റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ശവപ്പെട്ടി; പ്രഭാത സവാരിക്കാര്‍ നിലവിളിച്ചു; ജനങ്ങള്‍ പരിഭ്രാന്തിയില്‍
February 5, 2018 7:41 am
പത്തനംതിട്ട: വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ ശവപ്പെട്ടി കാണപ്പെട്ടത് ആളുകളെ പരിഭ്രാന്തരാക്കി. പ്രഭാത സവാരിക്കിറങ്ങിയവരാണ് പുലര്‍ച്ചെ ഒഴിഞ്ഞ ശവപ്പെട്ടി കണ്ടത്. പത്തനംതിട്ട,,,
തനിച്ചായ സമയത്തായിരുന്നു അയാളുടെ വരവ്; എന്നെ മറ്റൊരാള്‍ക്ക് വില്‍ക്കുന്ന രീതിയിലായിരുന്നു സംസാരം; സെക്ഷ്വല്‍ ഫേവേഴ്‌സ് ആവശ്യപ്പെട്ടു; അമല പോള്‍
February 5, 2018 7:34 am
ചെന്നൈ: ലൈംഗികച്ചുവയോടെ സംസാരിച്ച വ്യവസായിക്കെതിരെ നിയമനടപടി സ്വീകരിച്ച നടി അമലാ പോളിന് പിന്തുണയുമായി സിനിമാ താരങ്ങള്‍ രംഗത്തെത്തി. തമിഴ് സിനിമാ,,,
കുമ്മനം നിന്നാൽ ചരിത്ര തോൽവി ഏറ്റുവാങ്ങേണ്ടി വരും; ശ്രീധരന്‍ പിള്ള വീണ്ടും മത്സരിക്കും!ചെങ്ങന്നൂരിൽ തോൽവി ഉറപ്പിച്ച് ബിജെപി
February 5, 2018 4:13 am
ആലപ്പുഴ: വരാനിരിക്കുന്ന ചെങ്ങനൂര്‍ ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഥാനാര്‍ഥിയായി കുമ്മനം രാജശേഖരനെ വേണ്ടെന്ന് ബിജെപി ദേശീയ നേതൃത്വം.കുമ്മനം നിന്നാല്‍ വോട്ട് കിട്ടില്ലെന്നും,,,
കുറ്റാരോപിതരെ മാറ്റിനിര്‍ത്തണം; ശ്രീജിത്ത് ഇന്നുമുതല്‍ വീണ്ടും അനിശ്ചിതകാല സമരത്തിന്
February 5, 2018 3:25 am
തിരുവനന്തപുരം: സഹോദരന്റ ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു നെയ്യാറ്റിന്‍കര സ്വദേശി,,,
രണ്ട് തവണ മന്ത്രിയായ എ.കെ ശശീന്ദ്രൻ രണ്ടാം വട്ടവും രാജിയിലേക്ക് ..കാര്യങ്ങൾ പിണറായിക്ക് സുഖകരമല്ല. മന്ത്രിക്കും ഹണിക്കും എതിരേ കേസിലേ പ്രതികൾ ഹൈക്കോടതിലേക്ക്
February 4, 2018 4:50 pm
കൊച്ചി: പിണറായി സർക്കാർ ചരിത്രത്തിൽ തെളിഞ്ഞു നിൽക്കാൻ പോകുന്നു .ഒരു മന്ത്രിസഭയിലെ ഒരേ മന്ത്രി രണ്ടാമ തവണയും സ്ത്രീ വിഷയത്തിൽ,,,
ധനമന്ത്രി തോമസ് ഐസക് 11ദിവസത്തെ ആയുര്‍വേദ ചികിത്സയ്ക്ക് ചെലവാക്കിയത് 1,20000 രൂപ
February 4, 2018 3:45 pm
കൊച്ചി:ധനമന്ത്രി തോമസ് ഐസക് 11ദിവസത്തെ ആയുര്‍വേദ ചികിത്സയ്ക്ക് ചെലവാക്കിയത് 1,20000 രൂപ.മന്ത്രി കെ.കെ.ശൈലജക്കും സ്പീക്കർ പി.ശ്രീരാമകൃഷ്ണനും പിന്നാലെ ചികിൽസക്കായി ഖജനാവിൽ,,,
നികേഷ് കുമാര്‍ വർഷങ്ങളായി വാടക കൊടുക്കുന്നില്ല.കാശ് ചോദിച്ചാൽ എല്‍ഡിഎഫ് ബന്ധം പറഞ്ഞ് ഭീഷണിപ്പെടുത്തൽ.കേസ് കോടതിയിൽ
February 4, 2018 3:19 pm
കൊച്ചി:റിപ്പോർട്ടർ ചാനല്‍ തലവനായ നികേഷ് കുമാർ വർഷങ്ങളായി വാടക കൊടുക്കുന്നില്ല .ലക്ഷങ്ങളുടെ വാടക കുടിശിക ചോദിച്ചാൽ ഭീഷണിയും . റിപ്പോര്‍ട്ടര്‍,,,
സിനിമയിലെ വനിതകൾ രണ്ടായി …വുമന്‍ ഇന്‍ സിനിമാ കളക്ടീവിനു പിന്നാലെ പുതിയ വനിതാ കൂട്ടായ്മ. നേതാവ് ഭാഗ്യലക്ഷ്മി
February 4, 2018 7:15 am
കൊച്ചി :സിനിമയിലെ വനിതകൾ രണ്ട് ഗ്രൂപ്പായി . വുമന്‍ ഇന്‍ സിനിമാ കളക്ടീവിനു പിന്നാലെ മലയാള സിനിമയില്‍ ഫെഫ്കയുടെ നേതൃത്വത്തില്‍,,,
ഫോൺ ട്രാപ്പിനു പിന്നിലും തോമസ് ചാണ്ടിയോ ?ശശീന്ദ്രനെതിരെ കോടതിയെ സമീപിച്ചത് തോമസ് ചാണ്ടിയുടെ പിഎയുടെ സഹായി
February 3, 2018 8:33 pm
തിരുവനന്തപുരം: പിണറായി സർക്കാരിനെ പ്രതിസന്ധിയിലാക്കി മന്ത്രി ശശീന്ദ്രനെ രാജി വെപ്പിച്ച ഫോൺ ട്രാപ്പിനു പിന്നിൽ തോമസ് ചാണ്ടി ആണോ ?എകെ,,,
ബിക്കിനിയില്‍ ലോകത്തിലെ ഏറ്റവും സുന്ദരി ഈ 19കാരിയാണ്
February 3, 2018 3:37 pm
ഇതാണ് ബിക്കിനിയില്‍ ലോകത്തിലെ ഏറ്റവും ഹോട്ടസ്റ്റായ സ്ത്രീ. റഷ്യന്‍ മോഡലായ ദാരിയ ഖോഖ്‌ലാരയാണ് ഈ മിസ് ബിക്കിനി വേള്‍ഡ്. മിസ്,,,
ജീവനക്കാര്‍ക്കായി ആമസോണിന്റെ മഴക്കാട്; 400 കോടി ചിലവഴിച്ച് നിര്‍മിച്ച പക്ഷിക്കൂടിന്റെ ചിത്രങ്ങള്‍ കാണാം
February 3, 2018 3:02 pm
ആമസോണ്‍ ജീവനക്കാര്‍ക്കായി മഴക്കാടുകള്‍ തന്നെയാണ് പുനഃസൃഷ്ടിച്ചിരിക്കുന്നത്. ഗ്ലാസുകൊണ്ട് നിര്‍മിച്ച പടുകൂറ്റന്‍ ബൗളിനുള്ളിലാണ് ആമസോണ്‍ മഴക്കാടുകള്‍ വച്ച് പിടിപ്പിച്ചത്. സിയാറ്റിലില്‍ നിര്‍മിച്ച,,,
ക്യാന്‍സറിന് വാക്‌സിനുമായി ഗവേഷകര്‍; എലികളില്‍ പരീക്ഷണം വിജയം
February 3, 2018 1:45 pm
ന്യൂയോര്‍ക്ക്: ക്യാന്‍സര്‍ ചികിത്സയില്‍ വലിയ മുന്നേറ്റമാണ് ഗവേഷകര്‍ സാധ്യമാക്കിയിരിക്കുന്നത്. അര്‍ബുദത്തിനെതിരെ വികസിപ്പിച്ച രാസവസ്തു ഉപയോഗിച്ച് ചുണ്ടെലികളിലെ കാന്‍സര്‍ പരിപൂര്‍ണ്ണമായും നീക്കംചെയ്യാന്‍,,,