ഗുര്‍മീത് റാം റഹീമിന്‍റെ ഐടി വിദഗ്ധന്‍ അറസ്റ്റില്‍; 65 ഹാര്‍ഡ് ഡിസ്‌കുകളില്‍ ഉള്ളത്?
September 14, 2017 10:12 am

ബലാത്സംഗക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ ദേരാ സച്ചൗ സൗദാ നേതാവ് ഗുര്‍മീത് റാം റഹീമിന്‍റെ ഐടി വിദഗ്ധന്‍ അറസ്റ്റില്‍. സിര്‍സയിലെ ഇവരുടെ,,,

കടലിനടിയിൽ അത്ഭുതം ഒളിപ്പിച്ച് ദുബായ്
September 14, 2017 10:04 am

കടലിന് അടിയില്‍ അത്യാഢംബരക്കൊട്ടാരം തീര്‍ത്താണ് ദുബായ് ലോകത്തിന് മുന്നില്‍ വിസ്മയം ഒരുക്കാന്‍ പോകുന്നത്. ലോകത്തിലെ തന്നെ ആദ്യത്തെ കടലിന് അടിയിലുള്ള,,,

പ്രവാസി വിവാഹത്തിന് ആധാര്‍ നിര്‍ബന്ധമാക്കുന്നു
September 14, 2017 9:58 am

പ്രവാസികള്‍ ഇന്ത്യയില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കാന്‍ കേന്ദ്രം ഒരുങ്ങുന്നു. സ്ത്രീകളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നതുള്ള മാര്‍ഗമായിക്കൂടിയാണ് ആധാര്‍ നിര്‍ബന്ധമാക്കാനുള്ള ശുപാര്‍ശയെന്നാണ്,,,

മലേഷ്യന്‍ സ്കൂളില്‍ തീപിടുത്തം; 25 പേര്‍ മരിച്ചു
September 14, 2017 9:42 am

മലേഷ്യന്‍ സ്കൂളിലുണ്ടാ യ തീപിടുത്തത്തില്‍ 25 പേര്‍ മരിച്ചു. മലേഷ്യന്‍ തലസ്ഥാന നഗരത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം. തീപിടുത്തത്തില്‍ 23,,,

ശോഭായാത്രയ്ക്കിടെ വനിതാ പോലീസിനെ കയറിപിടിച്ചു; സംഭവം കണ്ണൂരിൽ
September 14, 2017 9:37 am

ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ നടത്തിയ ശോഭായാത്രയ്ക്കിടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന വനിതാ പോലീസിനെ ഉപദ്രവിച്ചു. കണ്ണൂർ തളിപ്പറമ്പിലാണ് സംഭവം. വനിതാ പോലീസുകാരിയെ,,,

മഞ്ജു വാര്യർ വീണ്ടും വിവാഹിതയാകുന്നു? വരൻ കോടീശ്വരൻ?
September 14, 2017 9:25 am

ദിലീപില്‍ നിന്നും വിവാഹ മോചനം നേടിയ ശേഷമാണ് മഞ്ജു നൃത്തത്തിലും സിനിമയിലും സജീവമായത്. സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയായ വിമന്‍ ഇന്‍,,,

റെയില്‍വേ യാത്രക്ക് എംആധാര്‍
September 14, 2017 9:09 am

റെയില്‍വേ യാത്രകള്‍ക്ക് തിരിച്ചറിയല്‍ രേഖയായി എംആപ്പ് ഉപയോഗിക്കാമെന്ന് സര്‍ക്കാര്‍. ബുധനാഴ്ചയാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. എംആധാര്‍ ആപ്പില്‍ പാസ് ഓപ്പണ്‍,,,

മോദി പണികൊടുത്തു !ദാവൂദിന്റെ സ്വത്തുക്കൾ മുഴുവൻ ബ്രിട്ടൻ പിടിച്ചെടുത്തു
September 14, 2017 4:34 am

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തന്ത്രപരമായ നീക്കത്തില്‍ അടിതെറ്റി വീണ് ദാവൂദ് ഇബ്രാഹിം.മുംബൈ സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനായ ദാവൂദിന് അഭയം,,,

രാജസ്ഥാന്‍ ചുവക്കുന്നു. ബി ജെ പി സര്‍ക്കാര്‍ അങ്കലാപ്പിൽ
September 14, 2017 4:24 am

സിക്കര്‍: സി.പി.ഐ.എം തുടക്കമിട്ട കര്‍ഷക സമരം കര്‍ഷകര്‍ക്കുവേണ്ടി ജനങ്ങള്‍ നടത്തുന്ന സമരമായി മാറിയത് ഇങ്ങനെയാണ്.വസുന്ധരാ രാജെയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാറിന്റെ,,,

കോൺഗ്രസ് ‘കച്ചവടം ‘ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും നടത്തും !..അതൃപ്തിയുമായി കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് സമിതി.
September 14, 2017 3:46 am

തിരുവനന്തപുരം:ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും ഭരിച്ചു മുടിപ്പിച്ച കേരളം എന്ന പേരും ‘കാറ്റും വെട്ടു മഞ്ഞ സംസ്കാരത്തിലും കൂടി കേരളത്തിലെ,,,

ഫാ.​ടോം ഉ​ഴു​ന്നാ​ലി​ൽ മാ​ർ​പാ​പ്പ​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി..കേരളത്തിലേക്ക് ഉടൻ വരുന്നില്ല.കേരളത്തിൽ സ്വീകരണം ഒരുക്കുന്നവർക്ക് നിരാശ
September 13, 2017 9:17 pm

റോം: ഭീകരരുടെ തടവിൽനിന്നു രക്ഷപ്പെട്ട മലയാളി വൈദികൻ ഫാ.ടോം ഉഴുന്നാലിൽ മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തി. വത്തിക്കാനിലായിരുന്നു കൂടിക്കാഴ്ച. ബുധനാഴ്ച വൈകിട്ട്,,,

കേന്ദ്രസർക്കാരിനെ തള്ളി ഒമാൻ സർക്കാർ…ഫാ.ടോം ഉഴുന്നാലിന്റെ മോചനം;വത്തിക്കാന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇടപെട്ടതെന്ന് ഒമാന്‍,ഉഴുന്നാലില്‍ റോമില്‍
September 13, 2017 3:46 pm

യെമൻ :യെമനില്‍ ഭീകരര്‍ തട്ടിക്കൊണ്ടുപോയ മലയാളി വൈദികന്‍ ഫാ.ടോം ഉഴുന്നാലിന്റെ മോചനത്തിനായി വത്തിക്കാന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഇടപെട്ടതെന്ന് ഒമാന്‍. ഒമാന്‍,,,

Page 2265 of 3276 1 2,263 2,264 2,265 2,266 2,267 3,276
Top