ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചു; നാല് ബിഎസ്പി എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു
September 13, 2016 12:02 pm

ലക്‌നൗ: നാല് ബിഎസ്പി എംഎല്‍എമാര്‍ ബിജെപിയില്‍ ചേര്‍ന്നു. 2017ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് ഈ മുന്നണി,,,

കര്‍ണാടകയില്‍ തമിഴര്‍ വേട്ടയാടപ്പെടുന്നു; സംരക്ഷണമൊരുക്കണമെന്നാവശ്യവുമായി ജയലളിത
September 13, 2016 10:49 am

ചെന്നൈ: കാവേരി പ്രശ്‌നത്തില്‍ കര്‍ണാടകയില്‍ തമിഴര്‍ക്ക് നേരിടേണ്ടിവന്ന ദുരവസ്ഥയെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി ജയലളിതയെത്തി. കര്‍ണാടകയില്‍ തമിഴര്‍ വേട്ടയാടപ്പെടുകയാണെന്നാണ് ജയിലളിത പറയുന്നത്.,,,

കാണാതായ മലയാളികള്‍ ഇംഗ്ലണ്ട് ദമ്പതിമാരുമായി സ്ഥിരം ബന്ധപ്പെട്ടു; ഐഎസ് ആശയങ്ങള്‍ സംസാരിച്ചു
September 13, 2016 10:34 am

ദില്ലി: കാണാതായ മലയാളികള്‍ക്ക് ഇംഗ്ലണ്ടില്‍നിന്നും ഐഎസ് സന്ദേശങ്ങളും വീഡിയോകളുമെത്തിയെന്ന് റിപ്പോര്‍ട്ട്. ഐഎസ് ബന്ധമുള്ള ഇംഗ്ലണ്ട് ദമ്പതിമാരുമായി മലയാളികള്‍ക്ക് ബന്ധമുള്ളതായിട്ടാണ് വിവരം.,,,

കാവേരി പ്രശ്നം; ബെംഗളൂരുവില്‍ നിരോധനാജ്ഞ; മലയാളികളെ നാട്ടിലെത്തിക്കാന്‍ രണ്ട് പ്രത്യേക ട്രെയിനുകള്‍
September 13, 2016 9:53 am

ബെംളൂരു: കാവേരി പ്രശ്‌നത്തില്‍ ബെംഗളൂര്‍ നഗരം പുകയുകയാണ്. നഗരത്തിലെ പലയിടങ്ങളിലും കര്‍ഫ്യു പ്രഖ്യാപിച്ചു. രാവിലെ അനിഷ്ഠ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും,,,

ബെംഗളൂരുവില്‍ വ്യാപക പ്രതിഷേധം; 250 വാഹനങ്ങള്‍ കത്തി; തമിഴരുടെ വണ്ടികളും, കടകളും അടിച്ചുതകര്‍ക്കുന്നു
September 12, 2016 8:41 pm

ബെംഗളൂരു: കാവേരി പ്രശ്‌നം ബെംഗളൂരു നഗരിയെ അക്ഷരാര്‍ത്ഥത്തില്‍ വയ്ക്കുന്നു. തമിഴരുടെ വണ്ടികളും, കടകളും അടിച്ചുതകര്‍ക്കുന്നു. നഗരത്തിലൂടെ ഓടുന്ന വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റ്,,,

ഗുജറാത്തില്‍ സുഗന്ധമാണെന്ന് പറയുന്ന ബച്ചന്‍ ഇവിടേക്ക് വരണം; അഴുകുന്ന പശുക്കളുടെ ദുര്‍ഗന്ധം ശ്വസിക്കണമെന്ന് ദളിതര്‍
September 12, 2016 7:08 pm

അഹമ്മദാബാദ്: ബച്ചന്‍ ഗുജറാത്തിലേക്ക് വരണമെന്നും അഴുകിയ പശുക്കളുടെ ഗുര്‍ഗന്ധം ശ്വസിക്കണമെന്നും ദളിതര്‍. ഗുജറാത്തില്‍ സുഗന്ധമാണെന്ന് പറയുന്ന ബച്ചന്‍ ഇവിടേക്ക്് വരണം.,,,

വ്യാജസിദ്ധന്റെ നിര്‍ദേശപ്രകാരം ബാധയൊഴിപ്പിക്കാന്‍ അമ്മ കുഞ്ഞിന്റെമേല്‍ ചുട്ടുപഴുത്ത ഇരുമ്പുദന്ധ് വച്ചു
September 12, 2016 6:25 pm

ജയ്പൂര്‍: കൊച്ചുകുഞ്ഞുങ്ങളെ അന്ധവിശ്വാസത്തിന്റെ പേരില്‍ രക്ഷിതാക്കള്‍ പീഡിപ്പിക്കുന്നത് ഭയാനകം തന്നെ. ബാധയൊഴിപ്പിക്കാന്‍ കുഞ്ഞിന്റെമേല്‍ അമ്മ ചുട്ടുപഴുത്ത ഇരുമ്പുദന്ധ് വെക്കുകയായിരുന്നു. വ്യാജസിദ്ധന്റെ,,,

മാതാവിന്റെ മൃതദേഹം ഒന്‍പത് മാസം വീടിനുള്ളില്‍ സൂക്ഷിച്ചു; പുഴുവരിച്ച മൃതദേഹം അധികൃതര്‍ കണ്ടെത്തി
September 12, 2016 2:34 pm

ഹരിങ്കട്ട: മാതാവിന്റെ മൃതദേഹം സംസ്‌കാരിക്കാതെ ഒന്‍പത് മാസത്തോളം വീടിനുള്ളില്‍ സൂക്ഷിച്ച റിപ്പോര്‍ട്ടാണ് പശ്ചിമ ബംഗാളില്‍ നിന്നും ലഭിക്കുന്നത്. പശ്ചിമ ബംഗാളിലെ,,,

പല തവണ പീഡിപ്പിച്ചു; ലിഫ്റ്റില്‍ വെച്ചും ആംആദ്മി എംഎല്‍എ തന്നെ ബലാത്സംഗം ചെയ്തുവെന്ന് യുവതി
September 12, 2016 12:40 pm

ദില്ലി: അടുത്ത തെരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന ആംആദ്മി പാര്‍ട്ടി ക്ഷീണമേകുന്ന വാര്‍ത്തയാണ് പുറത്തുവരുന്നത്. എഎപി എംഎല്‍എ അഞ്ച് തവണ തന്നെ പീഡിപ്പിച്ചുവെന്ന,,,

ദാവൂദ് ഇബ്രാഹിമിനെ കബളിപ്പിച്ച് വിശ്വസ്തന്‍ മുങ്ങി; 45കോടി നഷ്ടം
September 12, 2016 11:27 am

ദില്ലി: അധോലോകനായകന്‍ ദാവൂദ് ഇബ്രാഹിമിന് 45കോടി നഷ്ടം സംഭവിച്ചതായി റിപ്പോര്‍ട്ട്. ദാവൂദിന്റെ വിശ്വസ്തനായ ഖാലിദ് അഹമ്മദ് കോടികളാണ് തട്ടിയെടുത്തത്. ദില്ലിയിലെ,,,

ജമ്മുവില്‍ ഭീകരാക്രമണം:ഒരു പോലീസുകാരനും നാല് പാക് ഭീകരരും കൊല്ലപ്പെട്ടു
September 12, 2016 1:58 am

ന്യൂദല്‍ഹി: ജമ്മു കശ്മീരിലുണ്ടായ വ്യത്യസ്ത ഭീകരാക്രമണങ്ങളില്‍ ഒരു പോലീസുകാരനും നാല് പാക് ഭീകരരും കൊല്ലപ്പെട്ടു. നാല് പോലീസുകാര്‍ക്ക് പരിക്കേറ്റു.ഹന്ദ് വാരയിലെ,,,

ക്രൂരമായ അബോര്‍ഷന്‍ …പെണ്‍കുട്ടിയുടെ കാല്‍ കെട്ടി, ഭ്രൂണം പുറത്ത് വരുന്നത് വരെ വയര്‍ അമര്‍ത്തി.. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ വാക്കുകള്‍
September 11, 2016 7:58 pm

ബുലന്ദ്ഷര്‍:അതിക്രൂരമായി പീഡനത്തിനിരയായി ഗര്‍ഭിണിയായ പെണ്‍കുട്ടി അബോര്‍ഷനിരയാക്കി. ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷര്‍ ജില്ലയിലാണ് പീഡനത്തിന് ഇരയായ 14 വയസ്സ്‌കാരിയുടെ ഗര്‍ഭം ക്രൂരമായി നടത്തിയത്.,,,

Page 648 of 749 1 646 647 648 649 650 749
Top