ഇന്ത്യക്കാരനാണെന്നതില്‍ തനിക്കാരുടെയും അംഗീകാരം ആവശ്യമില്ലെന്ന് ആമിര്‍ഖാന്‍.
November 26, 2015 4:33 am
ന്യൂഡൽഹി:’ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു എന്നും രാജ്യത്ത് വളർന്ന് വരുന്ന അസഹിഷ്ണുതയെ കുറിച്ചുള്ള പ്രസ്താവനയിൽ ഉറച്ച് നിൽക്കുന്നുവെന്നും ആമിർഖാൻ. ഇന്ത്യക്കാരനായതിൽ അഭിമാനിക്കുന്നു. താനോ ഭാര്യയോ,,,
60 ദിവസത്തെ അജ്ഞാതവാസക്കാലത്ത് രാഹുല്‍ ഗാന്ധി എവിടെയായിരുന്നു ?
November 26, 2015 3:52 am
ന്യൂഡല്‍ഹി:അജ്ഞാതവാസക്കാലത്ത് രാഹുല്‍ സന്ദര്‍ശിച്ചത് നാല് തെക്ക് കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ … ഈ വര്‍ഷം ഫിബ്രവരി മുതല്‍ ഏപ്രില്‍ വരെ 60,,,
ആമിര്‍ഖാന് പിന്തുണയുമായി രാഹുല്‍ ഗാന്ധി
November 25, 2015 5:35 am
ന്യൂഡല്‍ഹി: രാജ്യത്തെ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതക്കെതിരെ പ്രതികരിച്ച ബോളിവുഡ് നടന്‍ ആമിര്‍ഖാന് പിന്തുണയുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. സര്‍ക്കാറിനെയും മോദിയേയും,,,
രത് ലമില്‍ ബിജെപിക്ക് ദയനീയ തോല്‍വി; വാറംഗലില്‍ മൂന്നാമത്
November 25, 2015 5:03 am
ന്യൂഡല്‍ഹി : ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോല്‍വിക്കു പിന്നാലെ ലോക്സഭാ ഉപതെരഞ്ഞെടുപ്പുകളിലും ബിജെപി തകര്‍ന്നു. 2014ല്‍ ഒരു ലക്ഷത്തിലേറെ വോട്ടിന്,,,
അടിയന്തര സ്വഭാവമില്ല:രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വം: അന്വേഷണഹര്‍ജി ഉടനടി കേള്‍ക്കില്ല
November 25, 2015 4:51 am
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരനാണെന്ന ആരോപണം സി.ബി.ഐ. അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഉടനടി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി,,,
ആമിര്‍ ഖാന്‍ പോയാല്‍ ജനസംഖ്യ കുറയുമെന്ന് യോഗി ആദിത്യനാഥ്
November 25, 2015 4:45 am
ന്യൂഡല്‍ഹി: രാജ്യത്തെ അസഹിഷ്ണുതയില്‍ ആശങ്ക പ്രകടിപ്പിച്ച ബോളിവുഡ് താരം ആമിര്‍ ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി എം.പി യോഗി ആദിത്യനാഥ്,,,
ഗോവധ നിരോധനം ദുരിതമായി കര്‍ഷകര്‍ !…കാലികളെ കര്‍ഷകര്‍ക്ക് ഉപേക്ഷിക്കേണ്ടി വരുന്നു. പോള ഉത്സവത്തിനും മങ്ങല്‍ !..
November 24, 2015 1:12 pm
പൂനെ: കര്‍ശനമായ ഗോവധ നിരോധനം നിലവിലുള്ള മഹാരാഷ്‌ട്ര, ഹരിയാന സംസ്‌ഥാനങ്ങളില്‍ ഉപേക്ഷിക്കപ്പെടുന്ന കന്നുകാലികളുടെ എണ്ണം പെരുകുകയാണെന്നാണ് റിപ്പോര്‍ട്ട്. പ്രായമേറിയതും ആദായമില്ലാതായതുമായ,,,
പ്രധാനമന്ത്രി പര്യടനത്തില്‍ തന്നെ !ഞാന്‍ നിങ്ങള്‍ക്കൊപ്പമുണ്ട്: രാഹുല്‍ ഗാന്ധി
November 24, 2015 5:31 am
സഹരാന്‍പൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. മോദി വിദേശപര്യടനങ്ങളിലാണ്, കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കെുമൊപ്പം കോണ്‍ഗ്രസ് കൂടെയുണ്ടെന്ന്,,,
കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് :സര്‍വേയുമായി രാഹുല്‍ ഗാന്ധി.കേരളത്തില്‍ സര്‍വേ നീക്കത്തെ ചെറുക്കാന്‍ ഒരു വിഭാഗത്തിന്റെ നീക്കം
November 23, 2015 4:44 am
കരടു സ്‌ഥാനാര്‍ഥിപ്പട്ടിക തയാറാക്കാനുള്ള നടപടികളും തുടങ്ങി. പത്തനംതിട്ട :കേരളം അടക്കമുള്ള മൂന്നു സംസ്‌ഥാനങ്ങളിലെ സാഹചര്യം മനസിലാക്കാന്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍,,,
വിവാദ പ്രസ്ഥാവനയുമായി അസം ഗവര്‍ണര്‍: പീഡിപ്പിക്കപ്പെടുന്നുവെന്ന് തോന്നുന്ന മുസ്ലിംകള്‍ക്ക് പാകിസ്താനിലേക്ക് പോകാം
November 23, 2015 4:20 am
ഗുവാഹത്തി: വിവാദ പ്രസ്‌താവനയുമായി അസാം ഗവര്‍ണര്‍ പത്മനാഭ ആചാര്യ രംഗത്ത്. ഹിന്ദുസ്‌ഥാന്‍ ഹിന്ദുക്കള്‍ക്ക് ഉള്ളതാണെന്നും വിവിധ രാജ്യങ്ങളിലെ ഹിന്ദു,,,
രാഹുല്‍ സ്വയം നിരപരാധിത്വം തെളിയിക്കട്ട
November 22, 2015 3:52 am
ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നിരപരാധിയെങ്കില്‍ അത് സ്വയം തെളിയിക്കണമെന്ന വെല്ലുവിളിയുമായി സുബ്രഹ്മണ്യം സ്വാമി. ബ്രിട്ടനില്‍ സ്വകാര്യ കമ്പനി 2003ല്‍ രജിസ്റ്റര്‍,,,
പശുവിനെ കൊല്ലുന്നവര്‍ക്കു ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി
November 20, 2015 11:44 am
ഹരിദ്വാര്‍: പശുവിനെ കൊല്ലുന്നയാള്‍ക്ക് ഇന്ത്യയില്‍ ജീവിക്കാന്‍ അവകാശമില്ലെന്ന് ഉത്തര്‍ഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്. ബി.ജെ.പി നേതാക്കളും സംഘപരിവാര്‍ നേതാക്കളും പശുവിവാദ,,,
Page 725 of 747Previous
1
…
723
724
725
726
727
…
747
Next