വ്യാജസിദ്ധന്റെ നിര്‍ദേശപ്രകാരം ബാധയൊഴിപ്പിക്കാന്‍ അമ്മ കുഞ്ഞിന്റെമേല്‍ ചുട്ടുപഴുത്ത ഇരുമ്പുദന്ധ് വച്ചു

hot-iron-rod

ജയ്പൂര്‍: കൊച്ചുകുഞ്ഞുങ്ങളെ അന്ധവിശ്വാസത്തിന്റെ പേരില്‍ രക്ഷിതാക്കള്‍ പീഡിപ്പിക്കുന്നത് ഭയാനകം തന്നെ. ബാധയൊഴിപ്പിക്കാന്‍ കുഞ്ഞിന്റെമേല്‍ അമ്മ ചുട്ടുപഴുത്ത ഇരുമ്പുദന്ധ് വെക്കുകയായിരുന്നു. വ്യാജസിദ്ധന്റെ നിര്‍ദ്ദേശപ്രകാരമാണ് ഇങ്ങനെയൊരു ക്രൂരത കുട്ടിയോട് കാണിച്ചത്.

കുഞ്ഞിന്റെമേല്‍ അമ്മ ചുട്ടുപഴുത്ത ഇരുമ്പുദന്ധ് വെക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കുട്ടി ചികിത്സയിലാണ്. അജ്മീറിലെ ബീവറിലാണ് സംഭവം. ഗ്രാമത്തിലെ ഒരു സിദ്ധന്റെ നിര്‍ദേശപ്രകാരമാണ് ഇങ്ങനെ ചെയ്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രോഗം ബാധിച്ച മകന്‍ സുഖം പ്രാപിക്കാതെ വന്നപ്പോഴാണ് യുവതി സിദ്ധന്റെ അടുത്തെത്തിയത്. പൊള്ളലേറ്റ് അവശനായ കുട്ടി ഇപ്പോള്‍ ബീവറിലെ അമൃത് കൗര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

Top