സിനിമയില്ലാഞ്ഞിട്ടും ഈ നടിമാര്‍ ആഡംബര ജീവിതം നയിക്കുന്നത് പെണ്‍വാണിഭ സംഘത്തിലൂടെ: വെളിപ്പെടുത്തലുമായി സിനിമാ പ്രവര്‍ത്തകര്‍
June 19, 2018 7:22 pm
ചിക്കാഗോ: പെണ്‍വാണിഭം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് അമേരിക്കയിലെ ചിക്കാഗോയില്‍ ഇന്ത്യന്‍ ദമ്പതിമാര്‍ അറസ്റ്റില്‍. ഈ സംഘത്തില്‍ തെലുങ്ക് സിനിമാ മേഖലയില്‍,,,
കര്‍ഷക വഞ്ചകന്‍: കുട്ടനാട് വായ്പാ തട്ടിപ്പില്‍ ഫാ. തോമസ് പീലിയാനിക്കല്‍ അറസ്റ്റില്‍
June 19, 2018 6:53 pm
ആലപ്പുഴ: കുട്ടനാട്ടില്‍ കര്‍ഷകരുടെ പേരില്‍ നടത്തിയ വായ്പാ തട്ടിപ്പ് കേസില്‍ കുട്ടനാട് വികസനസമിതി എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കല്‍,,,
എന്റെ നിരപരാധിത്വം തെളിയും അന്നു നിങ്ങള്‍ എന്നോട് മാപ്പു പറയും: വികാരധീനനായി ഗണേഷ്‌കുമാര്‍ എംഎല്‍എ
June 19, 2018 6:31 pm
തിരുവനന്തപുരം: മാധ്യമങ്ങള്‍ അടക്കമുളള ഒരു വിഭാഗം തന്നെ കരിവാരിത്തേക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ. എന്നോട് വ്യക്തി വിരോധം,,,
15 വര്‍ഷത്തിനുശേഷം ചൊവ്വ വീണ്ടും ഭൂമിക്ക് അരികെ
June 19, 2018 4:08 pm
15 വര്‍ഷത്തിനു ശേഷം ചുവന്ന ഗ്രഹം എന്നറിയപ്പെടുന്ന ചൊവ്വ ഭൂമിയുടെ അടുത്ത് എത്തുന്നു. അടുത്തമാസം 27നാണ് ഭൂ മിയോട് ഏറ്റവും,,,
ബോളിവുഡിലെ ഏറ്റവും മോശം നടനെ കണ്ടെത്തി ഗൂഗിള്‍; ഹൃദയം തകര്‍ന്ന് ആരാധകര്‍
June 19, 2018 4:03 pm
മുംബൈ: ബോളിവുഡിലെ ഏറ്റവും മോശം നടന്‍ എന്ന പട്ടം സൂപ്പര്‍താരത്തിന് നല്‍കിയിരിക്കുകയാണ് ഗൂഗിള്‍. സല്‍മാന്‍ ഖാനാണ് ആ ഹതഭാഗ്യവാന്‍.റേസ് 3,,,
പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുവാന്‍ പ്ലാസ്റ്റിക് ബാഗിന് വില ഈടാക്കുന്ന പദ്ധതിയുമായി അബുദാബി സൂപ്പര്‍മാര്‍ക്കറ്റുകള്‍
June 19, 2018 3:57 pm
അബൂദാബി: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ കുറയ്ക്കുന്നതിന്റെ ഭാഗമായി. യു എ ഇയിലെ ചില ഗ്രോസറികളില്‍ പ്ലാസ്റ്റിക് കരിയര്‍ ബാഗുകള്‍ക്ക് വില ഈടാക്കുവാന്‍,,,
പറയാതെ വയ്യ..ഇതുപോലൊരു സാഹചര്യം ജീവിതത്തിലിതുവരെ ഉണ്ടായിട്ടില്ല. ശൈലജടീച്ചറുടെ സുരക്ഷാ ചുമതല നിർവ്വഹിക്കുന്ന ടീം അംഗത്തിന്റെ എഫ് ബി കുറിപ്പ്
June 19, 2018 3:45 pm
ശൈലജടീച്ചറുടെ സുരക്ഷാ ചുമതല നിർവ്വഹിക്കുന്ന ടീം അംഗത്തിന്റെ എഫ് ബി കുറിപ്പ് വൈറൽ ആകുന്നു .ആവുകയാണ് . പറയാതെ വയ്യ,,,
ജസ്നയെ തേടി അന്വേഷണ സംഘം ഗോവയ്ക്ക്
June 19, 2018 2:27 pm
പത്തനംതിട്ട മുക്കൂട്ടുതറയില്‍ നിന്ന് കാണാതായ വിദ്യാര്‍ത്ഥിനി ജസ്ന മറിയയെ തേടി പോലീസ് അന്വേഷണം വ്യാപിപ്പിച്ചു. പൂനയിലേക്കും ഗോവയിലേക്കുമാണ് അന്വേഷണം വ്യാപിപ്പിച്ചത്.,,,
കുട്ടികളുടെ ഫേസ്ബുക്ക് അക്കൗണ്ടിൽ ഇനി മുതൽ തോക്ക് ഉപയോഗിക്കുന്ന പരസ്യങ്ങൾ ഉണ്ടാകില്ല
June 19, 2018 2:23 pm
കുട്ടികളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളിൽ നിന്ന് തോക്ക് ഉപയോഗിക്കുന്ന പരസ്യങ്ങൾ പിൻവലിക്കുന്നു. ജൂൺ 21 മുതൽ ഫേസ്ബുക്കിന്റെ പരിഷ്‌ക്കരിച്ച നയങ്ങളുടെ അടിസ്ഥാനത്തിലാണ്,,,
റോഡിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ യുവാവ് ചില്ലറക്കാരനല്ല; അനുഷ്‌ക സിനിമയില്‍ എത്തുന്നതിനും മുന്‍പേ ബോളിവുഡില്‍ സ്ഥാനം പിടിച്ചയാള്‍
June 19, 2018 1:31 pm
ആഡംബര കാറിലെത്തി മാലിന്യം റോഡിലേക്ക് വലിച്ചെറിഞ്ഞ യുവാവിനെ ശകാരിക്കുന്ന അനുഷ്‌കയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇതിന് വിശദീകരണവുമായി യുവാവ് അര്‍ഹാന്‍,,,
സിനികളില്ലാതായപ്പോള്‍ ഒരുപാട് വിഷമിപ്പിച്ചു; എന്റെ ലിപ്‌ലോക്ക് രംഗം പബ്ലിസിറ്റിക്ക് വേണ്ടി അവര്‍ ഉപയോഗിച്ചു; ഹണി റോസ്
June 19, 2018 1:19 pm
ബോയ്ഫ്രണ്ട് എന്ന സിനിമയിലൂടെ എത്തിയ താരത്തിന് നിരവധി ചിത്രങ്ങളില്‍ അവസരം ലഭിച്ചിരുന്നു. പിന്നീട് കുറച്ചുവര്‍ഷം അവസരങ്ങള്‍ ഒന്നും നടിക്ക് ലഭിച്ചില്ല.,,,
ലോകകപ്പ് മത്സരത്തിനിടയില്‍ ആശങ്ക ; സൗദി അറേബ്യന്‍ താരങ്ങള്‍ സഞ്ചരിച്ച വിമാനത്തില്‍ തീപിടുത്തം
June 19, 2018 12:54 pm
റോസ്‌തോവ് ഓണ്‍ ഡോണ്‍: ലോകകപ്പ് ആഘോഷത്തിനിടെ ഏവരേയും ആശങ്കയിലാഴ്ത്തി വിമാനത്തില്‍ തീപിടുത്തം. സൗദി അറേബ്യന്‍ താരങ്ങള്‍ സഞ്ചരിച്ച വിമാനത്തിനാണ് തീപിടിച്ചത്.,,,