കൊവിഡ് മൂന്നാം തരംഗം: സംസ്ഥാനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നു കേന്ദ്രം; സംസ്ഥാനങ്ങൾക്ക് അതീവ ജാഗ്രതാ നിർദേശവുമായി കേന്ദ്ര സർക്കാർ
June 20, 2021 1:02 pm
ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിശക്തമായി പടരുന്നതിനിടെ മൂന്നാം തരംഗത്തെ തടഞ്ഞു നിർത്താൻ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ. തെലങ്കാന,,,,
അലഞ്ഞു നടന്നുവന്ന റാസ്‌കലാണ് സുധാകരന്‍;വിദ്യാര്‍ഥികള്‍ സുധാകരനെ അര്‍ധനഗ്നനാക്കി ബ്രണ്ണനു ചുറ്റും നടത്തിച്ചു.നാണം കെട്ട് കോൺഗ്രസുകാർ !
June 20, 2021 5:13 am
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. എറണാകുളം ഡിസിസി ഓഓഫീസില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ്,,,
‘നവകേരളസൃഷ്ടിയും സിവില്‍ സര്‍വീസും’ വനിതകളുടെ പോസ്റ്റര്‍ പ്രചരണം
June 19, 2021 9:48 pm
സ്വന്തം ലേഖകൻ കോട്ടയംഃ മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍ക്കാര്‍ ജീവനക്കാരുമായി സംവദിക്കുന്ന വെബിനാര്‍ ജൂണ്‍ 21 തിങ്കളാഴ്ച ഉച്ചയ്ക്ക് 12,,,
ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കാള്‍ പ്രാമുഖ്യം മദ്യശാലകള്‍ക്കു നല്‍കിയത് ഖേദകരമെന്ന് ഡോ. തിയഡോഷ്യസ് മാര്‍ത്തോമ്മാ മെത്രാപ്പോലിത്ത
June 19, 2021 9:18 pm
കൊച്ചി: കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയപ്പോള്‍ ആരാധനാലയങ്ങള്‍ തുറക്കുന്നതിനേക്കാള്‍ പ്രാമുഖ്യം മദ്യശാലകള്‍ക്കു നല്‍കിയത് ഖേദകരമാണെന്ന് മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ്,,,
കേരളാ യൂത്ത് ഫ്രണ്ട് (എം) ജന്മദിന സമ്മേളനവും സുവർണ്ണ ജൂബിലി സമാപനവും
June 19, 2021 9:15 pm
കോട്ടയം : 21 തിങ്കളാഴ്ച രാവിലെ 9:30 ന് കോട്ടയത്ത് കേരളാ കോൺഗ്രസ് (എം) സംസ്ഥാന കമ്മറ്റി ഓഫീസിൽ കേരളാ,,,
കൊവിഡ് പ്രതിസന്ധിയിൽ സംസ്ഥാനത്തിന് താങ്ങാവാൻ കോട്ടയം ജില്ലയിലെ ഗ്രാമവികസന വകുപ്പ് ജീവനക്കാരും
June 19, 2021 7:23 pm
സ്വന്തം ലേഖകൻ കോട്ടയം; ജില്ലയിലെ ഗ്രാമവികസന വകുപ്പിലെ 304 ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും 18.56 ലക്ഷംരൂപ രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ,,,
വൈ.എം.സി.എ. പുസ്തക പൊതി വിതരണം ചെയ്തു
June 19, 2021 7:02 pm
സ്വന്തം ലേഖകൻ കോട്ടയം: വൈഎംസിഎ കോട്ടയം സബ് റീജിയണിന്റെ വായനോത്സവം പദ്ധതിയുടെ ഭാഗമായുള്ള ഗ്രാമീണ വൈഎംസിഎ ലൈബ്രറികൾക്കുള്ള പുസ്തകപൊതിയുടെ വിതരണോദ്ഘാടനം,,,
24 മണിക്കൂറും കൈയില്‍ കത്തി കൊണ്ട് നടക്കുന്ന വ്യക്തിയാണ്, മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കാന്‍ ശ്രമിച്ചു.സുധാകരന്റെ പരാമർശം കോൺഗ്രസിന് വിനയായി കത്തിയുമായി നടക്കുന്ന ഫ്രാന്‍സിസ്’ സുധാകരനെതിരെ നിയമനടപടിയുമായി ഫ്രാന്‍സിന്റെ മകന്‍
June 19, 2021 2:50 pm
കൊച്ചി:മരിച്ചുപോയ തന്റെ അച്ഛനെ കുറിച്ച് അപവാദം പ്രചരിപ്പിക്കുന്ന കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ടു പോകുമെന്ന്,,,
നൂതന കൃത്രിമ അവയവ നിര്‍മാണ യൂണിറ്റ് സര്‍ക്കാര്‍ മേഖലയിലും
June 19, 2021 1:46 pm
സ്വന്തം ലേഖകൻ തൃശൂര്‍: സാധാരണക്കാരിലേയ്ക്ക് കൂടുതല്‍ സേവനം ലഭ്യമാക്കുന്നതിനായി നൂതന കൃത്രിമ അവയവ നിര്‍മാണ യൂണിറ്റ് സര്‍ക്കാര്‍ ആരോഗ്യമേഖലയിലും. ഏറ്റവും പുതിയ,,,
മലയാള സിനിമയ്ക്ക് കൊവിഡിൽ വലിയ നഷ്ടം: കവി എസ്.രമേശൻ നായർ അന്തരിച്ചു
June 18, 2021 6:54 pm
കൊച്ചി: കൊവിഡ് ബാധിച്ച് സംസ്ഥാനത്തെ സിനിമാ മേഖലയ്ക്ക് മറ്റൊരു നഷ്ടം കൂടി. കവിയും ഗാനരചയിതാവുമായ എസ്. രമേശൻ നായർ അന്തരിച്ചു.,,,
ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിൽ മാർട്ടിൻ ജോസഫിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും
June 18, 2021 11:51 am
കൊച്ചി: ഫ്ലാറ്റിൽ യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതി മാർട്ടിൻ ജോസഫിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും. ഇയാളെ ഒളിവിൽ കഴിഞ്ഞിരുന്ന,,,
ചെന്നിത്തലയെ എഐസിസി ജനറൽ സെക്രട്ടറിയാക്കി ഒതുക്കാൻ നീക്കം; ഉപാധികൾ വച്ച് രമേശ്
June 18, 2021 11:42 am
ന്യുഡൽഹി:എഐസിസി ജനറൽ സെക്രട്ടറിയാകാൻ ഉപാധികൾ വച്ച് രമേശ് ചെന്നിത്തല. പ്രവർത്തന കേന്ദ്രം കേരളത്തിൽ തന്നെ വേണമെന്ന നിബന്ധനയാണ് രമേശ് ചെന്നിത്തല.,,,
Page 595 of 1884Previous
1
…
593
594
595
596
597
…
1,884
Next