നാദിര്‍ഷ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം.അന്വേഷണം സിനിമാ തിരക്കഥ പോലെയാണോ? വിമര്‍ശനവുമായി ഹൈക്കോടതി
September 13, 2017 3:26 pm
കൊച്ചി: കൊച്ചിയിൽ നടിയെ ആക്രമിച്ച കേസന്വേഷണം സിനിമാ തിരക്കഥ പോലെയാണോയെന്ന് ഹൈക്കോടതി ചോദിച്ചു. നടിയെ അക്രമിച്ച കേസില്‍ സംവിധായകന്‍ നാദിര്‍ഷയുടെ,,,
ഓടുന്ന ട്രെയിനില്‍ നിന്ന് കാല്‍ വഴുതി കായലിലേക്ക്; വിദ്യാര്‍ഥിനി അദ്ഭുതകരമായി ജീവിതത്തിലേക്ക്
September 13, 2017 3:26 pm
ഓടുന്ന ട്രെയിനില്‍ നിന്ന് കാല്‍ വഴുതി കായലിലേക്ക് വീണ് വിദ്യാര്‍ഥിനി അദ്ഭുതകരമായി രക്ഷപ്പെട്ടു. തിരുവനന്തപുരം സ്വദേശിനിയായ പെണ്‍കുട്ടിയാണ് കായലില്‍ വീണത്.,,,
ഫാ.ടോമിനെ മോചിപ്പിച്ചത് ഇന്ത്യൻ സർക്കാറിന്റെ ഇടപെടൽ കൊണ്ടെന്ന് അൽഫോൻസ് കണ്ണന്താനം , വത്തിക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് മോചിപ്പിക്കാൻ മുൻകൈ എടുത്തതെന്ന പ്രസ്താവന ഒമാൻ തിരുത്തിയെന്നും കേന്ദ്രമന്ത്രി വി കെ സിങ്
September 13, 2017 3:15 pm
തിരുവനന്തപുരം: ടോം ഉഴുന്നാലിനെ മോചിപ്പിച്ചത് ഇന്ത്യൻ സർക്കാറിന്റെ ഇടപെടൽ കൊണ്ടെന്ന് അൽഫോൻസ് കണ്ണന്താനം . വത്തിക്കാൻ ആവശ്യപ്പെട്ടതു കൊണ്ടാണ് മോചിപ്പിക്കാൻ,,,
അപകടം നടന്നത് തോട്ടപ്പള്ളിയില്‍; മൃതദേഹം ലഭിച്ചത് 18 കിമീ അകലെ ഉടുതുണി ഇല്ലാതെ
September 13, 2017 3:09 pm
ആലപ്പുഴയില്‍ പുലര്‍ച്ചെ ഉണ്ടായ വാഹനാപകടത്തില്‍ ദുരൂഹത. വാഹനാപകടം സംഭവിച്ച സ്ഥലത്തു നിന്ന് 18 ക്ിലോ മീറ്റര്‍ അകലെ നിന്നാണ് മൃതദേഹം,,,
ബെംഗളൂരുവില്‍ നാല് വയസ്സുകാരിയ്ക്കെതിരെ ലൈംഗികാതിക്രമം
September 13, 2017 2:38 pm
ദില്ലിയില്‍ ഏഴ് വയസ്സുകാരന്‍ സ്കൂളില്‍ വച്ച് കൊല്ലപ്പെട്ടതിന് പിന്നാലെ ബെംഗളൂരുവില്‍ നാല് വയസ്സുകാരിയെ പീഡിപ്പിച്ചു. സ്കൂളിലെ സുരക്ഷാ ജീവനക്കാരനാണ് അഞ്ചുവയസ്സുകാരിയായ,,,
ബലാത്സംഗത്തിനിരയായ 10 വയസുകാരി പ്രസവിച്ചു; ഡിഎന്‍എ ടെസ്റ്റ്; പ്രതി അമ്മാവനല്ല
September 13, 2017 2:14 pm
ചണ്ഡീഗഡില്‍ ബലാത്സംഗത്തിനിരയായ പത്തുവയസുകാരി പ്രസവിച്ച സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ അറസ്റ്റിലായിരുന്ന പ്രതി അമ്മാവന്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടില്ലെന്ന് കുട്ടിയുടെ ഡിഎന്‍എ,,,
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും വീണ്ടും കച്ചവടം ഉറപ്പിച്ചു !..പാർട്ടി വീതം വെപ്പിൽ ചാണ്ടിക്ക് മുന്നിൽ അടിയറവെച്ച് പ്രതിപക്ഷസ്ഥാനം ഉറപ്പിക്കാൻ രമേശ്
September 13, 2017 2:04 pm
തിരുവനന്തപുരം: കോൺഗ്രസിൽ വീതം വെപ്പ് സമവായത്തിന് എ,ഐ ഗ്രൂപ്പുകൾ തമ്മിൽ ധാരണയായി. വേങ്ങര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പുതിയ കെപിസിസി പ്രസിഡന്റിനെ,,,
എല്ലാ രാത്രിയിലും പെൺകുട്ടികൾ വേണം; എത്തിച്ചുകൊടുക്കാൻ പെൺഗുണ്ടകള്‍
September 13, 2017 1:42 pm
ദേര സച്ച സൗദ നേതാവ് ഗുര്‍മീത് റാം റഹീം സിങിനെ കുറിച്ച് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്. ആശ്രമത്തിലെ രണ്ട് യുവതികളെ,,,
അമേരിക്കയുടെ കടബാധ്യത പെരുകുന്നു
September 13, 2017 1:21 pm
അമേരിക്കയുടെ കടബാധ്യത ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിരക്കിൽ. 20 ലക്ഷം കോടി ഡോളറാണ് രാജ്യത്തിന്റെ നിലവിലെ ദേശീയ കടം. കൂടുതൽ,,,
ആമസോണിൽ നിന്ന് ഓർഡർ ചെയ്തത് വൺ പ്ലസ് 5; പക്ഷേ വന്നത് 3 സോപ്പ്
September 13, 2017 1:17 pm
വൺ പ്ലസ് 5 ഓർഡർ ചെയ്ത യുവാവിന് ലഭിച്ചത് ഫെനയുടെ 3 സോപ്പ് !! പ്രശസ്ഥ ഓൺലൈൻ ഷോപ്പിങ്ങ് വെബ്സൈറ്റായ,,,
ബണ്ടി ചോറിനു ജീവിതം മടുത്തു; ജയിലില്‍ കാണിച്ചത്
September 13, 2017 1:10 pm
ഹൈടെക്ക് മോഷ്ടായ ബണ്ടി ചോറിന് ജയില്‍ ജീവിതം മടുത്തു. 10 വര്‍ഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന ബണ്ടി ചോര്‍ ആത്മഹത്യക്കു ശ്രമിച്ചു.,,,
ആയിഷ എന്ന സുന്ദരി; സ്ത്രീകളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍; യുവാവിനെ പൊക്കി
September 13, 2017 1:03 pm
സ്ത്രീകള്‍ മാത്രമുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പ് തിരഞ്ഞുനടക്കുന്ന ആയിഷ. സുന്ദരിയായ ആയിഷയെ സോഷ്യല്‍ മീഡിയയില്‍ സജീവമായ മിക്കയാളുകളും കണ്ടിട്ടുണ്ടാകും. പ്രത്യേകിച്ച് സ്ത്രീകള്‍.,,,