അറബ് യുവതി 23കാരനെ വിളിച്ചു വരുത്തിയത് മസാജ് ചെയ്യാമെന്നു പറഞ്ഞ്; പയ്യനെത്തിയപ്പോള്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടണമെന്ന് യുവതി; പിന്നീട് നടന്നത്…
April 18, 2018 10:24 am
അജ്മാന്‍: അറബ് യുവതിയുമായി അവിഹിത വേഴ്ച നടത്തിയ പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി. അജ്മാന്‍ ക്രിമിനല്‍ കോടതി ഇയാള്‍ക്ക്,,,
വൈറലായ വീഡിയോയിലേത് കത്വ പെണ്‍കുട്ടിയല്ല; എന്റെ ആരാധികയാണ്; മരിച്ച പെണ്‍കുട്ടിയുടെ ഛായ ഉണ്ടെന്ന് മാത്രമേയുള്ളൂ…
April 18, 2018 10:19 am
ജമ്മു കാഷ്മീരിലെ കത്വയില്‍ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയ്ക്ക് നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് നടന്നുവരുന്ന പ്രതിഷേധപ്രകടനങ്ങള്‍ക്കിടെ പ്രചരിക്കുന്ന ഒരു വീഡിയോ വ്യാജമാണെന്ന് സ്ഥിരീകരണം. കത്വവയിലെ,,,
വിദ്യാര്‍ത്ഥിനി മരിച്ചനിലയില്‍; സഹപാഠികള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്നെന്ന് ബന്ധുക്കള്‍; ആത്മഹത്യാക്കുറിപ്പിനെ സൂചിപ്പിക്കുന്ന ശബ്ദശകലം പോലീസിന് കൈമാറി
April 18, 2018 9:29 am
ബന്ധുവീട്ടില്‍ വിദ്യാര്‍ഥിനിയെ മരിച്ചനിലയില്‍ കണ്ടെത്തി. സമൂഹമാധ്യമങ്ങളിലൂടെയുള്ള അധിക്ഷേപമാണ് മരണകാരണമെന്നു ബന്ധുക്കള്‍. മുക്കാട്ടുകര പുത്തന്‍പുരയ്ക്കല്‍ ബാലന്‍, ജയ ദമ്പതിമാരുടെ മകള്‍ അനഘയാണ്(18),,,
നോട്ടില്‍ ഗണപതി; ലോകത്തിലെ ഏറ്റവും വലിയ മുസ്ലീം രാഷ്ട്രത്തിന്റെ മതേതര മനസ്…
April 18, 2018 8:48 am
ഇന്തോനേഷ്യ… ലോകത്തിലെ ഏറ്റവും കൂടുതല്‍ മുസ്ലിങ്ങള്‍ ജീവിക്കുന്ന ഇവിടുത്തെ കറന്‍സിക്ക് ഒരു സവിശേഷതയുണ്ട്. ഹിന്ദു ധര്‍മ്മം ആചരിക്കുന്ന ഇന്ത്യയില്‍ പോലും കാണാത്ത,,,
ഫെയ്‌സ്ബുക്കിന് കുരുക്കായി ‘ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടൂള്‍’; നിയമനടപടി നേരിടണമെന്ന് യുഎസ് കോടതി
April 18, 2018 8:41 am
കേംബ്രിഡ്ജ് അനലിറ്റിക്കയും അത് സംബന്ധിച്ച വിവാദങ്ങള്‍ക്കും പിന്നാലെ ഫെയ്‌സ്ബുക്കിന് പുതിയ കുരുക്കായി ഫേഷ്യല്‍ റെക്കഗ്നിഷന്‍ ടൂള്‍. ഉപയോക്താക്കളുടെ അനുവാദമില്ലാതെ ചിത്രത്തിലെ,,,
മഹാഭാരത കാലം മുതല്‍ ഇന്റര്‍നെറ്റും ഉപഗ്രഹങ്ങളും ഉണ്ടായിരുന്നുവെന്ന് ത്രിപുര മുഖ്യമന്ത്രി
April 18, 2018 8:23 am
മഹാഭാരത കാലം മുതല്‍ ഇന്റര്‍നെറ്റും ഉപഗ്രഹങ്ങളുമുണ്ടായിരുന്നുവെന്ന് ത്രിപുര മുഖ്യമന്ത്രി ബിപ്‌ലാബ് കുമാര്‍ ദേബിന്റെ അവകാശവാദം. അഗര്‍ത്തലയില്‍ പ്രഗ്നഭവനില്‍ കമ്പ്യൂട്ടര്‍വത്കരണവും പരിഷ്‌കരണവും,,,
ആര്യയുടെ വധു അഗതയോ, അതോ പുറത്താക്കപ്പെട്ട അപര്‍ണതിയോ?; എങ്ക വീട്ട് മാപ്പിള്ളൈ ഗ്രാന്റ് ഫിനാലെ ടീസര്‍ വൈറല്‍
April 18, 2018 8:15 am
ആര്യയുടെ വധുവിനെ കണ്ടെത്തുന്നതിനുള്ള റിയാലിറ്റി ഷോയായ എങ്ക വീട്ട് മാപ്പിള്ളൈ ഗ്രാന്റ് ഫിനാലെയുടെ ടീസര്‍ പുറത്തിറങ്ങി. സൂപ്പര്‍നായികമാര്‍ പങ്കെടുക്കുന്ന ചടങ്ങില്‍,,,
മോദി ഭരണത്തിൽ വിഐപി വിദ്വേഷ പരാമർശങ്ങൾക്ക് വൻ വർധനവ്
April 18, 2018 3:37 am
ന്യൂഡൽഹി:പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തിൽ വിഐപി വിദ്വേഷ പരാമർശങ്ങൾക്ക് വൻ വർധനവ് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഭരണത്തിൻകീഴിൽ രാജ്യത്ത്,,,
സിപിഎമ്മിൽ ഭിന്നത;പിളർപ്പിലേക്കെന്നു സൂചന !.. മധ്യസ്ഥശ്രമവുമായി മണിക് സർക്കാർ
April 18, 2018 3:30 am
ഹൈദരാബാദ്:സി.പി.എമ്മിൽ പുതിയൊരു പിളർപ്പ് അനിവാര്യമായി എന്ന് സൂചന . പാർട്ടി കോണ്‍ഗ്രസ് ബുധനാഴ്ച ആരംഭിക്കാനിരിക്കേ കോണ്‍ഗ്രസ് സഹകരണത്തെ ചൊല്ലി സിപിഎമ്മിൽ,,,
ഭാര്യ ചതിക്കും;സ്ത്രീകള്‍ക്ക് ഏറ്റവും ഇഷ്ടം മറ്റൊരാളെ!.. ഭാര്യ എന്നെയും മക്കളെയുമാണ് സ്‌നേഹിക്കുന്നതെന്ന് വിശ്വസിക്കുന്നവർ ഞെട്ടലിൽ !.. പഠന റിപ്പോര്‍ട്ട്
April 18, 2018 2:57 am
ന്യൂഡല്‍ഹി: ഭാര്യ ചതിക്കും !..അവർക്കിഷ്ടം മറ്റൊരാളോട് !..എന്നെയല്ലാതെ വേറെ ആരെ അവളെ കൂടുതല്‍ ഇഷ്ടപ്പെടാന്‍ എന്ന് വിചാരിക്കുന്ന ഭര്‍ത്താക്കന്മാര്‍ക്ക് ഒരടിയായി,,,
നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തി;സംസ്‌കാരം കാലിഫോര്‍ണിയയില്‍.മാതാപിതാക്കള്‍ക്കു വിസ ലഭിച്ചിട്ടില്ല
April 18, 2018 2:37 am
ന്യുയോർക്ക് :: യു.എസിലെ ഈല്‍ നദിയിലുണ്ടായ വെള്ളപ്പൊക്കത്തില്‍ കാണാതായ നാലംഗ മലയാളി കുടുംബത്തിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തി. ഇന്നലെ പുലര്‍ച്ചെയാണു ചെളി,,,
നിശാ ക്ലബ് ഉദ്ഘാടനം; വിവാദത്തില്‍ നിന്ന് തടിതപ്പാന്‍ സാക്ഷി മഹാരാജിന്റെ ‘പുതിയ നമ്പര്‍’; തന്നെ പറഞ്ഞു പറ്റിക്കുകയായിരുന്നെന്ന് സ്ഥലം എംപി
April 17, 2018 3:38 pm
സ്വന്തം മണ്ഡലമായ ഉന്നാവില്‍ താന്‍ ഉദ്ഘാടനം ചെയ്ത നിശാക്ലബിനെതിരെ നടപടി സ്വീകരിക്കണമെന്നവശ്യപ്പെട്ട് ബിജെപി എംപി സാക്ഷി മഹാരാജ്. റസ്റ്ററന്റ് ആണെന്ന്,,,