ക്യൂബന്‍ ഭരണാധികാരിയായിരുന്ന ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ആത്മഹത്യ ചെയ്തു; വിഷാദ രോഗത്തിന് അടിമയായിരുന്നു
February 2, 2018 8:41 am
ഹവാന: മണ്‍മറഞ്ഞ ക്യൂബന്‍ ഭരണാധികാരി ഫിദല്‍ കാസ്‌ട്രോയുടെ മകന്‍ ആത്മഹത്യ ചെയ്തു. മാസങ്ങളായി വിഷാദ രോഗത്തിന് അടിമയായിരുന്ന ഫിദല്‍ ഏന്‍ജല്‍,,,
കേരളത്തിന് അവഗണനയുടെ ബജറ്റ്…തകര്‍ന്ന സാമ്പത്തിക മേഖലക്ക് ആശ്വാസമില്ല; ലക്ഷ്യം തെരഞ്ഞെടുപ്പ്
February 2, 2018 5:28 am
കൊച്ചി:കേരളത്തെ പാടെ അവഗണിക്കുന്ന ബജറ്റായിരുന്നു ഇത്തവണത്തേതും. പ്രത്യേക പദ്ധതികളൊന്നും പ്രഖ്യാപിച്ചിട്ടില്ല, മുള കാര്‍ഷിക മേഖലയെ പരിഗണിച്ചപ്പോള്‍ നാളികേരവും റബ്ബറുമെല്ലാം പതിവ്,,,
ചുണ്ടിൽ അയാളുടെ കൈവിരൽ’; ട്രെയിനില്‍ യുവനടി സനുഷയെ അപമാനിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
February 2, 2018 4:55 am
കൊച്ചി: യുവനാസ്റ്റി സനുഷയെ അപമാനിക്കാൻ ശ്രമം .കണ്ണൂരിൽ നിന്നും തിരുവനന്തപൂരത്തേക്ക് ട്രെയിൻ യാത്ര ചെയ്യുമ്പോഴാണ് സംഭവം .മംഗലാപുരത്തുനിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന,,,
പോക്കറ്റ് കാലിയാകാതെ നോക്കാന്‍: ബജറ്റില്‍ വില കുറയുന്നവയും കൂടുന്നവയും ഇവ
February 1, 2018 10:18 pm
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ പൊതുബജറ്റാണ് കേന്ദ്ര ധനമന്ത്രി ലോക്സഭയില്‍ അവതരിപ്പിച്ചത്. കര്‍ശകര്‍ക്കും ഗ്രാമീണര്‍ക്കും വേണ്ടിയുള്ള ബജറ്റെന്നാണ് പൊതുവെ,,,
വധശിക്ഷയില്‍ പുതു സമീപനവുമായി കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍; വധശിക്ഷ എല്ലാ പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരമല്ല
February 1, 2018 8:04 pm
ന്യൂഡല്‍ഹി: വധശിക്ഷയെക്കുറിച്ചുള്ള നിലപാടില്‍ മാറ്റം വരുത്തി കേന്ദ്ര സര്‍ക്കാര്‍. ബാല പീഡനങ്ങളില്‍ വധശിക്ഷ നില്‍കുന്നതിലാണ് സര്‍ക്കാര്‍ വ്യത്യസ്ത സമീപനം കാണിക്കുന്നത്.,,,
പാകിസ്താന്‍ മന്ത്രിയും ഭാര്യയും വെടിയേറ്റ് മരിച്ച നിലയില്‍; വീട്ടിലെ മുറിയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്
February 1, 2018 6:58 pm
കറാച്ചി: പാകിസ്താന്‍ മന്ത്രിയും ഭാര്യയും വീട്ടിലെ മുറിയില്‍ മരിച്ച നിലയില്‍. പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മന്ത്രി മിര്‍ ഹസര്‍ഖാന്‍ ബിജറാനിയെയും,,,
എവിടെ ധര്‍മ്മം എവിടെ നീതി?: ശശീന്ദ്രന്‍ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിലെ അപാകതകൾ ചൂണ്ടിക്കാട്ടി മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് പോസ്റ്റ്
February 1, 2018 6:27 pm
വിവാദം സൃഷ്ടിച്ച ഫോണ്‍ കെണി കേസില്‍ അകപ്പെട്ട് രാജി വച്ച് പോകേണ്ടി വന്ന എകെ ശശീന്ദ്രന്‍ തിരികെ മന്ത്രിയായി സത്യപ്രതിജ്ഞ,,,
രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ്: തകർന്നടിഞ്ഞ് ബിജെപി;3 ൽ മൂന്നും നേടി കോൺഗ്രസ് മുന്നേറ്റം;തോൽവിയിൽ ഞെട്ടി ബിജെപി;ഗോരാഷ്ട്രീയം കത്തിയ അല്‍വാറിലും ബിജെപിക്ക് ചരിത്ര തോൽവി
February 1, 2018 4:55 pm
രാജസ്ഥാൻ:രാജസ്ഥാന്‍ ഉപതെരഞ്ഞെടുപ്പ് തകർന്നടിഞ്ഞ് ബിജെപി. രാജസ്ഥാനില്‍ നടന്ന മൂന്ന് ഉപതെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസിന് വിജയം. രണ്ട് പാര്‍ലമെന്ററി മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ,,,
ഫോൺ കെണി; ഹൈക്കോടതി സർക്കാരിനോട് വിശദീകരണം തേടി,പരാതിക്കാരിയുടെ മേൽവിലാസത്തിൽ സംശയമുണ്ടെന്ന് സര്‍ക്കാര്‍
February 1, 2018 3:41 pm
കൊച്ചി: ഫോണ്‍ കെണിക്കേസില്‍ മുന്‍ മന്ത്രി എ കെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.,,,
സ്ത്രീകളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന പൂച്ച; കാമുകനെ ശകാരിച്ച് കാമുകി
February 1, 2018 3:28 pm
എഡ് വില്യം എന്ന യുവാവിന്റെ കിടക്കയുടെ അടിയില്‍ സ്ത്രീയുടെ വസ്ത്രങ്ങള്‍ കണ്ട കാമുകി ബഹളം വെയ്ക്കാന്‍ തുടങ്ങി.. മാതാപിതാക്കളുടെ വകയും,,,
ട്രെയിനില്‍ ആക്രമണത്തിന് ഇരയായത് നടി സനുഷ; സഹയാത്രികര്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് നടി
February 1, 2018 3:19 pm
ട്രെയിനില്‍ ആക്രമിക്കപ്പെട്ടത് നടി സനുഷയാണ്. സഹയാത്രികര്‍ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് നടി പറഞ്ഞു. സഹപ്രവര്‍ത്തകരാണ് രക്ഷിച്ചതെന്നും നടി പറഞ്ഞു. സ്ത്രീ,,,
ബിനോയ് കോടിയേരി വിവാദം; മാതൃഭൂമിക്കെതിരെ 5 കോടിയുടെ മാനനഷ്ടക്കേസുമായി; അബ്ദുള്ള മുഹമ്മദ് അൽ മർസൂഖി
February 1, 2018 3:13 pm
തിരുവനന്തപുരം: ബിനോയ് കോടിയേരി സാമ്പത്തിക വിവാദത്തിൽ ബന്ധപ്പെട്ട് തന്റെ ചിത്രങ്ങളും കുടുംബ പേരും ഉപയോഗിച്ച് മലയാളത്തിലെ മാധ്യമമായ മാതൃഭൂമി വ്യാജവാര്‍ത്ത,,,