പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ കൂടുതല്‍ സംസ്ഥാനങ്ങളിലേക്ക് പാര്‍ട്ടിയുടെ ശക്തി വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍,,,
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്ബോള്‍ കോണ്‍ഗ്രസ് എല്ലായിടത്തും നാമവശേഷമാകുന്ന കാഴ്‌ചയാണ് കാണുന്നത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിരാശപ്പെടുത്തുന്ന ഫലമാണ് ഉണ്ടായിരിക്കുന്നതെന്ന്,,,
രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ അടിതെറ്റി കോണ്‍ഗ്രസ്. ഇതുവരെ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടില്ല. എന്നാല്‍, രാഹുല്‍,,,
രാജ്യത്ത് അഞ്ച് സംസ്ഥാനങ്ങളിലായി നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലമറിയാന്‍ ഇനി കുറച്ചു മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ അഞ്ചില്‍,,,
കോണ്‍ഗ്രസിന്റെ തട്ടകമായിരുന്ന അമേഠിയിലും റയ്ബറേലിയിലും പാര്‍ട്ടി കനത്ത പരാജയം നേരിടുന്നു. അമേഠിയില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ മഹാരാജി പ്രജാപതിയാണ് ലീഡ് ചെയ്യുന്നത്.,,,
ഉത്തര്‍പ്രദേശില്‍ ചരിത്രത്തിലാദ്യമായി ബിജെപിയ്ക്ക് ഭരണത്തുടര്‍ച്ച. യോഗി ആദിത്യനാഥ് ഉള്‍പ്പടെ മന്ത്രിസഭയിലെ എല്ലാ മന്ത്രിമാരും ഏതാണ്ട് ജയമുറപ്പിച്ചു. പൊരുതിയെങ്കിലും അഖിലേഷ് യാദവിനും,,,
ഗോവയില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയാകുന്നതിന് മുമ്ബ് തന്നെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നീക്കം തുടങ്ങി.വ്യാഴാഴ്ച തന്നെ ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ പി,,,
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ 4,184 പുതിയ കേസുകളും 104 മരണങ്ങളും രേഖപ്പെടുത്തി. വ്യാഴാഴ്ച അപ്‌ഡേറ്റ് ചെയ്ത കേന്ദ്ര ആരോഗ്യ,,,
എക്സിറ്റ് പോളുകള്‍ ശരിവെച്ച് മണിപ്പൂരില്‍ ബി.ജെ.പി ലീഡ് തുടരുന്നു. രണ്ട് ഘട്ടങ്ങളായിട്ടാണ് മണിപ്പൂരില്‍ ഇത്തവണ തെരഞ്ഞെടുപ്പ് നടന്നത്. ആകെ 60,,,
എക്സ്റ്റിപോള്‍ ഫലങ്ങളെ ശരിവെച്ച് ഗോവയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. വോട്ടെടുപ്പ് തുടങ്ങിയപ്പോള്‍ ബി.ജെ.പിയുടെ മുന്നേറ്റമാണ് ഉണ്ടായതെങ്കിലും പിന്നീട് കോണ്‍ഗ്രസ് ശക്തമായി തിരിച്ച്,,,
നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവന്നു തുടങ്ങിയതോടെ യു.പിയില്‍ ബി.ജെ.പി ഭരണം നിലനിര്‍ത്തുന്നതിന്റെ സാധ്യതയേറി. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ 154 സീറ്റുകളില്‍,,,
ജമ്മു കശ്മീരിലെ ഉധംപൂരില്‍ സ്ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. ആറു പേരുടെ നില ഗുരുതരം. ഉച്ചക്ക് ഒരു,,,