കോൺഗ്രസ് നേതാവിന്റെ ഗുണ്ടാ പിരിവും ഭീഷണിയും ജോണ്‍ ഡാനിയേലിനെതിരെ വ്യാപക പ്രതിഷേധം; അഴിമതിക്കാരനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് തൃശൂരില്‍ പോസ്റ്റ്‌റുകള്‍
June 18, 2018 11:33 pm
തൃശൂര്‍: വ്യവസായികളെ ഭീഷണിപ്പെടുത്തി മാസപ്പടി വാങ്ങുന്ന കോണ്‍ഗ്രസ് നേതാവിനെതിരെ വാര്‍ത്ത പുറത്ത് വന്നതോടെ ജോണ്‍ ഡാനിയേലിനെതിരെ ഒരു വിഭാഗം കോണ്‍ഗ്രസ്,,,
യൂണിയനുകളെ ഞെട്ടിച്ച് തച്ചങ്കരി വെടിപൊട്ടിച്ചു: അപ്രതീക്ഷിതമായി ശമ്പള പരിഷ്‌കരണ ചർച്ച പ്രഖ്യാപിച്ച് വൻ തിരിച്ചടി; തച്ചങ്കരിയുടെ തന്ത്രത്തിൽ കുടുങ്ങിയൂണിയനുകൾ
June 18, 2018 9:59 pm
സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ആർടിസിയുടെ പുതുയുഗപിറവിയ്ക്കു തുടക്കമിട്ട് മാനേജിംഗ് ഡയറക്ടർ ടോമിൻ തച്ചങ്കരി. വർഷങ്ങളായി ജീവനക്കാർക്കു ലഭിക്കാതിരുന്ന ശമ്പള പരിഷ്‌കരണം,,,
തച്ചങ്കരിക്കെതിരെ കച്ചമുറുക്കി യൂണിയനുകൾ: 18 നേതാക്കൾക്കു കാരണം കാണിക്കൽ നോട്ടീസുമായി എം.ഡി തച്ചങ്കരി; നേർക്കുനേർ പോരാട്ടവുമായി യൂണിയനും എംഡിയും
June 18, 2018 9:52 pm
സ്വന്തം ലേഖകൻ കൊച്ചി: കെഎസ്ആർടിസിയെ നന്നാക്കാനുള്ള പരിശ്രമത്തിൽ യൂണിയനുകൾക്കെതിരെ ആഞ്ഞടിച്ച് കെഎസ്ആർടിസി എംഡി ടോമിൻ തച്ചങ്കരി. യൂണിയനുകൾ ആഞ്ഞടിക്കുന്നതിനെതിരെ അതിനേക്കാൾ,,,
പെരുമ്പാമ്പിനെ കഴുത്തിലിട്ട് ഫോട്ടോയ്ക്ക് പോസ് ചെയ്ത ഫോറസ്റ്റ് ഓഫീസര്‍ക്ക് സംഭവിച്ചത്
June 18, 2018 9:26 pm
കൊല്‍ക്കത്ത: അനവസരങ്ങളിലും സെല്‍ഫികളുടെയും ഫോട്ടോകളുടെയും കാലമാണിന്ന്. പക്ഷേ ഇത് ചില സന്ദര്‍ഭങ്ങളില്‍ അപകടവും വരുത്തി വയ്ക്കും. ഇത്തരത്തില്‍ പിടികൂടിയ പെരുമ്പാമ്പിനെ,,,
ഗവാസ്‌കര്‍ക്കെതിരെ നല്‍കിയ പരാതി വ്യാജമെങ്കില്‍ എഡിജിപിയുടെ മകള്‍ക്കെതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കും:ബഹ്‌റ
June 18, 2018 9:04 pm
തിരുവനന്തപുരം: പൊലീസ് ഡ്രൈവര്‍ക്കെതിരായ എഡിജിപിയുടെ മകളുടെ പരാതി വ്യാജമെന്ന് അന്വേഷണത്തില്‍ തെളിഞ്ഞാല്‍ ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.,,,
ജസ്‌നയെ കണ്ടെത്താന്‍ സ്ഥാപിച്ച പെട്ടികള്‍ തുറന്നു: വീടിനടുത്തെ പെട്ടിയിലെ കത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍
June 18, 2018 8:43 pm
പത്തനംതിട്ട: കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക് കോളേജിലെ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ പത്തനംതിട്ട എരുമേലി മുക്കൂട്ട്തറയില്‍ ജസ്ന മരിയ ജെയിംസിന്റെ തിരോധാനം,,,
നെയ്മറേ ഫുട്‌ബോള്‍ നിന്റെ വണ്‍മാന്‍ ഷോയല്ല: രൂക്ഷ വിമര്‍ശനവുമായി ജര്‍മന്‍ ഇതിഹാസം
June 18, 2018 8:23 pm
മോസ്‌കോ: ആദ്യ റൗണ്ട് മുതല്‍ തന്നെ ലോകകപ്പ് ആവേശ പോരാട്ടമായി മാറിയിരിക്കുകയാണ്. ഫ്രാന്‍സ്, ബ്രസീല്‍, ജര്‍മ്മനി, അര്‍ജന്റീന, സ്പെയിന്‍ എല്ലാ,,,
സുഹൃത്തിന്റെ കട്ടൗട്ടുമായി ലോകകപ്പ് കാണെത്തി നാലംഗ സംഘം; സുഹൃത്തിനെ കൂട്ടാതെ കട്ടൗട്ട് മാത്രം കൊണ്ടുവരാൻ ഒരു കാരണമുണ്ട്
June 18, 2018 8:11 pm
സുഹൃത്തുക്കളോടൊപ്പം റഷ്യയിൽ നടക്കുന്ന ലോകകപ്പ് കാണാൻ പോകാൻ ഭാര്യ സമ്മതിച്ചില്ല. എന്നാൽ സുഹൃത്തുക്കൾ തന്റെ അഭാവത്തിൽ തന്റെ കട്ടൗട്ട് കൊണ്ട്,,,
ജെസ്‌നയെ കണ്ടെത്തുന്നവര്‍ക്കുള്ള പാരിതോഷികം ലക്ഷങ്ങളായി വര്‍ധിപ്പിച്ചു കേരളാ പോലീസ്: അന്വേഷണം ഊര്‍ജിതം
June 18, 2018 7:52 pm
പത്തനംതിട്ട: റാന്നി മുക്കൂട്ടുതറയില്‍ നിന്നും കാണാതായ ജസ്‌ന മരിയയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ പാരിതോഷികം നല്‍കുമെന്ന് കേരളാ പൊലീസിന്റെ,,,
“പോലീസ് മാറേണ്ടത് ഉത്തരവുകളിലൂടെയല്ല, സംസ്‌കാരത്തിലൂടെയാകണം”; പിണറായി
June 18, 2018 7:40 pm
സംസ്ഥാനത്തെ പോലീസ് മാറേണ്ടത് ഏതെങ്കിലും ഉത്തരവുകളിലൂടെയല്ല മറിച്ച് സംസാകരത്തിലൂടെയായിരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏത് സ്ത്രീക്കും എപ്പോള്‍ വേണമെങ്കിലും കയറി,,,
ഇതാണ് അവസ്ഥയെങ്കില്‍ താന്‍ അര്‍ജന്റീനയിലേയ്ക്ക് മടങ്ങി വരേണ്ട: കോച്ചിനോട് പൊട്ടിത്തെറിച്ച് മറഡോണ
June 18, 2018 7:35 pm
മോസ്‌കോ: ലോകകപ്പിലെ ഏറ്റവും കുഞ്ഞന്‍ ടീമിനോട് വന്‍ പരാജയത്തിനു തുല്യമായ സമനില ഏറ്റുവാങ്ങിയാണ് ആദ്യ കളിയില്‍ അര്‍ജന്റീന കളം വിട്ടത്.,,,
വാപ്പച്ചിയെപോലെ നല്ലൊരു അച്ഛനാകാന്‍ കഴിയണേ എന്നാണ് എന്റെ പ്രാര്‍ത്ഥന; ദുല്‍ഖര്‍ സല്‍മാന്‍
June 18, 2018 7:27 pm
ഫാദര്‍സ് ഡേയില്‍ വാപ്പച്ചിയെ ആശംസിച്ച് രാത്രിയാണ് ദുല്‍ഖര്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ എത്തിയത്. തന്നെ ഒരച്ഛനാക്കിയതിന് മകള്‍ മറിയത്തിനോടും ലോകത്തെ,,,