ക്വാറിയില്‍ നരബരി: അന്വേഷണത്തില്‍ കണ്ടെത്തിയത് കുട്ടിയുടേത് അടക്കമുള്ള ശരീര അവശിഷ്ടങ്ങള്‍
September 20, 2015 11:53 pm
മധുര: തമിഴ്‌നാട്ടിലെ മധുരയിലെ ക്വാറിയില്‍ നരബലി നടന്നതായുള്ള സംശയത്തെത്തുടര്‍ന്നുള്ള അന്വേഷണം ശക്തമാകുന്നു.കേസില്‍ പരാതിക്കാരനായ ഡ്രൈവറെ നാളെ ചോദ്യം ചെയ്യും. പ്രാഥമിക,,,
ബി.സി.സി.ഐ പ്രസിഡന്‍റ് ജഗ്മോഹന്‍ ഡാല്‍മിയ അന്തരിച്ചു
September 20, 2015 9:30 pm
കൊല്‍ക്കത്ത: ബി.സി.സി.ഐ പ്രസിഡന്‍റ് ജഗ്മോഹന്‍ ഡാല്‍മിയ(75) അന്തരിച്ചു. ഹൃദ്രോഗത്തെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.1979ല്‍ ബിസിസിഐയിലെത്തിയ ഡാല്‍മിയ ഇന്ത്യ ആദ്യമായി,,,
‘ടെയ്ക്ക് ഇന്‍ ഇന്ത്യ’യാണ് മോദിയുടെത്’മെയ്ക്ക് ഇന്‍ ഇന്ത്യ’യല്ല-രാഹുല്‍ ഗാന്ധി
September 20, 2015 7:22 pm
ന്യൂഡല്‍ഹി:രാജ്യത്ത് നടക്കുന്നത് ‘മെയ്ക് ഇന്‍ ഇന്ത്യ’യല്ല മോദിയുടെ ‘ടെയ്ക് ഇന്‍ ഇന്ത്യ’യാണെന്നും രാഹുല്‍ കുറ്റപ്പെടുത്തി. കര്‍ഷക വിരുദ്ധമായ ഭൂമി ഏറ്റെടുക്കല്‍,,,
ഒഡീഷയില്‍ ട്രെക്ക് മറിഞ്ഞ് ഒമ്പത് കബഡി താരങ്ങള്‍ മരിച്ചു
September 20, 2015 6:46 pm
ഭുവനേശ്വർ: ഒഡീഷയിലുണ്ടായ വാഹനാപകടത്തിൽ ഒമ്പത് കബഡി താരങ്ങൾ മരിച്ചു. 15 പേർക്കു പരുക്കേറ്റിട്ടുണ്ട്. ഇവർ സഞ്ചരിച്ച മിനിട്രക്ക് പാലത്തിൽ നിന്നും,,,
മാംസവില്‍പന നിരോധനം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി
September 20, 2015 2:08 am
ന്യൂഡല്‍ഹി:മാംസവില്‍പന നിരോധനം ജനങ്ങളില്‍ അടിച്ചേല്‍പ്പിക്കാനാവില്ലെന്ന് സുപ്രീം കോടതി. ജൈന മതക്കാരുടെ ഉല്‍സവത്തോടനുബന്ധിച്ച് മുംബൈയില്‍ മാംസവില്‍പന നിരോധിച്ചുകൊണ്ടുള്ള മഹാരാഷ്ട്ര സര്‍ക്കാരിന്റെ നടപടി,,,
ഹാര്‍ദിക്കിന്റെ അറസ്റ്റ് :ഗുജറാത്തില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കു നിരോധനം
September 20, 2015 1:08 am
അഹമ്മദാബാദ്: പട്ടേല്‍ സമുദായത്തിന്റെ സംവരണത്തിനായി ഗുജറാത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഹര്‍ദിക് പട്ടേലിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഗുജറാത്തില്‍,,,
രാത്രിയില്‍ സ്ത്രീകള്‍ പുറത്തിറങ്ങി നടക്കുന്നത് ഇന്ത്യന്‍ സംസ്കാരത്തിന്റെ ഭാഗമല്ളെന്ന് കേന്ദ്ര മന്ത്രി
September 19, 2015 12:54 pm
ന്യൂഡല്‍ഹി:സ്ത്രീകള്‍ രാത്രിയില്‍ പുറത്തിറങ്ങി നടക്കുന്നത് ഇന്ത്യന്‍ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് കേന്ദ്ര സാംസ്‌കാരിക മന്ത്രിയും ബി.ജെ.പി നേതാവുമായ മഹേഷ് ശര്‍മ. മറ്റേത്,,,
മോഡിയുടെ സ്വപ്‌ന പദ്ധതിയായ സ്വച്ഛ് ഭാരത് വമ്പന്‍ പരാജയമെന്ന് സര്‍വ്വേ
September 18, 2015 10:47 pm
പ്രധാനമന്ത്രി നരേന്ദ്ര മോഡി കൊട്ടിഘോഷിച്ച് നടപ്പാക്കിയ സ്വച്ഛ്ഭാരത് അഭിയാന്‍ പൂര്‍ണ്ണ പരാജയമെന്ന് സര്‍വേ റിപ്പോര്‍ട്ട്. 3 ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത,,,
കശ്മീരില്‍ നുഴഞ്ഞ് കയറാന്‍ ശ്രമിച്ച 5 ഭീകരരെ ഇന്ത്യന്‍ സൈന്യം കൊന്നു
September 18, 2015 10:37 pm
ജമ്മു: ജമ്മു കശ്മീരില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ടുപേരെ അതിര്‍ത്തി രക്ഷാസേന വധിച്ചു. ബന്ദിപോറയിലെ നിയന്ത്രണരേഖ മറികടക്കാന്‍ ശ്രമിച്ചവരെയാണ് സേന,,,
സുഭാഷ് ചന്ദ്രബോസിനെ പറ്റിയുള്ള രഹസ്യരേഖകള്‍ പുറത്തുവിട്ടു.വിമാനാപകടത്തില്‍ കൊല്ലപ്പെട്ടെന്ന സൂചനകളില്ല..
September 18, 2015 3:15 pm
കൊല്‍ക്കത്ത: നേതാജി സുഭാഷ് ചന്ദ്രബോസ് 1945ലെ വിമാനാപകടത്തില്‍ മരിച്ചില്ലെന്നും 1964 വരെ ജീവിച്ചിരുന്നതായും സൂചന.സുഭാഷ് ചന്ദ്രബോസിന്‍െറ തിരോധാനത്തെ പറ്റിയുള്ള 64,,,
ബീഹാറില്‍ എന്‍ഡിഎ സഖ്യം വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ബിജെപി
September 18, 2015 2:27 pm
പാറ്റ്‌ന: ബീഹാറില്‍ എന്‍ഡിഎ സഖ്യം വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്ന് ബിജെപിയുടെ പുതിയ കണക്കെടുപ്പ്. 160 മുതല്‍ 170 വരെ സീറ്റുകളില്‍,,,
സംസ്ഥാനങ്ങള്‍ക്കെല്ലാം അച്ഛേ ദിന്നുമായി ബിജെപി: ലോകബാങ്ക് റിപ്പോര്‍ട്ടില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കു നേട്ടം
September 15, 2015 11:04 pm
അച്ഛാ ദിന്‍ ആയേഗാ എന്നത് ബി ജെ പിയുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് മുദ്രാവാക്യമായിരുന്നു. കോണ്‍ഗ്രസ് ഭരണം മാറി തങ്ങളുടെ ഭരണം,,,
Page 738 of 747Previous
1
…
736
737
738
739
740
…
747
Next