പച്ചക്കറികള്‍ ‘ജൈവം’ എന്നപേരില്‍ വില്‍ക്കുന്നതിന് കര്‍ശനനിയന്ത്രണങ്ങള്‍ വരുന്നു
November 13, 2017 8:55 am

ജൈവ പച്ചക്കറികള്‍ എന്ന പേരില്‍ വിറ്റഴിക്കുന്നത് കീടനാശിനി തളിച്ച പച്ചക്കറികൾ.കൃഷിവകുപ്പിന്റെ പരിശോധനയിലാണ് രാസകീടനാശിനി ഉപയോഗിച്ച്‌ വിളയിച്ച പച്ചക്കറികള്‍ ജൈവമെന്നപേരില്‍ കേരളത്തിലെ,,,

മകന് കാമുകിയെ തേടിയിറങ്ങി വിക്രം…
November 13, 2017 8:41 am

ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവിന്റെ ആദ്യ ചിത്രത്തിന് കാത്തിരിക്കുകയാണ് തമിഴകം. തെലുങ്ക് ചിത്രം അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് റീമേക്കിലൂടെയാണ് ധ്രുവ്,,,

കുപ്പിവെള്ളം വില്‍ക്കുന്ന കമ്പനികളുടെ വ്യാജന്മാര്‍ രംഗത്ത്; മലിനജലം കുപ്പിയിലാക്കി നല്‍കുന്നു
November 13, 2017 8:37 am

പാലക്കാട്: കുടിവെള്ളമെന്ന പേരില്‍ മലിനജലം കുപ്പിയിലടച്ച് വിപണിയില്‍ വില്‍ക്കുന്ന വ്യാജ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു. പല പ്രമുഖ ബ്രാന്‍ഡുകളുടെ പേരിലും മലിനജലം,,,

ഗുരുവായൂരില്‍ നിരോധനാജ്ഞ
November 13, 2017 8:34 am

ഗുരുവായൂരില്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തെത്തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ കളക്ടര്‍ എസ്.കൗശിഗന്‍ 144,,,

അനധികൃത മണല്‍ ഖനനം ചോദ്യം ചെയ്തതിന് മലിന ജലത്തില്‍ മുങ്ങാനാവശ്യപ്പെട്ട് തെലങ്കാനയില്‍ ദലിത് യുവാക്കള്‍ക്ക് ബിജെപി നേതാവിന്‍റെ മര്‍ദ്ദനം
November 13, 2017 8:25 am

അനധികൃത മണല്‍ ഖനനം ചോദ്യം ചെയ്തതിന് മലിന ജലത്തില്‍ മുങ്ങാനാവശ്യപ്പെട്ട് തെലങ്കാനയില്‍ ദലിത് യുവാക്കള്‍ക്കെതിരേ ബിജെപി നേതാവിന്റെ മര്‍ദ്ദനം. നിസാമാബാദ്,,,

ഇറാന്‍ – ഇറാഖ് ഭൂചലനം: മരണം 129 ; മണ്ണിടിച്ചില്‍ രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു; റെഡ് ക്രസന്റിന്റെ 30 സംഘങ്ങള്‍ ദുരന്തമുഖത്ത്
November 13, 2017 8:15 am

ബാഗ്ദാദ്: ഇറാഖിലും ഇറാനിലും കുവൈത്തിലുമടക്കം മധ്യപൂര്‍വ്വേഷ്യയില്‍ ഉണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണസംഖ്യ 129 ആയി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. പ്രാദേശിക സമയം,,,

ജ​യ​രാ​ജ​ൻ പാ​ർ‌​ട്ടി​ക്ക് അ​തീ​ത​നാ​കാ​ൻ ശ്ര​മി​ക്കു​ന്നു.മറ്റ് നേതാക്കൾക്ക് അവസരം നൽകാതെ കണ്ണൂരിൽ സ്വയം പ്രഖ്യാപിത രാജാവാകുന്നു.പി ജയരാജനെതിരേ സിപിഐ എം കുറ്റപത്രം
November 13, 2017 6:07 am

തിരുവനന്തപുരം: സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജന് സംസ്ഥാന സമിതിയിൽ വിമർശനം. ജയരാജൻ പാർ‌ട്ടിക്ക് അതീതനായി വളരാൻ ശ്രമിക്കുന്നതായാണ്,,,

ഗൾഫിൽ ശക്തമായ ഭൂചലനം മധ്യപൂർവേഷ്യയെ വിറപ്പിച്ചു..ഇറാഖിലും കുവൈത്തിലും ഭൂചലനം; ഷാർജയിലും ദുബായിലും പ്രകമ്പനം, 10 മരണം
November 13, 2017 4:56 am

ബഗ്ദാദ് : ഗൾഫിൽ ശക്തമായ ഭൂചലനം മധ്യപൂർവേഷ്യയെ വിറപ്പിച്ചു . ഇറാഖ് അതിർത്തിയോടു ചേർന്ന സൽമാനിയ ആണ് റിക്ടർ സ്കെയിലിൽ,,,

അച്ഛന്‍റെ കൈ പിടിച്ച് മീനൂട്ടി.. സന്തോഷത്തോടെ കാവ്യയും.. മകളാണ് ദിലീപിന്റെ ശരിക്കുള്ള ഭാഗ്യമെന്ന് ആരാധകര്‍
November 13, 2017 4:17 am

കൊച്ചി: അച്ഛന്‍റെ കൈ പിടിച്ച് ദിലീപിന്റെ മകൾ മീനൂട്ടി ,കൂടെ സന്തോഷത്തോടെ കാവ്യയും. മകളാണ് ദിലീപിന്റെ ശരിക്കുള്ള ഭാഗ്യമെന്ന് ആരാധകര്‍,,,

മംഗളം ടി.വിയിൽ കലാപം സൃഷ്ടിച്ച് സുനിതാ ദേവദാസ് ‘ നാണം കെട്ട്’ പടിയിറങ്ങുന്നു
November 13, 2017 12:04 am

തിരുവനന്തപുരം:  ഹണിട്രാപ്പില്‍ കുടുങ്ങിയ മംഗളം ചാനലിനെ രക്ഷിക്കാന്‍ എത്തിയ മാധ്യമ പ്രവര്‍ത്തക സുനിതാ ദേവദാസ് ഒടുവില്‍ നാണം കെട്ടുമടങ്ങുന്നു. മംഗളം,,,

പശുവിന്റെ പേരില്‍ വീണ്ടും കൊലപാതകം; വ്യാപാരിയെ വെടിവച്ചു കൊന്നു റയില്‍വേ ട്രാക്കിലെറിഞ്ഞു
November 12, 2017 11:48 pm

ആല്‍വാര്‍: രാജ്യത്ത വീണ്ടും പശുക്കൊല. ഗോ സംരക്ഷണത്തിന്റെ പേരില്‍ വ്യാപാരിയെ അക്രമികള്‍ വെടിവച്ചുകൊന്നു. കൊലപാതകം തിരച്ചറിയാതിരിക്കാന്‍ മൃതദേഹം റയില്‍വേ ട്രാക്കിലെറിഞ്ഞു.,,,

സൗദിയില്‍ യുദ്ധ വിമാനങ്ങള്‍ സജ്ജം!..സാദ് ഹരീരി തടവിലെന്നു സൂചന.ലബനനുമായി ഉടന്‍ യുദ്ധം.ആശങ്കയോടെ പ്രവാസികൾ
November 12, 2017 10:25 pm

റിയാദ്:ലബനനുമായി ഉടന്‍ യുദ്ധം ഉണ്ടാകുമെന്ന സൂചന . പശ്ചിമേഷ്യ കത്തിമുനയില്‍ നില്‍ക്കുകയാണ് ലെബനന്‍ പ്രധാനമന്ത്രി സാദി ഹരീരി സൗദി അറേബ്യയില്‍,,,

Page 2137 of 3278 1 2,135 2,136 2,137 2,138 2,139 3,278
Top