ഹാര്‍ദിക്കിന്റെ അറസ്റ്റ് :ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിരോധനം
September 20, 2015 1:08 am
അഹമ്മദാബാദ്: പട്ടേല്‍ സമുദായത്തിന്റെ സംവരണത്തിനായി ഗുജറാത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഹര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഗുജറാത്തില്‍,,,
രാത്രിയില്‍ സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ളെന്ന് കേന്ദ്ര മന്ത്രി
September 19, 2015 12:54 pm
ന്യൂഡല്‍ഹി:സ്ത്രീകള്‍ രാത്രിയില്‍ പുറത്തിറങ്ങി നടക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രിയും ബി.ജെ.പി നേതാവുമായ മഹേഷ് ശര്‍മ. മറ്റേത്,,,
മോഡിയുടെ സ്വപ്‌ന പദ്ധതിയായ സ്വച്ഛ് ഭാരത് വമ്പന്‍ പരാജയമെന്ന് സര്‍വ്വേ
September 18, 2015 10:47 pm
പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊട്ടിഘോഷിച്ച് നടപ്പാക്കിയ സ്വച്ഛ്ഭാരത് അഭിയാന്‍ പൂര്‍ണ്ണ പരാജയമെന്ന് സര്‍വേ റിപ്പോര്‍ട്ട്. 3 ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത,,,
കശ്മീരില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച 5 ഭീകരരെ ഇന്ത്യന്‍ സൈന്യം കൊന്നു
September 18, 2015 10:37 pm
ജമ്മു: ജമ്മു കശ്മീരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടുപേരെ അതിര്‍ത്തി രക്ഷാസേന വധിച്ചു. ബന്ദിപോറയിലെ നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിച്ചവരെയാണ് സേന,,,
സുഭാഷ് ചന്ദ്രബോസിനെ പറ്റിയുള്ള രഹസ്യരേഖകള്‍ പുറത്തുവിട്ടു.വിമാനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന സൂചനകളില്ല..
September 18, 2015 3:15 pm
കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് 1945ലെ വിമാനാപകടത്തില്‍ മരിച്ചില്ലെന്നും 1964 വരെ ജീവിച്ചിരുന്നതായും സൂചന.സുഭാഷ് ചന്ദ്രബോസിന്‍െറ തിരോധാനത്തെ പറ്റിയുള്ള 64,,,
ബീഹാറില്‍ എന്‍ഡിഎ സഖ്യം വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ബിജെപി
September 18, 2015 2:27 pm
പാറ്റ്‌ന: ബീഹാറില്‍ എന്‍ഡിഎ സഖ്യം വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ബിജെപിയുടെ പുതിയ കണക്കെടുപ്പ്. 160 മുതല്‍ 170 വരെ സീറ്റുകളില്‍,,,
സംസ്ഥാനങ്ങള്‍ക്കെല്ലാം അച്ഛേ ദിന്നുമായി ബിജെപി: ലോകബാങ്ക് റിപ്പോര്‍ട്ടില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു നേട്ടം
September 15, 2015 11:04 pm
അച്ഛാ ദിന്‍ ആയേഗാ എന്നത് ബി ജെ പിയുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു. കോണ്‍ഗ്രസ് ഭരണം മാറി തങ്ങളുടെ ഭരണം,,,
ബംഗളൂരു സ്ഫോടന കേസ്: മഅ്ദനിക്കെതിരായ ഒരു സാക്ഷി കൂടി കൂറുമാറി
September 15, 2015 3:01 pm
ബെംഗളൂരൂ: പി.ഡി.പി. ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി പ്രതിയായ ബെംഗളൂരു സ്‌ഫോടനക്കേസില്‍ മഅദനിക്കെതിരായി മുമ്പ് മൊഴി നല്‍കിയ പ്രധാന സാക്ഷി,,,
മലയാളി യുവാവിന് ഐഎസ് സന്ദേശം‘നിങ്ങള്‍ ഞങ്ങളുടെ പട്ടികയിലുണ്ട്’യുവാവിന് വാട്സ് ആപ് സന്ദേശം
September 15, 2015 4:19 am
കൊച്ചി ∙ ഇസ്‌ലാമിക് സ്റ്റേറ്റിന്റെ പേരിൽ യുവാവിന്റെ മൊബൈൽ ഫോണിലേക്കു വാട്സ് ആപ് സന്ദേശം. ഐഎസിൽ ചേരണമെന്ന് ആവശ്യപ്പെടുന്ന ഇംഗ്ലിഷ്,,,
വാജ്‌പേയ് മരിച്ചെന്ന് തെറ്റിദ്ധരിച്ച് ഒഡീഷയില്‍ സ്‌കൂളിന് അവധി നല്‍കി.പ്രിൻസിപ്പലിന് സസ്പെൻഷൻ
September 14, 2015 9:14 pm
ഭൂവനേശ്വര്‍ :മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി അന്തരിച്ചെന്ന വ്യാജവാര്‍ത്തയുടെ പേരില്‍ സ്കൂളിന് അവധി നല്‍കി. ശനിയാഴ്ച ഒഡീഷയിലെ ബാലസോര്‍,,,
ഡ്രോണുകളും ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാന്‍ പാക്ക് ഭീകരസംഘടനകള്‍;അക്രമണം നേരിടാന്‍ ബിഎസ്എഫ് സജ്ജമല്ല !
September 14, 2015 1:05 pm
ന്യൂഡല്‍ഹി: പാരാഗ്ലൈഡുകളും ഡ്രോണുകളും ഉപയോഗിച്ച് ഇന്ത്യയെ ആക്രമിക്കാന്‍ പാക്ക് ഭീകരസംഘടനകള്‍ പദ്ധതിയിടുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട് .എന്നാല്‍ പാരാഗ്ലൈഡുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള,,,
ആന്ധ്രയില്‍ ലോറി മറിഞ്ഞ് 16 പേര്‍ മരിച്ചു
September 14, 2015 12:33 pm
രാജമുദ്രി: ആന്ധ്രയില്‍ സിമന്റും ഫ്‌ലൈ ആഷും കയറ്റിയ ലോറി മറിഞ്ഞ് 16 തൊഴിലാളികള്‍ മരിച്ചു. കിഴക്കന്‍ ഗോദാവരിയിലെ ഗണ്ഡേപള്ളിയില്‍ വച്ച്,,,
Page 739 of 748Previous
1
…
737
738
739
740
741
…
748
Next