നന്ദന്‍കോട് കൂട്ടക്കൊലക്കേസ് പ്രതി ജിന്‍സന്‍ ഗുരുതരാവസ്ഥയില്‍; പൂജപ്പുര ജയിലില്‍ നിന്നാണ് മെഡിക്കല്‍ കോളെജില്‍ അഡ്മിറ്റ് ചെയ്തത്
January 25, 2018 6:25 pm
തിരുവനന്തപുരം: നന്ദന്‍കോട് ഒരു വീട്ടിലെ നാലുപേരെ കൊലപ്പെടുത്തിയ കേസിലെ പ്രതി കേഡല്‍ ജിന്‍സന്‍ ഗുരുതരാവസ്ഥയില്‍. അപസ്മാരത്തെ തുടര്‍ന്ന് ഭക്ഷണം ശ്വാസ,,,
കള്ള് മദ്യമല്ലാതാകുന്നു! മദ്യത്തിന്റെ പരിധിയില്‍നിന്നും ഒഴിവാക്കാന്‍ സുപ്രീം കോടതി; അബ്കാരി നിയമം ഭേതഗതി ചെയ്യാന്‍ കോടതി
January 25, 2018 4:55 pm
ന്യൂഡല്‍ഹിന്: കള്ള് മദ്യമല്ലാതാകുന്നു! മദ്യത്തിന്റെ പരിധിയില്‍നിന്നു കള്ളിനെ ഒഴിവാക്കണമെന്നു സുപ്രീംകോടതി. ഇതിനായി അബ്കാരി നിയമം ഭേദഗതി ചെയ്യാനാകില്ലേയെന്നു കേരള സര്‍ക്കാരിനോടു,,,
ശ്രീദേവിയുടെ ചുണ്ടിന് എന്തുപറ്റി?; പ്ലാസിക് സര്‍ജറിയിലൂടെ പണി ചോദിച്ചുവാങ്ങിയെന്ന് സോഷ്യല്‍ മീഡിയ; പുതിയ ലുക്കിന് പരിഹാസം
January 25, 2018 3:17 pm
സൗന്ദര്യം നിലനിര്‍ത്താന്‍ ഏതറ്റംവരെയും പോകുന്നവരാണ് സിനിമാതാരങ്ങള്‍. മേക്കപ്പ് മാത്രമല്ലാതെ അഭംഗിയുള്ള ശരീരഭാഗങ്ങള്‍ സൗന്ദര്യ ശസ്ത്രക്രിയയിലൂടെ മാറ്റംവരുത്തുന്നവരുമുണ്ട്. ഇപ്പോഴിതാ നടി ശ്രീദേവിയുടെ,,,
മനുഷ്യരെ വെല്ലുവിളിച്ച് സഹജീവിയെ രക്ഷിക്കുന്ന കുരങ്ങന്‍; ഷോക്കേറ്റ് അബോധാവസ്ഥയില്‍ കിടന്ന കുരങ്ങിന് രക്ഷകനായത് മറ്റൊരു കുരങ്ങന്‍; അത്ഭുതപ്പെടുത്തുന്ന സംഭവം…
January 25, 2018 2:50 pm
ചില സമയങ്ങളില്‍ മനുഷ്യരേക്കാളും ബുദ്ധിയോട് കൂടി മൃഗങ്ങള്‍ക്ക് ചിന്തിക്കാന്‍ കഴിയാറുണ്ട്. അത്തരത്തില്‍ ഒരു ഈറനണിയിക്കുന്ന സംഭവമാണ് നടന്നിരിക്കുന്നത്. റെയില്‍വെ സ്‌റ്റേഷനില്‍,,,
പത്മാവതിന് സമ്മിശ്ര പ്രതികരണം; രണ്‍വീറിന്‍റെ മികവുറ്റ പ്രകടനം
January 25, 2018 2:05 pm
ഡല്‍ഹി: സംഘപരിവാര്‍ സംഘടനകളുടെ പ്രതിഷേധങ്ങള്‍ക്കിടെ പത്മാവത് ഡല്‍ഹിയിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിച്ചു. മുന്‍ കരുതലിന്റെ ഭാഗമായി ഡല്‍ഹിയില്‍ ഹിന്ദുസേന തലവനേയും മുബൈയില്‍,,,
ദൃശ്യങ്ങളിലെ ശബ്ദം എങ്ങനെയാണ് വ്യക്തമായി കേട്ടതെന്ന ചോദ്യത്തിന് മറുപടിയുമായി ദിലീപ്; ജാമ്യം റദ്ദാക്കാനായുള്ള പൊലീസിന്റെ നീക്കം പൊളിക്കാന്‍ നടന്‍ ഹൈക്കോടതിയിലേക്ക്
January 25, 2018 1:57 pm
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന തെളിവായ ദൃശ്യങ്ങളില്‍ നിന്നും ലഭിച്ച സ്ത്രീ ശബ്ദത്തിനെ കുറിച്ച് വ്യക്തമായ മറുപടിയുമായി നടന്‍,,,
ഭര്‍ത്താവിനെ കൊണ്ട് മാത്രം തൃപ്തി വരാത്ത യുവതി ഒരു കാമുകനെ കൂടി വേണമെന്ന് മോഹിച്ചു; ഒടുവില്‍ കാമുകനെ കണ്ടെത്തി; ഞെട്ടിക്കുന്ന ഒരു വിചിത്ര കഥ…
January 25, 2018 11:59 am
രണ്ട് കുട്ടികളുടെ അമ്മയായ അനീറ്റ കസീഡിയ്ക്ക് വിവാഹിതയായി പത്തുവര്‍ഷം കഴിഞ്ഞപ്പോഴാണ് ഭര്‍ത്താവിനെ കൊണ്ട് മാത്രം തൃപ്തി പോരെന്ന തോന്നല്‍ ഉണ്ടായത്.,,,
ജനിക്കാന്‍ പോകുന്ന കുഞ്ഞ് എങ്ങനെയിരിക്കുമെന്നറിയാന്‍ ആപ്പ്
January 25, 2018 11:41 am
ഒരു കുഞ്ഞ് ജനിച്ചാല്‍ അത് ആരെപ്പോലെ ഇരിക്കും എന്ന ചര്‍ച്ചകള്‍ പതിവാണ്. കുഞ്ഞ് അച്ഛനെപ്പോലെയാണ് അല്ലെങ്കില്‍ അമ്മയെപ്പോലെയാണ് എന്നൊക്കെ പറയുന്നവരുണ്ട്.,,,
8 പെണ്‍കുട്ടകളെ കൊലപ്പെടുത്തിയ സീരിയല്‍ കില്ലര്‍ പാകിസ്താനില്‍ പിടിയില്‍
January 25, 2018 11:13 am
ലഹോര്‍: പാക്കിസ്താനില്‍ ഏഴു വയസ്സുകാരിയെ മാനഭംഗപ്പെടുത്തി കൊല ചെയ്തയാള്‍ പൊലീസ് പിടിയില്‍. പഞ്ചാബ് പ്രവിശ്യയിലെ കസൂറില്‍ ജനുവരി നാലിന് കൊല്ലപ്പെട്ട,,,
വിവാഹത്തിന് ക്ഷണിച്ചില്ല; കാരണം ഇന്നസെന്‍റെ് പറയുന്നു…
January 25, 2018 10:35 am
തൃശൂര്‍: നടി ഭാവനയുടെ വിവാഹത്തിനു താരസംഘടനയായ അമ്മയുടെ പ്രസിഡന്റ് ഇന്നസെന്റിനെ ക്ഷണിച്ചില്ലെന്നത് സ്ഥിരീകരിച്ചു. വിവാഹത്തിനു തന്നെ ക്ഷണിച്ചില്ലെന്നു അദ്ദേഹം തന്നെ,,,
മകള്‍ നഷ്ടപ്പെട്ടതറിയാതെ മാതാപിതാക്കള്‍; അവരെ തിരികെ കിട്ടില്ലേയെന്ന് ഭയന്ന് കുട്ടി; രക്ഷകരായി പൊലീസ്
January 25, 2018 10:20 am
ദുബായ് : ദമ്പതികള്‍ മൂന്നുവയസ്സുകാരിയായ മകളെ ദുബായ് വിമാനത്താവളത്തില്‍ മറന്നുവെച്ചു. തുടര്‍ന്ന് ഇവര്‍ അല്‍ ഐനിലെ വീട്ടിലേക്ക് പോയി. പാക്കിസ്താന്‍ കുടുംബമാണ്,,,
ഈ അവതാരകയ്ക്ക് ലൈവിലുണ്ടായ അപകടം നടുക്കും
January 25, 2018 9:18 am
സ്വിറ്റ്‌സര്‍ലണ്ട് : വാര്‍ത്ത വായിക്കുന്നതിനിടെ അവതാരകര്‍ക്ക് നാക്കുവഴുതി വാക്കുകള്‍ തെറ്റിപ്പോകാറുണ്ട്. അറിയാതെ മുടി ശരിയാക്കി പോവുന്നതും മറ്റെവിടേക്കെങ്കിലും നോക്കി സംസാരിക്കുന്നതും ഫ്രെയിമില്‍,,,