ചാവേറാക്രമണത്തിനു സാധ്യതയെന്ന് മുന്നറിയിപ്പ്; ഇരുപത് ഭീകരർ നുഴഞ്ഞു കയറിയതായി റിപ്പോർട്ട്
May 27, 2017 11:05 am
ന്യൂഡൽഹി: രാജ്യത്ത് വിവിധ സ്ഥലങ്ങളിൽ പാക്ക് തീവ്രവാദ സംഘടനയായ ലഷ്കറെ തയിബ ഭീകരാക്രമണം നടത്തിയേക്കുമെന്നു രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഇരുപതോളം,,,
ചൈനയുടെ യുദ്ധ നീക്കം തടയാന്‍ മോദിയുടെ തന്ത്രം; ധോല സാദിയ പാലം ഇന്ത്യന്‍ സൈന്യത്തിന്റെ മുന്നേറ്റത്തിന്
May 27, 2017 10:56 am
ന്യൂഡല്‍ഹി: ചൈനയെ ഞെട്ടിച്ച് ഇന്ത്യയുടെ പുതിയ നീക്കം അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നു. അരുണാചലിനുവേണ്ടി എന്നും രഹസ്യനീക്കം നടത്തുന്ന ചൈനയ്ക്കുള്ള കടുത്ത,,,
ബിഎസ്എന്‍എല്‍ സേവനങ്ങളില്‍ സെക്‌സ് ചാറ്റ്; പ്രലോഭിപ്പിക്കുന്ന മെസേജുകള്‍ പണവും നഷ്ടപ്പെടുത്തുന്നു
May 27, 2017 10:40 am
തൃശ്ശൂര്‍: ബിഎസ്എന്‍എല്‍ സേവനങ്ങളില്‍ സെക്‌സ് ചാറ്റും. സ്‌പോര്‍ട്‌സ്, സിനിമ, ഭാവി എന്നീ സേവനങ്ങള്‍ക്കിടയിലാണ് സെക്‌സ് ചാറ്റും കയറി വരുന്നത്. ഇത്തരം,,,
കശാപ്പ് നിരോധനം നിയമ യുദ്ധത്തിലേക്ക് നീങ്ങിയേക്കും.കേന്ദ്രത്തിന്റെ നടപടി ഫെഡറല്‍ സംവിധാനം തകര്‍ക്കുമെന്ന് ആരോപണം
May 27, 2017 4:48 am
കോട്ടയം:കശാപ്പ് നിരോധനം നിയമ യുദ്ധത്തിലേക്ക് നീങ്ങിയേക്കും.രാജ്യത്ത് കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നത് നിരോധിച്ചുകൊണ്ടുള്ള കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ നടപടി ഫെഡറല്‍ സംവിധാനം,,,
കന്നുകാലി കശാപ്പ് നിരോധനം: അംഗീകരിക്കില്ലെന്ന് കേരളം; വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗമെന്ന് മന്ത്രി സുധാകരന്‍; ഇരു കയ്യും നീട്ടി സ്വീകരിക്കുന്നെന്ന് ബിജെപി നേതാവ് കെ സുരേന്ദ്രന്‍
May 26, 2017 4:57 pm
കണ്ണൂര്‍: രാജ്യത്ത് കന്നുകാലികെളെ കൊല്ലുന്നത് നിരോധിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍. കന്നുകാലി കശാപ്പ് സംസ്ഥാന സര്‍ക്കാരിന്റെ അധികാര,,,
ഇനീ ബീഫും മട്ടനും കഴിക്കുന്നത് സ്വപ്‌നം മാത്രമാകുമോ? രാജ്യത്ത് കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചു
May 26, 2017 3:56 pm
ന്യൂഡല്‍ഹി: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നത് രാജ്യവ്യാപകമായി കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം 2017 എന്ന പേരിലാണ്,,,
എന്റെ മാതാപിതാക്കള്‍ എന്നോട് ചെയ്തത് പോലെയാണ് ഞാനും മക്കളോട് ചെയ്യാറുള്ളത്; സച്ചിന്‍
May 26, 2017 2:31 pm
തന്റെ മാതാപിതാക്കള്‍ തന്നോട് ചെയ്തത് പോലെയാണ് താനും തന്റെ മക്കളോട് ചെയ്യാറുള്ളതെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. മക്കള്‍ക്ക് അവര്‍ക്ക്,,,
26 വര്‍ഷമായി തടവറയില്‍; രാജീവ് ഗാന്ധി വധക്കേസിലെ പ്രതി നളിനി ഐക്യരാഷ്ട്രസഭയെ സമീപിച്ചു
May 26, 2017 1:38 pm
ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധത്തില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നളിനി മോചനം ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയെ സമീപിച്ചു. ഐക്യരാഷ്ട്ര,,,
രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു
May 26, 2017 1:20 pm
ന്യൂഡൽഹി∙ രാജ്യത്തെ ഏറ്റവും നീളം കൂടിയ പാലമായ ധോള – സദിയ പാലം അസമിലെ ദിബ്രുഗഡിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി,,,
കാണാതായ സുഖോയ് വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി; പൈലറ്റുമാരെ കണ്ടെത്താനായില്ല; രക്ഷപ്പെട്ടിരിക്കാന്‍ സാധ്യത
May 26, 2017 12:41 pm
ഗുവാഹത്തി: മലയാളി പൈലറ്റുമായി കാണാതായ സുഖോയ് യുദ്ധവിമാനത്തിന്റെ അവശിഷ്ടം കണ്ടെത്തി. ഏറ്റവും ഒടുവില്‍ റഡാറില്‍നിന്ന് അപ്രത്യക്ഷമായതിനു തൊട്ടടുത്തുള്ള ഉള്‍വനത്തില്‍നിന്നാണ് വിമാനത്തിന്റെ,,,
ഉപഭോകതാക്കൾക്ക് കിടിലൻ ഓഫറുമായി വോഡാഫോൺ; സൂപ്പര്‍ ഡേ, സൂപ്പര്‍ വീക്ക് പ്ലാനുകള്‍ വഴി പരിധിയില്ലാത്ത ലോക്കല്‍, എസ്ടിഡി കോളുകളും സൗജന്യ ഡേറ്റയും
May 26, 2017 11:07 am
പ്രീപെയ്ഡ് വരിക്കാര്‍ക്ക് സന്തോഷം തരുന്ന ഒരു വാര്‍ത്തയുമായിട്ടാണ് വോഡഫോണ്‍ വന്നിരിക്കുന്നത്. ഉപഭോക്താക്കള്‍ക്കായി വോഡഫോണ്‍ പുതിയ ഓഫറുമായി രംഗത്ത് വന്നിരിക്കുകയാണ്. സൂപ്പര്‍,,,
‘ സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ്’ ;ഗാലറിയിലെ സച്ചിന്‍ ഇന്ന് തീയേറ്ററിലേക്ക്
May 26, 2017 10:52 am
ആരാധകർ ഏറെ കാത്തിരിക്കുന്ന ‘സച്ചിന്‍: എ ബില്ല്യണ്‍ ഡ്രീംസ്’ ഇന്ന് തിയേറ്ററിൽ എത്തും.ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുല്‍ക്കറിന്റെ ജീവിവതത്തെ ആസ്പദമാക്കിയുള്ള,,,
Page 564 of 747Previous
1
…
562
563
564
565
566
…
747
Next