ച അപേക്ഷയില്‍ പറഞ്ഞിട്ടുള്ള പല യോഗ്യതകളും വ്യാജമാണെന്ന് കണ്ടെത്തിയ സാഹചര്യത്തില്‍,,,
ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ ചെയ്തുകൂട്ടുന്നതിനൊക്കെ ഭാവിയില്‍ മറുപടി പറയേണ്ടിവരുമെന്ന് രാഹുല്‍ ഈശ്വര്‍
August 24, 2016 5:22 pm
തിരുവനന്തപുരം: ഹിന്ദു ആചാരങ്ങളില്‍ കടന്നു കയറി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് രാഹുല്‍ ഈശ്വര്‍. മറ്റ് മതങ്ങളുടെ കാര്യത്തില്‍ ഇടപെടാതെ,,,
സര്‍ക്കാര്‍ നടപടി നിയമവിരുദ്ധവും സുപ്രീംകോടതി ഉത്തരവിന്റെ ലംഘനവും; തെരുവു നായ്ക്കളെ കൊല്ലുന്നതിനെതിരെ മൃഗക്ഷേമബോര്‍ഡ്
August 24, 2016 1:04 pm
ദില്ലി: അക്രമകാരികളായ തെരുവുനായ്ക്കളെ കൊല്ലരുതെന്ന് മൃഗക്ഷേമബോര്‍ഡ്. തെരുവുനായ്കള്‍ കടിച്ചുകൊല്ലുന്ന മനുഷ്യന്റെ ജീവന് ഒരു വിലയുമില്ലെന്നാണോ മൃഗക്ഷേമബോര്‍ഡ് പറയുന്നത്. സര്‍ക്കാര്‍ നടപടി,,,
ശബരിമല വിഷയത്തില്‍ കക്ഷിചേരാന്‍ തമിഴ്നാട് സര്‍ക്കാരിന് നിയമപരമായി അവകാശമുണ്ടെന്ന് രാഹുല്‍ ഈശ്വര്‍; അയ്യപ്പന്‍ തമിഴ്‌നാടിന്റെ പുത്രനെന്ന വാദവുമായി ബിജെപി
August 24, 2016 12:41 pm
ശബരിമല: അയ്യപ്പ സന്നിധിയിലേക്ക് സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന വാദത്തിനുപിന്നാലെ പുതിയ വിവാദത്തിന് തിരികൊളുത്തുകയാണ് ബിജെപി-ആര്‍എസ്എസ്. ശബരിമല വിഷയത്തില്‍ ഇടപെടാന്‍ മലയാളിക്ക് എന്തവകാശമാണുള്ളതെന്ന,,,
കണ്ണൂരിലെ മലയോര ഹൈവേയുടെ പ്രവര്‍ത്തി പുനരാരംഭിക്കാനുള്ള അനുമതി നല്‍കണമെന്ന് കെസി ജോസഫ്
August 23, 2016 6:07 pm
കണ്ണൂര്‍: മലയോര ഹൈവേയുടെ പ്രവര്‍ത്തി നിര്‍ത്തിവെയ്ക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കെസി ജോസഫ് മുഖ്യമന്ത്രിക്കും മരാമത്ത് മന്ത്രിക്കും കത്തയച്ചു. മന്ത്രി,,,
ഇന്‍ഫോപാര്‍ക്കിലെ വടയില്‍ അട്ട; സാന്‍വിച്ചില്‍ ബാന്‍ഡേജ്; പരിശോധനയില്‍ പൂട്ടുവീണത് 14ഹോട്ടലുകള്‍ക്ക്
August 23, 2016 4:48 pm
കൊച്ചി: കഴിഞ്ഞ ദിവസങ്ങളിലായി ഇന്‍ഫോപാര്‍ക്കിലും പരിസരങ്ങളിലുമായി ഭക്ഷണത്തെ ചൊല്ലി പല പ്രശ്‌നങ്ങളും നടന്നു. വടയ്ക്കുള്ളില്‍ നിന്ന് കിട്ടിയ അട്ടയും സാന്‍വിച്ചില്‍,,,
തെരുവുനായ്ക്കളെ മരുന്നുകുത്തിവെച്ചു കൊല്ലാന്‍ മന്ത്രി കെടി ജലീലിന്റെ നിര്‍ദ്ദേശം; ജനങ്ങളുടെ സുരക്ഷയാണ് പ്രധാനം
August 23, 2016 1:23 pm
തിരുവനന്തപുരം: ഒടുവില്‍ സര്‍ക്കാര്‍ തെരുവുനായ്ക്കളുടെ കാര്യത്തില്‍ തിരുമാനമെടുത്തു. ആക്രമണകാരികളായ തെരുവുനായ്ക്കളെ മരുന്നു കുത്തിവച്ചു കൊല്ലണമെന്ന് മന്ത്രി കെ ടി ജലീല്‍.,,,
പിടി ഉഷയ്‌ക്കെതിരെ ആരോപണമുന്നയിച്ചിട്ടില്ലെന്ന് ടിന്റുവിന്റെ കുടുംബം; വിഷമം വന്നപ്പോള്‍ എന്തൊക്കെയോ പറഞ്ഞുപോയി; പറഞ്ഞത് മാറ്റി പറഞ്ഞ് അമ്മാവന്‍
August 23, 2016 12:51 pm
കണ്ണൂര്‍: റിയോ ഒളിമ്പിക്‌സില്‍ ടിന്റുവിന് മെഡല്‍ ലഭിക്കാത്തതിന് കാരണം പിടി ഉഷയും സാഘാടകരമാണെന്ന് പറഞ്ഞ ടിന്റുവിന്റെ കുടുംബം ഇപ്പോള്‍ മാറ്റി,,,
തെരുവുനായയുടെ കടിയേറ്റ് ഒരാള്‍ കൂടി മരിച്ചു; വേണ്ട ചികിത്സ കിട്ടാതെയാണ് മരണം
August 23, 2016 11:57 am
തിരുവനന്തപുരം: തെരുവുനായയുടെ ആക്രമണത്താല്‍ തിരുവനന്തപുരം പുല്ലുവിളയിലെ വയോധിക മാത്രമല്ല മരിച്ചത്. കഴിഞ്ഞ ദിവസം കൊട്ടാരക്കര വേലംകോണം തയ്യില്‍ പുത്തന്‍വീട്ടില്‍ ഉണ്ണിക്കൃഷ്ണന്‍(44)ഉം,,,
തെരുവുനായ്ക്കളെ കൊല്ലണമെന്നാവശ്യപ്പെട്ട് ഒറ്റയാള്‍ സമരവുമായി ഒരധ്യാപകന്‍
August 23, 2016 11:40 am
കോഴിക്കോട്: തെരുവുനായ്ക്കള്‍ മനുഷ്യര്‍ക്ക് ഭീഷണിയാകുമ്പോള്‍ അധികൃതര്‍ കൈയ്യും കെട്ടി നോക്കി നില്‍ക്കുന്നു. അധികൃതരുടെ ഇത്തരം നടപടിയില്‍ പ്രതിഷേധിച്ച് ഒരധ്യാപകന്‍ സമരവുമായി,,,
തൊഴിലിന്റെ പേരിൽ വീണ്ടും പീഡനം: മലയാളി യുവതിയെ സെക്‌സ് റാക്കറ്റിനു വിറ്റു
August 23, 2016 11:00 am
ക്രൈം ഡെസ്‌ക് തൊഴിൽ വാഗ്ദാനെ ചെയ്ത് വിദേശത്ത് എത്തിച്ച വീട്ടമ്മയെ മറ്റൊരു ഏജൻസിക്ക് വിറ്റു. തയ്യൽജോലി നല്കാമെന്ന വാഗ്ദാനം നല്കിയായിരുന്നു,,,
രണ്ട് പട്ടികളെ ഞാന്‍ കല്ലെറിഞ്ഞു; ഭ്രാന്തിളകിയ ചില പട്ടികള്‍ ഏത് പോസ്റ്റിട്ടാലും തെറിപറയും; ഫോട്ടോവിനു വന്ന കമന്റിനെക്കുറിച്ച് അബ്ദുള്ളക്കുട്ടി
August 23, 2016 10:35 am
കണ്ണൂര്‍: ബുര്‍ജ് ഖലീഫയുടെ മുകളില്‍നിന്നുള്ള കോണ്‍ഗ്രസ് നേതാവ് എ പി അബ്ദുള്ളക്കുട്ടിയുടെ ഫോട്ടോവിന് വന്ന കമന്റുകള്‍ കുറച്ചൊന്നുമല്ല. പരിഹാസങ്ങളും തെറിയഭിഷേകവുമായിരുന്നു.,,,