അഫ്ഗാനിസ്താനിലെ ടിവി സ്റ്റേഷനില്‍ ചാവേര്‍ ആക്രമണം; ഏറ്റുമുട്ടൽ തുടരുന്നു
May 17, 2017 3:30 pm

ജലാലാബാദ്: അഫ്ഗാനിസ്താനിലെ കിഴക്കന്‍ നഗരമായ ജലാലാബാദില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ കേന്ദ്രത്തില്‍ ചാവേര്‍ ആക്രമണം. രണ്ട് ചാവേറുകള്‍ സ്‌റ്റേഷനില്‍ പൊട്ടിത്തെറിച്ചു.,,,

ബിഎസ്എന്‍എല്‍ 333 പ്ലാനില്‍ വീണ്ടും അണ്‍ലിമിറ്റഡ് ഓഫര്‍
May 17, 2017 3:25 pm

ബിഎസ്എന്‍എല്‍ പുതിയ ഓഫറുമായി വീണ്ടും എത്തിയിരിക്കുകയാണ്. ഈ അണ്‍ലിമിറ്റഡ് ഓഫര്‍ നല്‍കുന്നത് പുതിയ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കും പഴയ പ്രീപെയ്ഡ് ഉപഭോക്താക്കള്‍ക്കുമാണ്.,,,

പ്രകോപന പ്രസംഗം; ബിജെപി നേതാവിനെതിരെ പൊലീസ് കേസെടുത്തു, പ്രസംഗത്തിലുറച്ച് ബിജെപി ജില്ലാ പ്രസിഡണ്ട്
May 17, 2017 3:00 pm

പ്രകോപന പ്രസംഗം നടത്തിയ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് എസ് സുരേഷിനെതിരെ പൊലീസ് കേസെടുത്തു, നെയ്യാറ്റിന്‍കര പൊലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു.,,,

എവറസ്റ്റിന്‍റെ നെറുകയില്‍ ഇന്ത്യന്‍ പതാക നാട്ടി യുവതി; രണ്ടു കുട്ടികളുടെ അമ്മയായ യുവതി എവറസ്റ്റ് കീഴടക്കിയത് നാലാം തവണ
May 17, 2017 2:30 pm

ഗുവാഹത്തി: അരുണാചല്‍ സ്വദേശിയായ അന്‍ഷു ജാംസെന്‍പക്ക് മുന്നില്‍ നാലാമതും എവറസ്റ്റ് കൊടുമുടി കീഴടങ്ങി. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയുടെ ഉയരത്തില്‍,,,

ബാങ്കിംങ് സേവനവുമായി പേടിഎം മെയ് 23 ന് രംഗത്ത്; പേടിഎം ഇടപാടുകളെല്ലാം ബാങ്കിംങ് സര്‍വ്വീസിലേക്ക് മാറും
May 17, 2017 2:20 pm

മൊബൈല്‍ പണമിടപാട് ആപ്ലിക്കേഷനായ പേടിഎം മെയ് 23 മുതല്‍ ബാങ്കിംങ് രംഗത്തേക്ക്. പേയ്‌മെന്റ്‌സ് ബാങ്കിങ് രംഗത്തേക്ക് കടക്കാനുള്ള പേടിഎമ്മിന്റെ അപേക്ഷയ്ക്ക്,,,

മൂന്നാം ലോക മഹായുദ്ധം :ഉത്തര കൊറിയുടെ ആദ്യ പണി സൈബര്‍ യുദ്ധം ;ശത്രുക്കളെ തകര്‍ക്കാന്‍ സൈബര്‍ പണിപ്പുരയില്‍ ഉത്തര കൊറിയ
May 17, 2017 2:16 pm

ന്യുഡല്‍ഹി :ഇന്‍റര്‍നെറ്റ് ലോകത്തെ ഭീതിയിലാഴ്ത്തിയ റാന്‍സംവെയര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തര കൊറിയയാണെന്ന് റിപ്പോര്‍ട്ട്. ഗൂഗിള്‍ ജീവനക്കാരനായ ഇന്ത്യന്‍ വംശജന്‍ നീല്‍,,,

ആദ്യം ടാറ്റൂ കുത്തി; പിന്നെ മായിച്ചുകളയാൻ നോക്കിയ 21കാരി കുടുങ്ങി; ഇൗ ചിത്രം കണ്ടാൽ നിങ്ങളും ഇനി പച്ചകുത്തില്ല..!
May 17, 2017 2:01 pm

ടാറ്റൂ തരംഗം ലോകത്തെമ്പാടും പരക്കുകയാണ്. സെലിബ്രിറ്റികൾ പച്ചകുത്തുന്നതും അത് മായ്ച്ചുകളയുന്നതും കാണുന്നവരാണ് നമ്മൾ.ഫാഷന്റെ ഭാഗമായി, ശരീരത്തിൽ വ്യത്യസ്തമായൊരു ടാറ്റൂ ചെയ്യാൻ,,,

റംസാന്‍ നോമ്പ് കാലത്ത് ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പാക്കാന്‍ തീരുമാനമെടുത്ത് മുസ്ലിം സംഘടന നേതാക്കള്‍
May 17, 2017 1:30 pm

തിരുവനന്തപുരം: വരുന്ന റംസാന്‍ നോമ്പ് കാലത്ത് നോമ്പുതുറയിലും ഇഫ്താര്‍ വിരുന്നുകളിലും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുമെന്ന് മുസ്ലിം സംഘടന നേതാക്കള്‍. സംസ്ഥാനത്തെ,,,

ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍
May 17, 2017 1:28 pm

തിരുവനന്തപുരം: ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയിട്ടില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു. ജേക്കബ് തോമസ്,,,

മകളെ ക്യാൻസർ രോഗത്തിന് ചികിത്സിക്കാൻ പണം നൽകാതെ പിതാവ്; അച്ഛൻ കനിയാതിരുന്നതോടെ സായി മരണത്തിന് കീഴടങ്ങി; മരിക്കും മുമ്പ് പതിമൂന്നുകാരി അച്ഛനയച്ച വാട്‌സ്ആപ്പ് വീഡിയോ വൈറലാകുന്നു
May 17, 2017 12:53 pm

വിജയവാഡ: സ്വന്തം ജീവന്‍ നിലനിര്‍ത്താന്‍ സ്വന്തം അച്ഛനോട് യാചിക്കുന്ന പെൺകുട്ടിയുടെ വീഡിയോ ഹൃദയം ഉള്ള ആർക്കും കണ്ടു നിക്കാൻ കഴിയുന്നതല്ല.തന്റെ,,,

വാനാക്രൈ റാൻസംവെയറിന്‍റെ മൂന്നാം പതിപ്പു പുറത്തിറങ്ങിയതായി സൂചന; കില്ലര്‍ സ്വിച്ച് സംവിധാനം ഉപയോഗിച്ച് നിര്‍വീര്യമാക്കാനാവില്ല; മുമ്പുള്ളതിനെ അപേക്ഷിച്ച് അതിവിനാശകരം
May 17, 2017 12:37 pm

വാഷിങ്ടൺ: വാനാക്രൈ റാൻസംവെയർ പ്രോഗ്രാമിന്‍റെ മൂന്നാം പതിപ്പ് പുറത്തിറങ്ങിയതായി സൂചന. പലയിടത്തു നിന്നാകാം വിവിധ പതിപ്പുകൾ ഉത്ഭവിച്ചതെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.,,,

മെഡിക്കല്‍ പിജിക്കാര്‍ക്ക് സ്റ്റൈപ്പന്‍ഡായി നല്‍കുന്നത് വര്‍ധിപ്പിച്ച ഫീസിന്റെ ഒരു ഭാഗം’; വിചിത്രവാദവുമായി മന്ത്രി ശൈലജ; മറുപടി നല്‍കി ബല്‍റാം
May 17, 2017 12:28 pm

തിരുവനന്തപുരം :മെഡിക്കല്‍ പിജി കോഴ്‌സിലെ ഫീസ് വര്‍ധനയില്‍ ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ വിചിത്രവാദം. ഇന്നലെയാണ് സംഭവം. വി.ടി ബല്‍റാം അവതരിപ്പിച്ച,,,

Page 2295 of 3076 1 2,293 2,294 2,295 2,296 2,297 3,076
Top