സ്ത്രീധന തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ സീലിങ് ഫാനില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു
April 17, 2018 10:43 am
യു.പിയില്‍ സ്ത്രീധനത്തിന്റെ പേരില്‍ യുവതിക്കു ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനം. യുവതിയെ സീലിങ് ഫാനില്‍ കെട്ടിയിട്ട് ബെല്‍റ്റുകൊണ്ട് ക്രൂരമായി മര്‍ദ്ദിക്കുന്ന വീഡിയോയാണ് പുറത്ത്,,,
തെരുവില്‍ ഹോട്ടല്‍ തൊഴിലാളികള്‍ക്കൊപ്പം സച്ചിന്റെ ക്രിക്കറ്റ് കളി; വീഡിയോ വൈറല്‍
April 17, 2018 10:20 am
ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ നിന്നും ‘സച്ചിന്‍ സച്ചിന്‍’ എന്ന വിളി കേള്‍ക്കാതായിട്ട് വര്‍ഷങ്ങള്‍ പിന്നിടുന്നു. എന്നാല്‍ ക്രിക്കറ്റ് ഉള്ള കാലത്തോളം സച്ചിന്‍,,,
പന്ത്രണ്ടും പതിമൂന്നും വയസുള്ള ദളിത് പെൺകുട്ടികളും ഒരു പതിനേഴ്കാരനും മരക്കൊമ്പിൽ ഒരുമിച്ച് തൂങ്ങി മരിച്ചു; രാജസ്ഥാനിലെ ഗ്രാമത്തിൽ നടന്ന ദുരന്തം ലോകം അറിയുന്നത് ഒരാഴ്ച കഴിഞ്ഞ്…
April 17, 2018 10:06 am
ബാർമർ: മൂന്ന് കൗമാരക്കാരെ ഒരുമിച്ച് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമടക്കം മൂന്ന് കൗമാരക്കാരെ മരത്തിൽ ഒരുമിച്ച്,,,
ജനനേന്ദ്രിയ ഭാഗങ്ങളിൽ കണ്ടെത്തിയ മുറിവുകളിൽ പൊലീസിന്റെ ‘കയ്യൊപ്പുള്ള’ ക്ഷതങ്ങളെന്ന് ഫോറൻസിക് വിദഗ്ദ്ധർ; ശ്രീജിത്തിന്റെ മരണം പൊലീസ് നടപ്പാക്കിയ കൊലപതാകമെന്ന് സ്ഥിരീകരിക്കാൻ ഇനി സംശയങ്ങൾ ഒന്നും ബാക്കിയില്ല
April 17, 2018 9:58 am
കൊച്ചി : വരാപ്പുഴ കേസിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ മൃതദേഹത്തിൽ ജനനേന്ദ്രിയ ഭാഗങ്ങളിൽ കണ്ടെത്തിയ മുറിവുകളെ പൊലീസിന്റെ ‘കയ്യൊപ്പുള്ള’ ക്ഷതങ്ങളെന്നു,,,
ഡോ.മേരി റെജിയുടെ മരണം: ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്
April 17, 2018 9:50 am
ഡോ.മേരി റെജിയുടെ മരണത്തില്‍ ആര്‍സിസിക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റിപ്പോര്‍ട്ട്. രോഗി ഗുരുതരാവസ്ഥയിലായിരുന്നുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ചികിത്സാ കാലയളവില്‍ നടപടിക്രമങ്ങളെല്ലാം പാലിച്ചുവെന്നും,,,
‘മധുര കാമരാജ് സര്‍വകലാശാലയില്‍ ഉദ്യോഗസ്ഥരുടെ ഇംഗിതത്തിന് വഴങ്ങിയാല്‍ ഡോക്ടറേറ്റ് ബിരുദം വരെ’; വിദ്യാര്‍ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച അസി. വനിത പ്രഫസര്‍ അറസ്റ്റില്‍
April 17, 2018 9:45 am
കോയമ്പത്തൂരില്‍ കോളജ് വിദ്യാര്‍ഥിനികളെ അനാശാസ്യത്തിന് പ്രേരിപ്പിച്ച അസി. വനിത പ്രഫസര്‍ അറസ്റ്റില്‍. സ്വകാര്യ ആര്‍ട്‌സ് കോളജിലെ അസി. പ്രഫസര്‍ നിര്‍മലാദേവിയെ,,,
റിങ്ങിലെ പ്രണയത്തിന് ഗുഡ്‌ബൈ! ജോണ്‍ സീനയും നിക്കി ബെല്ലയും വേര്‍പിരിയുന്നു…
April 17, 2018 9:30 am
റെസ്ലിങ് സൂപ്പര്‍ താരവും ഹോളിവുഡ് നടനുമായ ജോണ്‍ സീനയും നടി നിക്കി ബെല്ലയും വേര്‍പിരിയുന്നു. ആറ് വര്‍ഷത്തെ പ്രണയജീവിതത്തിനൊടുവിലാണ് ഇരുവരുടേയും,,,
ഭര്‍ത്താവിനെ കൊന്ന് ഹൃദയം കറിവച്ച് നല്‍കാന്‍ അയാള്‍ ആവശ്യപ്പെട്ടു; തനിക്ക് അത് ചെയ്യേണ്ടി വന്നു, തുറന്നു പറച്ചിലുമായി യുവതി
April 17, 2018 9:15 am
ഭര്‍ത്താവിനെ കൊന്ന് അയാളുടെ ഹൃദയം കറി വച്ച് നല്‍കാന്‍ ആവശ്യപ്പെട്ടന്ന് യുവതിയുടെ വെളിപ്പെടുത്തല്‍. തനിക്ക് അന്ന് അത് ചെയ്യേണ്ടി വന്നു.,,,
ട്രംപിനെതിരായ ലൈംഗിക ആരോപണങ്ങളില്‍ മൗനം പാലിച്ച് മെലാനിയ
April 17, 2018 8:28 am
വാഷിംഗ്ടണ്‍: പോണ്‍ താരം സ്‌റ്റോമി ഡാനിയലുമായുണ്ടായിരുന്ന യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ബന്ധം പുറത്തുപറയാതിരിക്കാന്‍ അദ്ദേഹത്തിന്റെ സ്വകാര്യ അഭിഭാഷകന്‍ സ്റ്റോമിക്ക്,,,
യുഎസിലെ കാലിഫോര്‍ണിയയില്‍ കാണാതായ മലയാളികളുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
April 17, 2018 8:22 am
കലിഫോര്‍ണിയ: യുഎസിലെ കലിഫോര്‍ണിയയില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിലെ മകന്‍ സിദ്ധാന്തിന്റെ മൃതദേഹവും കണ്ടെത്തി. ഇതോടെ കാണാതായ മുഴുവന്‍ പേരുടെയും,,,
അമേരിക്കയിൽ കാണാതായ നാലംഗ മലയാളി കുടുംബത്തിലെ മൂന്നുപേരുടെ മൃതദേഹം കിട്ടി…തിരച്ചിൽ തുടരുന്നു
April 17, 2018 4:16 am
വാഷിങ്ടൻ: കാത്തിരിപ്പുകളും പാർത്ഥനകളും വിഫലമായി .യുഎസിൽ വെള്ളപ്പൊക്കത്തിൽ വാഹനം ഒഴുകിപ്പോയി കാണാതായ നാലംഗ മലയാളി കുടുംബത്തിലെ മൂന്നു പേരുടെയും മൃതദേഹങ്ങൾ,,,
റഷ്യയ്ക്കെതിരായ ഉപരോധം ഉടനില്ലെന്ന് അമേരിക്ക..
April 17, 2018 4:05 am
വാഷിംഗ്ടൺ:ലോകരാഷ്ട്രങ്ങൾ തമ്മിലുള്ള ശസ്ത്രുതയിൽ മഞ്ഞുരുകുന്നു ?സിറിയൻ രാസായുധ ആക്രമണത്തിന്‍റെ അടിസ്ഥാനത്തിൽ റഷ്യയ്ക്കെതിരെ ഏർപ്പെടുത്താനിരുന്ന ഉപരോധം അമേരിക്ക നീട്ടിവച്ചെന്ന് സൂചന. ആലോചനകൾക്കു,,,