രാജ്യത്തെ ഓല, യൂബര്‍ ഡ്രൈവര്‍മാര്‍ അനിശ്ചിതകാല പണിമുടക്കിന്; മാനേജ്‌മെന്റിന്റെ വാഗ്ദാന ലംഘനത്തിനംതിരയാണ് സമരം
March 16, 2018 7:32 pm
ന്യൂഡല്‍ഹി: തങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ ഓരോന്നായി ലംഘിക്കുന്നതിനെതിരെ സമരത്തിനിറങ്ങുകയാണ് രാജ്യത്തെ ഓണ്‍ലൈന്‍ ടാക്‌സികളായ ഓല, യൂബര്‍ എന്നിവയുടെ ഡ്രൈവര്‍മാര്‍. മാനേജ്‌മെന്റ്,,,
നിങ്ങള്‍ വിചാരിച്ച പോലെയല്ല, എന്റെ രോഗം ഇതാണ്; തുറന്നുപറഞ്ഞ് ഇര്‍ഫാന്‍ ഖാന്‍
March 16, 2018 3:46 pm
ബോളിവുഡ് താരം ഇര്‍ഫാന്‍ ഖാന് അപൂര്‍വ രോഗം ബാധിച്ചതായി അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പലതരത്തിലുള്ള പ്രചരണങ്ങളാണ് താരത്തിന്റെ അസുഖവുമായി ചുറ്റിപറ്റി,,,
കുട്ടികള്‍ സെല്‍ഫിയെടുക്കുന്നതിനിടെ അമ്മൂമ്മ കിണറ്റില്‍ വീണ സംഭവം; വൈറലായ വീഡിയോയ്ക്ക് പിന്നിലെ രഹസ്യം പുറത്തായി
March 16, 2018 3:39 pm
പാലക്കാട്: സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയ കിണറിനു സമീപമിരുന്ന് കുട്ടികള്‍ സെല്‍ഫിയെടുക്കുമ്പോള്‍ അമ്മൂമ്മ കിണറ്റില്‍ വീഴുന്ന വീഡിയോദൃശ്യം അപകടമല്ലെന്നും തന്റെ സിനിമയുടെ,,,
വേറെ എവിടെ കിട്ടും ഇതുപോലെ; പ്രതിമാസം 15 ലക്ഷം രൂപ വാടക കൊടുത്ത് ഫ്‌ളാറ്റില്‍ താമസിക്കാനുള്ള കാരണം വെളിപ്പെടുത്തി കൊഹ്‌ലി
March 16, 2018 3:19 pm
ജീവിതത്തിലെ ഓരോ സുന്ദര നിമിഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ക്ക് പങ്കുവയ്ക്കുന്ന താരമാണ് വിരാട് കൊഹ്‌ലി. ഭാര്യ അനുഷ്‌ക ശര്‍മ്മയ്ക്ക് ഒപ്പമുളള,,,
അനുഗ്രഹചടങ്ങിനിടെ കുഞ്ഞ് മാർപാപ്പയുടെ കൈ കടിച്ചു; വാ പൊളിച്ച് മാർപാപ്പ
March 16, 2018 3:15 pm
മാര്‍പാപ്പയുടെ അനുഗ്രഹത്തിനായാണ് ജര്‍മ്മനിയില്‍ നിന്നും അച്ഛനും അമ്മയ്ക്കുമൊപ്പം കാര്‍ ക്ലാപ്പര്‍ എന്ന ഏഴുമാസം പ്രായമുള്ള കുഞ്ഞ് വത്തിക്കാനിലെത്തിയത്. അനുഗ്രഹ ചടങ്ങ്,,,
വിഘ്‌നേഷിന് സര്‍പ്രൈസ് സമ്മാനവുമായി സൂര്യ; വിലമതിക്കാനാകാത്ത സ്‌നേഹത്തിന് നന്ദിയറിയിച്ച് സംവിധായകന്‍
March 16, 2018 2:57 pm
സഹപ്രവര്‍ത്തകര്‍ക്ക് എന്നും പ്രാധാന്യം നല്‍കിയിട്ടുളള വ്യക്തിയാണ് തമിഴ് നടന്‍ സൂര്യ. തന്നൊടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അതിന്റെതായ പ്രാധാന്യവും അംഗീകാരവും അദ്ദേഹം,,,
ചെലവുചുരുക്കലിന് മാതൃകയാകാതെ മന്ത്രിമാര്‍; ക്ലിഫ് ഹൗസിലെ കര്‍ട്ടന്‍ മാറ്റാന്‍ രണ്ടര ലക്ഷത്തലധികം രൂപ
March 16, 2018 2:49 pm
തിരുവനന്തപുരം: ചെലവുചുരുക്കലിന് മാതൃകയാകാതെ സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും. ക്ലിഫ് ഹൗസിലെ കര്‍ട്ടന്‍ മാറ്റാന്‍ രണ്ടര ലക്ഷത്തിലധികം രൂപ ചെലവായാതായി,,,
സൗന്ദര്യ രജനികാന്തിന്റെ മുന്‍ ഭര്‍ത്താവ് വിവാഹിതനായി
March 16, 2018 1:54 pm
സൗന്ദര്യ രജനികാന്തിന്റെ മുന്‍ ഭര്‍ത്താവായ അശ്വിന്‍ റാംകുമാര്‍ വിവാഹിതനായി. അടുത്ത ബന്ധുക്കള്‍ മാത്രം പങ്കെടുത്ത ചടങ്ങിന്റെ ഫോട്ടോ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.,,,
ദിലീപിന്റെ നായികയായി ഉര്‍വ്വശി എത്തുന്നു
March 16, 2018 1:38 pm
കേശു ഈ വീടിന്റെ നാഥന്‍ എന്ന നാദിര്‍ഷാ ചിത്രത്തില്‍ ദിലീപിന്റെ നായികയായി ഉര്‍വ്വശി എത്തുന്നു. ദിലീപ്‌നാദിര്‍ഷ കൂട്ടുകെട്ടില്‍ ഇറങ്ങുന്ന പുതിയ,,,
മകന്റെ മുന്നില്‍ അച്ഛനൊന്നുമല്ലെന്ന് ആരോ പറഞ്ഞത് കേട്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നിയെന്ന് ജയറാം; പൂമരത്തിന്റെ ആദ്യ അരമണിക്കൂര്‍ ഞാന്‍ കരഞ്ഞിട്ടേയില്ലെന്ന് പാര്‍വതി
March 16, 2018 12:49 pm
കൊച്ചി: കാളിദാസ് ജയറാം നായകനായ പൂമരം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. ഒന്നര വര്‍ഷത്തെ ഷൂട്ടിങ്ങിനൊടുവിലാണ് ചിത്രം പൂര്‍ത്തിയായത്. വളരെ,,,
ഭക്ഷണവും വിശ്രമവും ഇല്ലാതെ ദീപിക; താരത്തിന് സുഖമില്ലാത്തതിനെ തുടര്‍ന്ന് ഷൂട്ടിങ് നിര്‍ത്തിവെച്ചു
March 16, 2018 12:39 pm
ബോളിവുഡ് താരസുന്ദരി ദീപികയ്ക്ക് സുഖമില്ലെന്ന് റിപ്പോര്‍ട്ടുകള്‍. സിനിമയുടെ ചിത്രീകരണത്തിരക്കുകള്‍ക്കിടയില്‍ ഭക്ഷണകാര്യങ്ങളില്‍ കാര്യമായി ശ്രദ്ധിക്കാന്‍ കഴിയാതിരുന്നതും വിശ്രമമില്ലാതായതുമാണ് കാരണം. നടി ഇപ്പോള്‍,,,
ജയസൂര്യ വന്നില്ലായിരുന്നോ?; മമ്മൂട്ടിയുടെ ചോദ്യം കേട്ട് സദസ്സില്‍ നിന്ന് കൈ ഉയര്‍ത്തി കാണിച്ച് ജയസൂര്യ; ഞാന്‍ വിചാരിച്ചു ഏതെങ്കിലും പെണ്‍കുട്ടികളുടെ കൂടെ ഇരിക്കുന്നുണ്ടാകുമെന്ന്; മമ്മൂട്ടിയുടെ നൈസായിട്ടുള്ള ട്രോളിന് നിറഞ്ഞ കൈയ്യടി
March 16, 2018 12:13 pm
മലയാളികളുടെ ആവേശമായ കോട്ടയം കുഞ്ഞച്ചന്‍ വീണ്ടും വരികയാണ്. മിഥുന്‍ മാനുവല്‍ തോമസ് തന്നെ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടി,,,