ഓ​ട്ടോ​റി​ക്ഷ രം​ഗ​ങ്ങ​ൾ ചി​ത്രീ​ക​രി​ച്ച​ത് ഇ​ങ്ങ​നെ
May 8, 2018 10:45 am

അനുശ്രീയെ കേന്ദ്രകഥാപാത്രമാക്കി സുജിത്ത് വാസുദേവ് ഒരുക്കുന്ന ഓട്ടർഷയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. ചിത്രത്തിനായി അനുശ്രി ഓട്ടോ റിക്ഷ ഓടിക്കുവാൻ പഠിക്കുന്നതിന്‍റെ ദൃശ്യങ്ങൾ,,,

ദിലീപിനെ പേടിച്ച് അക്രമത്തിനകപ്പെട്ട നടിക്ക് പുറമേ മഞ്ജു വാര്യർക്കും റിമി ടോമിക്കും കുഞ്ചാക്കോ ബോബനും രമ്യാ നമ്പീശനും പൊലീസ് സംരക്ഷണം നൽകും
May 8, 2018 10:01 am

കൊച്ചി : നടൻ ദിലീപ് പ്രതിയായ പീഡനക്കേസിൽ ആക്രമിക്കപ്പെട്ട നടിക്കും സാക്ഷികൾക്കും വിചാരണാവേളയിൽ പൊലീസ് സംരക്ഷണം നൽകും. ഇതിനുള്ള ശുപാർശയ്ക്ക്,,,

വിവാഹത്തിന് വധുവെത്തിയ ഹെലികോപ്റ്റർ ലാൻഡിംഗിനിടെ തകർന്ന് തീഗോളമായി; അപകടത്തിൽ നിന്ന് വധു അത്ഭുതകരമായി രക്ഷപ്പെട്ടു  
May 8, 2018 9:06 am

ബ്രസീലിയ: വിവാഹം നടത്താൻ വേദിയൊരുക്കിയത് മുന്തിരിത്തോപ്പിലും വധുവിന് യാത്രചെയ്യാൻ ഏർപ്പെടുത്തിയത് ഹെലികോപ്റ്ററും. വിവാഹ വേദിയിലേക്ക് വധുവുമായി എത്തിയ ഹെലികോപ്റ്റർ ലാൻഡിംഗിനിടെ,,,

മനുഷ്യന്‍ മരിക്കുന്നത് കണ്ടു നില്‍ക്കുന്നത് ലിയോണിന് ഹരം; ഇതുവരെ സാക്ഷ്യം വഹിച്ചത് 300 മരണങ്ങള്‍ക്ക്
May 8, 2018 8:50 am

മനുഷ്യന്റെ മരണം കണ്ടു നില്‍ക്കുക അതും ഒന്നും രണ്ടുമല്ല 300ലേറെ മരണങ്ങള്‍. മൈക്കള്‍ ലിയോണ്‍ എന്ന സ്ത്രീയാണ് 20 വര്‍ഷത്തിനിടെ,,,

മുഖം മറച്ചുള്ള നടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലിട്ടത് പൂജാരി
May 8, 2018 8:29 am

ഐപിഎല്‍ പോയന്റ് പട്ടികയില്‍ മുമ്പിലുള്ള ടീമുകളിലൊന്നാണ് കിംഗ്‌സ് ഇലവന്‍ പഞ്ചാബ്. ഐപിഎല്‍ സീസണ്‍ ആരംഭിക്കും മുമ്പ് തന്നെ രണ്ടും കല്‍പ്പിച്ചിറങ്ങിയ,,,

മോര്‍ച്ചറി വാന്‍ നിഷേധിച്ചു; യുപിയില്‍ ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹം വീട്ടിലെത്തിച്ചത് തോളില്‍ ചുമന്ന്
May 8, 2018 8:03 am

ബദ്വാന്‍: ആശുപത്രി അധികൃതര്‍ മോര്‍ച്ചറി വാന്‍ വിട്ടുനല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയുടെ മൃതദേഹം തോളില്‍ ചുമന്ന് വീട്ടിലേക്ക് കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ,,,

മീശപിരിച്ചും ആളുകളെ വിരട്ടിയുമുള്ള പൊലീസിന്റെ കാലഘട്ടം മാറി.ഭരണകൂടത്തിന്റെ മുഖമാണു പൊലീസ് :സ്പീക്കർ
May 7, 2018 11:45 pm

കണ്ണൂർ :ലഭിച്ചിരിക്കുന്ന അധികാരം എങ്ങനെ വിനിയോഗിക്കണം എന്ന ധാരണ പൊലീസിനുണ്ടാകണമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ പറത്തു. ആധുനിക ജനാധിപത്യത്തിൽ ഭരണകൂടത്തിന്റെ മുഖമാണു,,,

മാഹിയിൽ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചു; പിന്നിൽ ആർ എസ് എസ് എന്ന് സി.പി.എം.കൊല്ലപ്പെട്ടത് മുൻ കൗൺസിലർ..
May 7, 2018 10:34 pm

കണ്ണൂർ  :വീണ്ടും കൊലപാതക രാഷ്ട്രീയം തലപൊക്കുന്നു.  പള്ളൂരിൽ സിപിഎം നേതാവ് വെട്ടേറ്റു മരിച്ചു. മാഹി മുൻ കൗൺസിലറായ ബാബു കണ്ണിപ്പൊയിലാണു,,,

അമ്മ നഷ്ടപ്പെട്ടവരാണ് ,അവളെ കൂടി നഷ്ടപ്പെട്ടാൽ താങ്ങാനാവില്ല ..സഹോദരി ജസ്നയെ കണ്ടെത്താന്‍ സഹായിക്കണം!.. അപേക്ഷയുമായി സഹോദരനും സഹോദരിയും
May 7, 2018 8:21 pm

കൊച്ചി: ജെസ്‌നയെ സഹോദരിയെ കണ്ടെത്താന്‍ സഹായിക്കണം!.. അപേക്ഷയുമായി ജസ്നയുടെ സഹോദരനും സഹോദരിയും ഫെയ്‌സ്ബുക്ക് വീഡിയോയുമായി രംഗത്ത് . സ്വന്തം പെങ്ങൾക്കു,,,

ചെയ്തു തന്ന എല്ലാ ഉപകാരങ്ങള്‍ക്കും നന്ദി: പിണറായിയുടെ കാലുതൊട്ട് വന്ദിച്ച് സൂര്യ
May 7, 2018 7:10 pm

തിരുവനന്തപുരം: നീറ്റ് പരീക്ഷയെഴുതാന്‍ തമിഴ്നാട്ടില്‍ നിന്നെത്തിയ വിദ്യാര്‍ഥികള്‍ക്ക് കേരളം ഒരുക്കിയ സൗകര്യങ്ങള്‍ക്ക് നന്ദിപറഞ്ഞ് തെന്നിന്ത്യന്‍ സൂപ്പര്‍താരം സൂര്യ. ബസ് സ്റ്റാന്‍ഡുകളിലും,,,

എന്റെ മുറിച്ചുമാറ്റിയ സാധനം തിരിച്ചുകിട്ടണം!.. സുന്നത്ത് ആചാരത്തിനെതിരെ ആലി അക്ബർ
May 7, 2018 5:39 pm

കോഴിക്കോട്:  സുന്നത്ത് ആചാരത്തിനും ചേലാകർമ്മത്തിനും എതിരെ അലി അക്ബർ .തന്റെ നിലപാടുകള്‍ തുറന്ന് പറഞ്ഞ് പലപ്പോഴുംവാര്‍ത്തകളില്‍ ഇടം നേടുന്നയാളാണ് സംവിധായകന്‍,,,

കുടുബവുമായി ഈ സിനിമയ്ക്ക് വരരുതെന്ന് പ്രേക്ഷകര്‍; കൂടുതല്‍ പേരും കാണാനെത്തിയത് മുഖം മറച്ച്
May 7, 2018 3:24 pm

‘ഹരഹര മഹാദേവകി’ ഫെയിം പി ജയകുമാറിന്റെ രണ്ടാം സംവിധാന സംരംഭം ഇരുട്ടു അറയില്‍ മുരുട്ടു കുത്തുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളാണ്,,,

Page 1824 of 3283 1 1,822 1,823 1,824 1,825 1,826 3,283
Top