ജസ്റ്റിസ് കര്‍ണ്ണന്‍ എന്നും വിവാദങ്ങളുടെ തോഴന്‍; അംബേദ്കര്‍ തന്റെ പിതാവാണെന്ന് സങ്കല്‍പിക്കുന്ന വ്യക്തി; ആര്‍ക്ക് മുന്നിലും കീഴടങ്ങാത്ത പോരാളി
May 11, 2017 10:13 am
ചെന്നൈ: ജസ്റ്റിസ് കര്‍ണ്ണനെ അറസ്റ്റ് ചെയ്യാനാകാതെ പൊലീസ്. കര്‍ണ്ണന്‍ ഒളിവില്‍ പോയെന്നാണ് പൊലീസിന്റെ നിഗമനം. എന്നാല്‍ ദലിതനായതിനാല്‍ കര്‍ണനെ വേട്ടയാടുകയാണെന്നാരോപിച്ച്,,,
മുത്തലാഖ് കേസ്: സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വാദം ഇന്നുമുതൽ
May 11, 2017 9:59 am
ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് ഇന്ന് മുതല്‍ മുത്തലാഖ് കേസില്‍ വാദം കേള്‍ക്കും. സുപ്രീം കോടതിക്ക് അവധിയാണെങ്കിലും നേരത്തേ,,,
കനത്ത മഴയില്‍ വിവാഹ ഹാളിലെ ചുമരിടിഞ്ഞുവീണു; 23 പേര്‍ മരിച്ചു; 28 പേര്‍ക്ക് പരിക്ക്
May 11, 2017 9:51 am
ജയ്പൂർ: രാജസ്ഥാനിൽ വിവാഹ ഹാളിലെ ചുമരിടിഞ്ഞു വീണ് 23 പേർ മരിച്ചു. 28 പേർക്ക് പരിക്കേറ്റു. ഭാരത്പൂർ ജില്ലയിൽ ബുധനാഴ്ച,,,
ജസ്റ്റിസ് കര്‍ണന് അഴിയെണ്ണി വിരമിക്കാം.. ജസ്റ്റിസ് കര്‍ണനെ ആന്ധ്രയില്‍വെച്ച് അറസ്റ്റ് ചെയ്യും .കുറ്റവിചാരണയ്ക്കു മുതിരാത്തത് നടപടികള്‍ വൈകുമെന്നതിനാല്‍.
May 10, 2017 10:05 pm
ചെന്നൈ: കോടതിയലക്ഷ്യ കേസില്‍പ്പെട്ട കൊല്‍ക്കത്ത ഹൈകോടതി ജഡ്ജി സി.എസ്. കര്‍ണന്‍ ആന്ധ്രയിലേക്ക് കടന്നതായി റിപ്പോര്‍ട്ട്. ആന്ധ്രയിലെ തിരുപ്പതിക്ക് സമീപമുള്ള കാളഹട്ടിയിലേക്കാണ്,,,
ജസ്റ്റിസ് കര്‍ണ്ണന്‍ ചെന്നൈയില്‍; അറസ്റ്റ് ചെയ്യാന്‍ ബംഗാള്‍ പൊലീസ് പിന്നാലെ; കര്‍ണ്ണന്റെ പ്രസ്താവനകള്‍ പ്രസിദ്ധീകരിക്കാതെ പത്രങ്ങളും
May 10, 2017 12:30 pm
ചെന്നൈ: ജസ്റ്റിസ് കര്‍ണ്ണനെ അറസ്റ്റ് ച്യൊനുള്ള നടപടികളുമായി ബംഗാള്‍ പോലീസ്. സുപ്രീംകോടതി ശിക്ഷ വിധിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പ് ബംഗാളില്‍,,,
ആന്ധ്രാപ്രദേശ് മന്ത്രി പി നാരായണയുടെ മകന്‍ വാഹനാപകടത്തില്‍ മരിച്ചു
May 10, 2017 12:26 pm
ഹൈദരാബാദ്: ആന്ധ്രാപ്രദേശ് നഗരവികസന മന്ത്രി പി നാരായണയുടെ മകന്‍ നിഷിദ് നാരായണ (22) ഹൈദരാബാദില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ചു. ബുധനാഴ്ച,,,
ഞാൻ കാരണം എന്റെ മക്കൾ ആരുടെ മുന്നിലും നാണം കെടരുത്; സ്വന്തം ജോലി മറച്ചുവെച്ച് മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി ഒരു പിതാവ്
May 10, 2017 10:43 am
ഞാൻ കാരണം എന്റെ മക്കൾ ആരുടെ മുന്നിലും നാണം കെടരുത്,ഞാന്‍ ചെയ്യുന്ന ജോലി എന്താണെന്ന് മക്കളോട് ഒരിക്കല്‍ പോലും പറഞ്ഞിരുന്നില്ല.തന്റെ,,,
സോഫ്റ്റ് വെയർ എഞ്ചിനീയറെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പ്രതികള്‍ക്ക് വധശിക്ഷ
May 10, 2017 10:03 am
സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ നയന പൂജരിയെ പീഡിപ്പിച്ച കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികള്‍ക്ക് വധശിക്ഷ. പൂനെ ശിവാജി നഗര്‍ കോടതിയാണ് പ്രതികളായ മൂന്ന്,,,
കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ രാജ്യാന്തര കോടതി സ്റ്റേ ചെയ്തു
May 10, 2017 2:49 am
ന്യൂഡല്‍ഹി: ഇന്ത്യന്‍ നാവികസേന ഉദ്യോഗസ്ഥനായിരുന്ന കുല്‍ഭൂഷന്‍ ജാദവിെന്‍റ വധശിക്ഷക്ക് സ്റ്റേ. അന്താരാഷ്ട്ര നീതിന്യായ കോടതിയാണ് വധശിക്ഷക്ക് സ്റ്റേ അനുവദിച്ചത്. കുല്‍ഭൂഷന്‍,,,
ശശികലയുടെ യൗവന കാലം ഞെട്ടിക്കുന്നത് !.. പുറത്തുവന്ന പല കഥകള്‍ക്കപ്പുറമാണ് യുവതിയായിരുന്ന ശശികല എന്ന സത്യം
May 9, 2017 9:59 pm
ചെന്നൈ :മണ്ണാര്‍കുടി മാഫിയ എന്നാണ് ശശികലയും കുടുംബക്കാരും അറിയപ്പെട്ടിരുന്നത്. എന്നാല്‍ ശശികല ശരിക്കും മണ്ണാര്‍കുടിക്കാരി ആയിരുന്നോ? തിരുത്തുറൈപൂണ്ടിക്കാരായ വിവേകാനന്ദന്റേയും കൃഷ്ണവേണിയുടേയും,,,
ജിഹാദികളാകാനാകില്ല; ഇന്ത്യയിലെ മുസ്ലീങ്ങളുടെ ഡിഎന്‍എ ഹിന്ദുക്കളുടേത്
May 9, 2017 8:51 pm
ഇന്ത്യയിലെ മുസ്‌ലിംകളുടെ ഡിഎന്‍എ ഹിന്ദുക്കളുടേതാണെന്നും അവര്‍ ടിപ്പു സുല്‍ത്താനെപ്പോലുള്ള ഭരണാധികാരികളുടെ നിര്‍ബന്ധത്തിന് വഴങ്ങി ഇസ്‌ലാം മതം സ്വീകരിക്കാന്‍ നിര്‍ബന്ധിതരാകുകയായിരുന്നുവെന്നും വിശ്വഹിന്ദു,,,
ജോലി സ്ഥലത്തു സ്ത്രീകള്‍ നേരിടുന്ന പീഡനം; ഇനി ഓണ്‍ലൈനായും പരാതി നല്‍കാം
May 9, 2017 8:02 pm
ന്യൂഡല്‍ഹി: ജോലി സ്ഥലത്തു സ്ത്രീകള്‍ നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് സഹപ്രവര്‍ത്തകരില്‍നിന്നുള്ള ലൈംഗികാതിക്രമങ്ങള്‍. മേലുദ്യോഗസ്ഥരുടെ ഭാഗത്തുനിന്നടക്കം ഉണ്ടാകാറുള്ള ഇത്തരം ഞെരമ്പു രോഗങ്ങള്‍,,,
Page 578 of 749Previous
1
…
576
577
578
579
580
…
749
Next