ലൈംഗിക പീഡനത്തിനിരയായ ആംആദ്മി പ്രവര്‍ത്തക ആത്മഹത്യ ചെയ്തു
July 20, 2016 12:05 pm

ദില്ലി: ആംആദ്മി പാര്‍ട്ടി നേതാവ് പീഡിപ്പിച്ചെന്ന കാരണത്താല്‍ പാര്‍ട്ടി പ്രവര്‍ത്തക ആത്മഹത്യ ചെയ്തു. കഴിഞ്ഞ ജൂണില്‍ നടന്ന സംഭവത്തില്‍ എഎപി,,,

പ്ലാറ്റ്ഫോമിലേക്ക് ട്രെയിന്‍ അടുക്കുമ്പോള്‍ യുവാവ് മുന്നിലേക്ക് എടുത്തുചാടി
July 20, 2016 11:51 am

മുംബൈ: പ്ലാറ്റ്ഫോമിലേക്ക് ട്രെയിന്‍ അടുക്കുമ്പോള്‍ യുവാവ് മുന്നിലേക്ക് എടുത്തുചാടി ആത്മഹത്യ ചെയ്തു. ട്രെയിനയിഗാവില്‍ നിന്നുള്ള ട്രെയിനിനു മുന്നിലേക്കാണ് ഇയാള്‍ എടുത്തുചാടിയത്.,,,

തീവ്രവാദ സംഘടനകളുടെ പ്രവര്‍ത്തനം തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ല; തീവ്രവാദത്തെ ബിജെപി പ്രോത്സാഹിപ്പിക്കുന്നുവെന്ന് ആര്‍എസ്എസ്
July 20, 2016 11:35 am

ദില്ലി: ആര്‍എസ്എസ് ഒരു തീവ്രവാദ സംഘടനയാണെന്ന് പറഞ്ഞ ബിജെപിക്കെതിരെ വിമര്‍ശനവുമായി ആര്‍എസ്എസ് രംഗത്തെത്തി. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നത് സര്‍ക്കാരാണെന്നാണ് ആര്‍എസ്എസ് ആരോപിക്കുന്നത്.,,,

സാക്കിറിന്റെ പ്രസംഗം മതസ്പര്‍ദ്ധ വളര്‍ത്തുന്നു; യുഎപിഎ ചുമത്തുമെന്ന് കേന്ദ്രം
July 20, 2016 10:47 am

ദില്ലി: സാക്കിര്‍ നായിക്കിന്റെ പ്രസംഗങ്ങള്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നതും മതസ്പര്‍ദ്ധ വളര്‍ത്തുന്നതുമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. സാക്കിറിനെതിരെ യുഎപിഎ ചുമത്താനാണ് കേന്ദ്രത്തിന്റെ,,,

ലോകത്തെ ടോപ്പ് ടെന്‍ ക്രിമിനല്‍ ലിസ്റ്റ് സേര്‍ച്ച് ചെയ്യുമ്പോള്‍ പ്രധാനമന്ത്രി മോദിയുടെ ചിത്രങ്ങളും വിവരങ്ങും; ഗൂഗിളിന് പണികിട്ടി
July 20, 2016 9:42 am

അലഹാബാദ്: ഗൂഗിളില്‍ ലോകത്തെ ടോപ്പ് ടെന്‍ ക്രിമിനല്‍ ലിസ്റ്റ് സേര്‍ച്ച് ചെയ്യുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവരങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്. മോദിയുടെ ചിത്രങ്ങളും,,,

ഭീകരർ തട്ടിക്കൊണ്ടു പോയ വൈദികനെ മതം മാറ്റാൻ ശ്രമം; ക്രൂരമായ മർദനങ്ങളും
July 20, 2016 9:37 am

ക്രൈം ഡെസ്‌ക് ന്യൂഡൽഹി: ഭീകരർ തട്ടിക്കൊണ്ടു പോയ വൈദികൻ ഫാ.ടോം ഉഴുന്നാലിനെ തട്ടിക്കൊണ്ടു പോയ ഭീകരർ മതം മാറാൻ ഇദ്ദേഹത്തെ,,,

തീവ്രവാദികളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 5ലക്ഷം; തീവ്രവാദം വിട്ടുവരുന്നവര്‍ക്ക് 8 ലക്ഷവും ബംഗ്ലാദേശ് നല്‍കും
July 20, 2016 9:30 am

ധാക്ക: തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് തിരിച്ചെത്തുന്നവരെ നല്ല മനസ്സോടെ സ്വീകരിക്കാന്‍ ബംഗ്ലാദേശ് തയ്യാറായി. ഇവര്‍ക്ക് എട്ട് ലക്ഷം രൂപയും ബംഗ്ലാദേശ്,,,

പാക് വ്യോമസേനാ താവളങ്ങള്‍ ആക്രമിക്കാന്‍ ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ തയ്യാറെടുത്തു; ആക്രമിക്കാന്‍ ഒരുങ്ങിയത് 16യുദ്ധവിമാനങ്ങള്‍
July 20, 2016 9:17 am

ദില്ലി: കാര്‍ഗില്‍ യുദ്ധസമയത്ത് ഇന്ത്യ പാക് വ്യോമസേനാ താവളങ്ങള്‍ തകര്‍ക്കാന്‍ പദ്ധതിയിട്ടു. 1993 ജൂണ്‍ 13ന് ആക്രമണം നടത്താനായിരുന്നു ഇന്ത്യയുടെ,,,

ഐഎസില്‍ നിന്ന് തന്നെ രക്ഷിക്കണം; എപ്പോള്‍ വേണമെങ്കിലും വധിക്കപ്പെടാന്‍ സാധ്യതയുള്ള ഫാ.ടോം ഉഴുനാലിന്റെ അഭ്യര്‍ത്ഥന
July 19, 2016 8:24 pm

മാസങ്ങള്‍ക്കുമുന്‍പ് കാണാതായ ഫാദര്‍ ടോം ഉഴുനാലില്‍ മരിച്ചിട്ടില്ലെന്ന് റിപ്പോര്‍ട്ട്. തീവ്രവാദികള്‍ ഇയാളെ തട്ടിക്കൊണ്ടു പോകുകയായിരുന്നു. ടോം ഉഴുനാലിന്‍ മരിച്ചെന്നാണ് ഇതുവരെ,,,

റിസോര്‍ട്ട് സംരക്ഷിക്കാന്‍ വേണ്ടി സച്ചിന്‍ പ്രതിരോധമന്ത്രിയുടെ സഹായം തേടി; വിലക്കിയ സ്ഥലത്ത് കെട്ടിടം നിര്‍മ്മിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു
July 19, 2016 7:57 pm

മുംബൈ: സുഹൃത്തും ബിസിനസ് പങ്കാളിയുമായ സഞ്ജയ് നാരംഗിനുവേണ്ടി ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ പ്രതിരോധമന്ത്രിയുടെ സഹായം തേടി. സച്ചിനെതിരെ ഗുരുതര,,,

ഗോവധം ആരോപിച്ച് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിച്ചു; ഏഴ് ദളിതര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു
July 19, 2016 1:19 pm

അഹമ്മദാബാദ്: ബീഫിന്റെ പേരില്‍ ദളിതരോട് കാണിക്കുന്ന ക്രൂരത തുടരുന്നു. ഗോവധം ആരോപിച്ച് യുവാക്കളെ കെട്ടിയിട്ട് മര്‍ദ്ദിക്കുകയായിരുന്നു. ഗുജറാത്തിലാണ് സംഭവം നടന്നത്.,,,

മഹാത്മാഗാന്ധിയെ കൊന്നത് ആര്‍എസ്എസാണെന്ന് പറഞ്ഞ രാഹുല്‍ മാപ്പ് പറഞ്ഞില്ലെങ്കില്‍ വിചാരണ നേരിടണമെന്ന് കോടതി
July 19, 2016 1:09 pm

ദില്ലി: മഹാത്മാ ഗാന്ധി പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സുപ്രീംകോടതിയുടെ രൂക്ഷവിമര്‍ശനം. ഗാന്ധിയെ കൊന്നത് ആര്‍എസ്എസെന്ന് പറഞ്ഞ രാഹുല്‍,,,

Page 646 of 731 1 644 645 646 647 648 731
Top