ജമ്മു കശ്മീരിലെ ഉധംപൂരില്‍ സ്ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു.

ജമ്മു കശ്മീരിലെ ഉധംപൂരില്‍ സ്ഫോടനം. ഒരാള്‍ കൊല്ലപ്പെട്ടു. 13 പേര്‍ക്ക് പരിക്കേറ്റു. ആറു പേരുടെ നില ഗുരുതരം.

ഉച്ചക്ക് ഒരു മണിയോടെ ഉധംപൂരിലെ സലാത്തിയ ചൗക്കിലാണ് സ്ഫോടനം നടന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ജില്ല കോടതി സമുച്ചയത്തിന് പുറത്തെ തഹസില്‍ദാര്‍ ഓഫീസിലാണ് സ്ഫോടനമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മിനിറ്റുകളുടെ വ്യത്യാസത്തില്‍ നടന്ന സ്ഫോടനത്തിന്‍റെ കാരണം വ്യക്തമല്ല.

സ്ഫോടനത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തിട്ടില്ല.

Top