ദിലീപ് എന്നെയും കാവ്യയെയും തന്ത്രപൂര്‍വം പറഞ്ഞു കബളിപ്പിക്കുകയായിരുന്നു; ദിലീപ് ചെയ്ത ചതി തുറന്നുപറഞ്ഞ് സംവിധായകന്‍ ആര്‍എസ് വിമല്‍
February 12, 2019 11:39 am
ഹിറ്റ് ചിത്രമായ എന്നുനിന്റെ മൊയ്തീന്‍ എന്ന ചിത്രത്തില്‍ നായികയായി കണ്ടത് കാവ്യമാധവനെയായിരുന്നു ചിത്രത്തില്‍ നായകനായി അഭിനയിക്കാന്‍ ദിലീപ് തയ്യാറായിരുന്നെന്നും പിന്നീട്,,,
വിവാഹമോചനത്തോടെ ഞാനാകെ മാറി; ജീവിതത്തില്‍ ഇങ്ങനൊരു സന്തോഷം ഇല്ലെങ്കില്‍ പിന്നെ അതില്‍ അര്‍ത്ഥമില്ല; വിവാഹമോചനത്തെപ്പറ്റി ഗായിക മഞ്ജരി…
February 12, 2019 10:20 am
കഴിഞ്ഞവര്‍ഷം മഞ്ജരിയുടെ ജീവിതത്തില്‍ വലിയ സംഭവങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചു. വിവാഹമോചനമായിരുന്നു അതില്‍ പ്രധാന്യം. വിവാഹമോചിതയാകാന്‍ എടുത്ത തീരുമാനം ഭാവി ജീവിതത്തില്‍ ഗുണം,,,
ദിലിപിനൊപ്പം പോലീസും ദുബായിലേയ്ക്ക്; നടന്റെ വിദേശ യാത്രയില്‍ സംശയം
February 12, 2019 9:18 am
കൊച്ചി: കോടതി അനുമതിയോട ദുബായ് സന്ദര്‍ശിക്കുന്ന ദിലീപിന്റെ നീക്കങ്ങള്‍ സംശയത്തോടെ വീക്ഷിച്ച് പോലീസ്. എറണാകുളം സെന്‍ഷന്‍സ് കോടതിയുടെ അനുമതിയോട് കൂടിയാണ്,,,
യുവതി ഒമ്പത് വയസുകാരനെ ലൈംഗികമായി പീഡിപ്പിച്ചത് ഒരു വര്‍ഷം; 36കാരിക്കെതിരെ കേസെടുത്തു
February 12, 2019 8:45 am
ഒമ്പതുവയസ്സുകാരനെ പീഡിപ്പിച്ചെന്ന കേസില്‍ യുവതിക്കെതിരെ തേഞ്ഞിപ്പാലം പോലീസ് കേസെടുത്തു. 36 കാരിയായ യുവതിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. കഴിഞ്ഞയാഴ്ച സ്വകാര്യ ക്ലിനിക്കിലെ,,,
എംഎൽഎയെ തള്ളി മന്ത്രി മണിയും…സബ് കലക്ടർക്കെതിരായ അധിക്ഷേപം;രാജേന്ദ്രൻ എംഎൽഎയ്ക്കെതിരെ നടപടിയെടുക്കാൻ സിപിഎം
February 12, 2019 5:17 am
മൂന്നാർ: ദേവികളും സബ്കളക്ടർ രേണു രാജിനെ അധിക്ഷേപിച്ചു പ്രസ്താവന നടത്തിയ എസ്. രാജേന്ദ്രൻ എംഎൽഎയെ തള്ളി മന്ത്രി എം.എം. മണിയും,,,
വെറുതെ തെരഞ്ഞെടുപ്പിന് നിന്നിട്ട് പാഴാക്കി കളയാനുള്ളതല്ല ലാലേട്ടന്റെയോ മമ്മൂക്കയുടെയോ കലാജീവിതം നിലപാടുമായി മേജര്‍ രവി
February 11, 2019 8:28 pm
തിരുവനന്തപുരം: മോഹന്‍ലാലിന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് ചര്‍ച്ചകള്‍ ചൂടുപിടിക്കുമ്പോള്‍ തന്റെ നിലപാടുമായി രംഗത്തെത്തുകയാണ് സംവിധായകന്‍ മേജര്‍ രവി. രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലാത്ത,,,
ഇരുന്നൂറിലധികം പേരുടെ കണ്‍മുന്നില്‍ വച്ച് ഷുക്കൂറിനെ വെട്ടി വീഴ്ത്തി; പാര്‍ട്ടി ഗ്രാമത്തില്‍ സഖാക്കള്‍ വിധിച്ച കൊലയുടെ വിശദാംശങ്ങള്‍ കുറ്റപത്രത്തില്‍
February 11, 2019 6:40 pm
കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തില്‍ നടന്ന കൊടുംക്രൂരതയാര്‍ന്ന കൊലപാതകങ്ങളില്‍ ഒന്നായിരുന്നു ഷുക്കൂറിന്റേത്….പല കൊലകങ്ങളും രാത്രിയിലെ മറയിലായിരുന്നെങ്കില്‍ ഷുക്കൂറിനെ ഇരുന്നൂറിലധികം വരുന്ന പാര്‍ട്ടി,,,
റിപ്പോര്‍ട്ടറിന്റെ ഓഹരികള്‍ വില്‍ക്കുന്നത് തടഞ്ഞു; വിവാദ വ്യവസായിക്ക് ചാനല്‍ വില്‍ക്കാനുള്ള നികേഷ് കുമാറിന്റെ നീക്കം പൊളിഞ്ഞു
February 11, 2019 5:28 pm
കൊച്ചി: സാമ്പത്തീക പ്രതിസന്ധിയില്‍ അകപ്പെട്ട റിപ്പോര്‍ട്ടര്‍ ചാനലിന്റെ ഓഹരിവില്‍പ്പന നടത്തുന്നത് കമ്പനി ലോ ബോര്‍ഡ് തടഞ്ഞു.ഇന്‍ഡോ ഏഷ്യന്‍ ന്യൂസ് ചാനല്‍,,,
കുഞ്ഞാലിക്കുട്ടി തന്ത്രം വിജയം!!! കേന്ദ്രത്തിൽ ക്യാബിനറ്റ് മന്ത്രിസ്ഥാനം നേടും മുസ്‌ലിം ലീഗും മൂന്നാം സീറ്റും മുസ്ലിം ലീഗിന്റെ നിലപാട് സൂപ്പർ
February 11, 2019 4:26 pm
കൊച്ചി:മൂന്നാം സീറ്റും മുസ്ലിം ലീഗും എന്ന വിവാദം കത്തിക്കാൻ ലീഗ് തയ്യാറല്ല .എന്തൊക്കെ പോരായ്മകളും വേറിന്ന അഭിപ്രായങ്ങളുമുണ്ടെങ്കിലും കോണ്‍ഗ്രസ് നേതൃത്വം,,,
മുഴുവൻ തിരിയും സ്വയം കത്തിച്ച് കണ്ണന്താനം കടകംപള്ളിക്ക് കണക്കുതീർത്തു
February 11, 2019 4:14 pm
കൊച്ചി: മുഴുവൻ തിരിയും സ്വയം കത്തിച്ച് കണ്ണന്താനം കടകംപള്ളിക്ക് കണക്കുതീർത്തു.മന്ത്രി ഒരിക്കലും ഫോൺ വിളിച്ചാൽ എടുക്കില്ല എന്നും കടകം പള്ളി,,,
മന്ത്രി ജി.സുധാകരൻ വീണ്ടും കുടുങ്ങും!! പുതിയ കേസ് ഉടൻ
February 11, 2019 4:02 pm
കൊച്ചി: മന്ത്രി ജി.സുധാകരൻ വീണ്ടും കുടുങ്ങും!! പുതിയ കേസ് ഉടൻ ഉണ്ടാകുമെന്ന് സൂചന .ജി സുധാകരൻ 2017 ൽ എഴുത്തുകാരി,,,
മഞ്ജു വാര്യര്‍ വീട് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചു;പ്രതിഷേധവുമായി ആദിവാസികള്‍
February 11, 2019 2:58 pm
നടി മഞ്ജു വാര്യര്‍ വീട് നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന് വയനാട് പരക്കുനി കോളനിയിലെ ആദിവാസികള്‍.ഒന്നര വര്‍ഷം മുന്‍പാണ് മഞ്ജു ആദിവാസി,,,
Page 894 of 1884Previous
1
…
892
893
894
895
896
…
1,884
Next