ജയലളിത ദിവസങ്ങള്‍ക്കു മുമ്പേ മരിച്ചിരുന്നോ…മൃതദേഹം എംബാം ചെയ്തു സൂക്ഷിച്ചിരുന്നതായി തമിഴ് മാധ്യമങ്ങള്‍
December 10, 2016 9:46 am

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത ദിവസങ്ങള്‍ക്കുമുമ്പേ മരിച്ചിരുന്നതായി തമിഴ് മാധ്യമങ്ങള്‍. ജയലളിതയുടെ മരണത്തെ ചുറ്റിപ്പറ്റിയുള്ള അഭ്യൂഹങ്ങളും കഥകളും പ്രചരിക്കുന്നതിനിടയിലാണ് മരണം,,,

ജയലളിതയ്ക്കു ശേഷം ശശികല തന്നെ: ഉപയോഗിക്കുന്നത് ജയലളിതയുടെ തന്നെ മുറി; എഐഎഡിഎംകെ ജനറൽ സെക്രട്ടറിയാവും; തീരുമാനം അടുത്ത ആഴ്ച
December 9, 2016 10:58 pm

സ്വന്തം ലേഖകൻ ചെന്നൈ: പോയസ് ഗാർഡനിൽ അധികാരം സ്ഥാപിച്ച ശശികല പാർട്ടിയും സർക്കാരിലും അധികാരകേന്ദ്രമായി മാറുന്നു. പോയസ് ഗാർഡനിൽ ജയലളിതയുടെ,,,

അമ്മയെ കൊന്നത് തന്നെ; അന്വേഷണം ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കു ഗൗതമിയുടെ കത്ത്
December 9, 2016 11:05 am

സ്വന്തം ലേഖകൻ ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായിരുന്ന കുമാരി ജയലളിതയുടെ മരണം കൊലപാതകമെന്ന സൂചന ശക്തമാക്കി സിനിമാ താരം ഗൗതമിയുടെ പരാതി.,,,

മുത്തലാക്ക് ഭരണഘടനാവിരുദ്ധവും ക്രൂരവും പൈശാചികവും; തലാക്ക് ചൊല്ലിയുള്ള വിവാഹ മോചനത്തിനെതിരെ അലഹബാദ് ഹൈക്കോടതി
December 9, 2016 1:47 am

ന്യൂഡല്‍ഹി: ഇസ്ലാമിലെ മൂന്ന് തവണ തലാക്ക് ചൊല്ലിയുള്ള വിവാഹമോചന രീതി നിയമവിരുദ്ധമെന്ന് അലഹബാദ് ഹൈക്കോടതി. മുത്തലാക്ക് ഭരണഘടനാവിരുദ്ധവും ക്രൂരവും പൈശാചികവുമാണ്.,,,

ജയലളിത ആശുപത്രിയിലായിരിക്കെ കോടികളുടെ സ്വത്തുക്കള്‍ ശശികല തട്ടിയെടുത്തോ…? തമിഴ് നാട്ടില്‍ അഭ്യൂഹങ്ങള്‍ക്ക് ശമനമില്ല
December 9, 2016 1:30 am

ചെന്നൈ: ജയലളിത ആശുപത്രിയിലായിരിക്കെ കോടികളുടെ സ്വത്തുക്കള്‍ ശശികല തട്ടിയെടുത്തോ..? തമിഴ്‌നാട്ടില്‍ പരക്കുന്ന പുതിയ അഭ്യൂഹങ്ങള്‍ ഇങ്ങനെയാണ്. ശശികലയുടെ നേതൃത്വത്തില്‍ ഒരു,,,

13,860 കോടിയുടെ കള്ളപ്പണം വെളിപ്പെടുത്തിയ ഗുജറാത്ത് വ്യാപാരിക്ക് മോദിയും അമിത് ഷായുമായി എന്ത് ബന്ധം
December 8, 2016 9:34 pm

ന്യൂഡല്‍ഹി: കോടികളുടെ കള്ളപ്പണം വെളിപ്പെടുത്തി ഗുജറാത്ത് വ്യവസായിയുമായി നരേന്ദ്രമേദിയ്ക്കും അമിത്ഷായ്ക്കും എന്താണ് ബന്ധമെന്ന് വ്യക്തമാക്കണമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍.,,,

തമിഴ്‌നാടു മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും മന്ത്രിമാരും ശശികലയുമായി കൂടിക്കാഴ്ച നടത്തി
December 8, 2016 4:44 pm

ചെന്നൈ: തമിഴ്‌നാടു മുഖ്യമന്ത്രി ഒ പനീര്‍ശെല്‍വവും മന്ത്രിമാരും ശശികലയുമായി കൂടിക്കാഴ്ച നടത്തി. പോയസ് ഗാര്‍ഡനിലായിരുന്നു കൂടിക്കാഴ്ച. ഭരണപരമായ വിഷയങ്ങള്‍ക്കൊപ്പം പാര്‍ട്ടിയില്‍,,,

ശശികല കരുനീക്കങ്ങള്‍ തുടങ്ങി; ഭൂരിപക്ഷം എംഎഎല്‍എമാരും ശശികലയുടെ കീഴില്‍ അണിനിരക്കും; പോയ്‌സ് ഗാര്‍ഡനില്‍ താമസം തുടങ്ങിയ ചിന്നമ്മ ഇനി തമിഴരെ നയിക്കും ?
December 8, 2016 1:26 pm

ചെന്നൈ: ഏവരും പ്രതീക്ഷിചതുപോലെ ജയലളിതയുടെ മരണത്തിനു പിന്നാലെ അധികാര കേന്ദ്രങ്ങളില്‍ പിടിമുറുക്കാന്‍ ശശികല നീക്കം തുടങ്ങി. ജയലളിത ഒഴിച്ചിട്ട പോയസ്,,,

ജയലളിതയുടെ ആയിരകണക്കിന് കോടികളുടെ സ്വത്തുക്കള്‍ മുഴുവന്‍ ശശികലയ്ക്ക് ലഭിക്കില്ല; കോടികളുടെ സ്വത്തില്‍ കണ്ണുവച്ച് സഹമന്ത്രിമാരും
December 8, 2016 11:31 am

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ കോടികളുടെ സ്വത്തിനെ കുറിച്ചുള്ള അഭ്യൂഹങ്ങളും ദുരൂഹതകളും തുടരുമ്പോഴും സ്വത്ത് ആര്‍ക്കാണ് ലഭിക്കുകയെന്ന കാര്യത്തില്‍ ഇപ്പോഴും,,,

അഴിമതിയെ ജനകീയമാക്കി…..എതിര്‍ക്കുന്നവരെ അടിച്ചമര്‍ത്തി; മനുഷ്യാവകാശങ്ങളെ കുഴിച്ചുമൂടി… പകരക്കാരിയുമെന്ന് കണ്ട ഐഎഎസ് ഉദ്യേഗസ്ഥയുടെ മുഖത്ത് ആസിഡ് ഒഴിച്ചു
December 8, 2016 10:47 am

ചെന്നൈയില്‍ കഴിഞ്ഞ വര്‍ഷം ഇതേ സമയം വെള്ളപ്പൊക്കങ്ങളുടേത് ആയിരുന്നു. എണ്ണമറ്റ ഭക്ഷണ പൊതികളും ദുരിതാശ്വാസ സാമഗ്രികളും അവിടം ലക്ഷ്യമാക്കി കുതിച്ചു,,,

ഏപ്പോഴും ജയലളിത പച്ചനിറത്തെ കൂടെ കൂട്ടുന്നത് എന്ത് കൊണ്ടാണ്…? വിജയം കണ്ട മറ്റൊരു വിശ്വാസം
December 8, 2016 10:27 am

ചെന്നൈ: ജയലളിതയെ ശ്രദ്ധിക്കുന്നവര്‍ക്കറിയാം അവരെപ്പോഴും പച്ച നിറത്തിന്റെ വലയത്തിലായിരിക്കും. പ്രധാനപ്പെട്ട ഏത് അവസരത്തിലും പച്ച നിറത്തിലുള്ള സാരി ധരിക്കാന്‍ ജയലളിത,,,

പഴയ തമിഴ് സിനിമ കണ്ടുകൊണ്ടിരിക്കെ ഹൃദയസ്തഭനം വന്നു; ജയലളിതയുടെ 75 ദിവസത്തെ ആശുപത്രിവാസത്തിലെ അനുഭവങ്ങള്‍ പങ്കുവച്ച് നഴ്‌സുമാരും ഡോക്ടര്‍മാരും
December 8, 2016 10:08 am

ചെന്നൈ: നീണ്ട 75 ദിവസമായിരുന്നു തമിഴ് നാട് മുഖ്യമന്ത്രി ജയലളിത അപ്പോളോ ആശുപത്രിയില്‍ കഴിഞ്ഞത്. ഈ സമയമൊക്കെയും കണ്ണുചിമ്മാതെ പരിചരിച്ച,,,

Page 604 of 731 1 602 603 604 605 606 731
Top