ആധാറിന്റെ പ്രായോഗികത ചോദ്യം ചെയ്ത് സുപ്രീം കോടതി; കിടപ്പാടമില്ലാത്തവര്‍ക്ക് എങ്ങനെയാണ് ആധാര്‍ ലഭ്യമാക്കുക എന്ന് കേന്ദ്രത്തോട് ചോദ്യം
January 12, 2018 8:46 am

ന്യൂദല്‍ഹി: ആദാര്‍ സുരക്ഷിതമല്ലെന്നും സ്വകാര്യ വിവരങ്ങള്‍ വാങ്ങാന്‍ കിട്ടുന്ന തരത്തില്‍ വന്‍ രീതിയില്‍ ചോര്‍ച്ച ഉണ്ടായെന്നും തെളിഞ്ഞത് വിവാദങ്ങള്‍ക്ക് വഴി,,,

അ​ഭി​ഭാ​ഷ​ക ഇന്ദു മ​ൽ​ഹോ​ത്ര‍ നേ​രി​ട്ട് സു​പ്രീം കോ​ട​തി ജ​ഡ്ജി പ​ദ​വി​യി​ലേ​ക്ക് ;മ​ല​യാ​ളി​യാ​യ ജ​സ്റ്റീ​സ് കെ.​എം ജോ​സ​ഫും സു​പ്രീം കോ​ട​തി ജ​ഡ്ജി പ​ദ​വി​യി​ലേ​ക്ക്
January 11, 2018 8:55 pm

ന്യൂഡൽഹി: രാജ്യത്തിന്‍റെ നീതിന്യായ ചരിത്രത്തിൽ പുതിയ അധ്യായം രചിച്ച് വനിതാ അഭിഭാഷക നേരിട്ട് സുപ്രീം കോടതി ജഡ്ജി പദവിയിലേക്ക്. മുതിർന്ന,,,

കിടപ്പാടം പണയം വച്ച് അയര്‍ലന്റിലെത്തിയത് നേഴ്‌സായി കുടുംബം പുലര്‍ത്താന്‍; ജോലിയുമില്ല ഭക്ഷണവുമില്ല; പരാതി പറഞ്ഞാല്‍ ഭീഷണിയും അസഭ്യവും; ഒലിവര്‍ പ്‌ളേസ്‌മെൻ്റിൻ്റെ ചതി ഇങ്ങനെ
January 11, 2018 8:27 pm

ലിജോ ജോർജ് കോട്ടയം: ജോലിക്കായി വന്‍ തുക ഏജന്റിനു കൈമാറി അയര്‍ലന്റില്‍ പോയ നേഴ്‌സുമാര്‍ വഞ്ചിക്കപ്പെട്ടു. കേരളത്തില്‍ നിന്നും വന്ന,,,

20 കാരിയായ പോണ്‍ താരത്തെ കൂടി വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ഒരു മാസത്തിനിടെ മരണമടഞ്ഞത് നാല് പേര്‍  
January 11, 2018 3:56 pm

ലോസ് ഏഞ്ചല്‍സ് :20 വയസ്സുകാരിയായ പോണ്‍ താരത്തെ വീടിനുള്ളില്‍  മരിച്ച നിലയില്‍ കണ്ടെത്തി. ആമേരിക്കയിലെ ലോസ് ഏഞ്ചല്‍സിലാണ് പ്രമുഖ പോണ്‍ താരം,,,

കൗമാരക്കാരിയെ കാലില്‍ കുരുക്കിട്ട് വലിച്ചിഴച്ചു; സ്ത്രീകളും ക്രൂരമായി ഉപദ്രവിച്ചു; അക്രമികള്‍ പിടിയില്‍  
January 11, 2018 3:40 pm

ഭുവനേശ്വര്‍ : പ്രായപൂര്‍ത്തിയാകാത്ത മാനസിക വെല്ലുവിളികള്‍ നേരിടുന്ന പെണ്‍കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച കേസില്‍ യുവാവും രണ്ട് സ്ത്രീകളും കൂടി അറസ്റ്റിലായി. ഒഡീഷയിലെ,,,

പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ ഹോസ്റ്റല്‍ മുറിയില്‍ കയറി ചെന്ന് യുവാവ് കുത്തി കൊലപ്പെടുത്തി  
January 11, 2018 2:58 pm

ഹൈദരാബാദ് :പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് കുത്തിക്കൊന്നു. ആന്ധ്രാപ്രദേശിലെ ശ്രീകാകുളം സ്വദേശിനി ജാനകിയാണ് യുവാവിന്റെ കൈകളാല്‍ ക്രൂരമായി കൊല ചെയ്യപ്പെട്ടത്. ഹൈദരാബാദിലെ,,,

ദുബായിലെ തടാകത്തില്‍ നിന്നും നുരയും പതയും ഉയര്‍ന്ന് ദുര്‍ഗന്ധം വമിക്കുന്നു; പരിസര വാസികള്‍ ആശങ്കയില്‍  
January 11, 2018 2:37 pm

ദുബായ് :തടാകത്തില്‍ നിന്നും നുരയും പതയും ഉയര്‍ന്ന് ദുര്‍ഗന്ധം വമിക്കുന്നതിനെ തുടര്‍ന്ന് പരിസര വാസികള്‍ ആശങ്കയില്‍. ദുബായിലെ ജുമൈറാ ദ്വീപിലെ തടാകത്തിലാണ്,,,

പിണറായി സര്‍ക്കാരിനെ അട്ടിമറിക്കുവാന്‍ 30 കോടിയിലധികം രൂപ കേരളത്തില്‍ എത്തിയതായി രഹസ്യ വിവരം.
January 11, 2018 2:14 pm

കൊച്ചി:പിണറായി സര്‍ക്കാരിനെ അട്ടിമറിക്കുവാന്‍ 30 കോടിയിലധികം രൂപ കേരളത്തില്‍ മൂന്ന് മാസങ്ങള്‍ക്കുമുന്‍പ് കേരളത്തില്‍ എത്തി എത്തിയതായി രഹസ്യ വിവരം.സെപ്റ്റംബര്‍ -ഒക്‌ടോബര്‍,,,

മഞ്ഞുപാളികള്‍ തിരമാലയായി; അപൂര്‍വ്വ പ്രതിഭാസം…  
January 11, 2018 2:08 pm

വാഷിങ്ടണ്‍: കടലില്‍ നിന്നും തിരമാല തീരത്തേക്ക് അടിച്ചു കയറുന്ന കാഴ്ച സാധാരണമാണ്. എന്നാല്‍ തിരയടിക്കുന്നതുപോലെ തീരത്തേക്ക് ഹിമപാളികള്‍ ഇടിച്ചു കയറിയാലോ?,,,

വിമാന യാത്രികരുടെ ശ്രദ്ധയ്ക്ക്; ഇനി ഈ ഉപകരണം ചെക്ക് ഇന്‍ ബാഗില്‍ സൂക്ഷിക്കാനേ പാടില്ല  
January 11, 2018 1:54 pm

  ന്യൂഡല്‍ഹി : വിമാനത്തില്‍ പവര്‍ ബാങ്ക് കൊണ്ടുപോകുന്നതിന് കേന്ദ്ര വ്യോമ സുരക്ഷാ വിഭാഗം കര്‍ശന നിയന്ത്രണങ്ങള്‍ നിയന്ത്രണമേര്‍പ്പെടുത്തി. ചെക്ക് ഇന്‍,,,

ഫോണിലൂടെ മുത്തലാഖ് : ഭര്‍ത്താവിനെതിരെ യുവതിയുടെ കേസ്
January 11, 2018 1:54 pm

ശാലിനി യുപി: മുത്തലാഖ് നിരോധന നിയമം ലോക്സഭയില്‍ പാസായെങ്കിലും തങ്ങള്‍ അതൊന്നും പാലിക്കാന്‍ ബാധ്യസ്ഥരല്ല എന്നാണ് മുസ്ലീം വ്യക്തിനിയമ ബോര്‍ഡും,,,

Page 2021 of 3279 1 2,019 2,020 2,021 2,022 2,023 3,279
Top