കുട്ടികളില്‍ സാത്താന്‍ സേവ; ദമ്പതികളുടെ ജീവിത കഥ ഞെട്ടിക്കുന്നത്
August 26, 2017 8:40 am

ടെക്‌സാസിലെ ഓസ്റ്റിനില്‍ കുട്ടികള്‍ക്കായുള്ള ഡെ കെയര്‍ നടത്തിപ്പുകാരായിരുന്നു ദമ്പതികളായ ഫ്രാന്‍ കെല്ലറും ഭാര്യ ഡാന്‍ കെല്ലറും. 1989ല്‍ തുറന്ന ഇവിടെ,,,

ആൾദൈവം ഗുർമീത് റാം റഹീമിന് കേരളത്തിലും ചില ഇടപാടുകൾ
August 26, 2017 8:17 am

ആള്‍ദൈവമായ ഗുര്‍മീത് റാംറഹീം സിംഗ് ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് വ്യാപക അക്രമം ആണ് പഞ്ചാബിലും സമീപ,,,

ഇന്ത്യ കത്തുന്നു !…ആൾമറ തകർത്ത ആൾദൈവങ്ങൾ അഴിഞ്ഞാടുന്ന ഇന്ത്യ ; റാം റഹിമിന്റെ അനുയായികൾ അ​ഴി​ച്ചു​വി​ട്ട ക​ലാ​പ​ത്തി​ൽ 32 പേർ കൊല്ലപ്പെട്ടു
August 26, 2017 4:40 am

ന്യൂഡൽഹി: ആൾദൈവവും ദേര സച്ചാ സൗദ തലവനുമായ ഗുർമീത് റാം റഹിം സിങ് മാനഭംഗക്കേസിൽ കുറ്റക്കാരനാണെന്നു വെള്ളിയാഴ്ച പ്രത്യേക സിബിഐ,,,

ക​ലാ​പ​ത്തി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തി രാ​ഷ്ട്ര​പ​തി…കോ​ട​തി​വി​ധി​ക്കെ​തി​രാ​യ അ​ക്ര​മ​ങ്ങ​ൾ അ​പ​ല​പ​നീ​യ​മെ​ന്നും രാ​ഷ്ട്ര​പ​തി
August 26, 2017 4:13 am

ചണ്ഡിഗഡ്: കലാപത്തിൽ ആശങ്ക രേഖപ്പെടുത്തി രാഷ്ട്രപതി.ബലാത്സംഗക്കേസിൽ ദേരാ സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹീം സിംഗ് കുറ്റക്കാരനാണെന്ന് കോടതി,,,

ഗുർമീത് ഭക്തരുടെ കലാപം ‍ഡൽഹിയിലേക്കും; മരണം 28, പരുക്കേറ്റവർ 200
August 25, 2017 11:41 pm

പഞ്ച്കുല: വിവാദ ആൾദൈവത്തിന്റെ അനുയായികളുടെ അഴിഞ്ഞാട്ടം ഡൽഹിയിലേക്കും. അൾദൈവം ദേരാ സച്ച സൗദ നേതാവുമായ ഗുർമീത് റാം റഹീം സിങ് മാനഭംഗക്കേസിൽ,,,

ലക്ഷക്കണക്കിന് അനുയായികള്‍, സ്വന്തമായി സുരക്ഷസേന, വാസം 700 ഏക്കറിലെ കൊട്ടാരത്തില്‍, ദേര സച്ച സൗധ എന്ന സത്പ്രസ്ഥാനത്തെ ഹൈജാക്ക് ചെയ്ത ആള്‍ദൈവം ഗുര്‍മീത് റാം
August 25, 2017 10:31 pm

ഗുര്‍മീത് റാം റഹീം സിംഗ് എന്ന ആള്‍ദൈവത്തെ പറ്റി മലയാളികള്‍ ആദ്യമായി അറിയുന്നത് 2015ലാണ്. സ്വയം സ്റ്റാറാകാന്‍ വേണ്ടി ഗുര്‍മീത്,,,

പതിനേഴു പേർ കൊല്ലപ്പെട്ടു!..കലാപഭൂമിയായി ഹരിയാനയും പഞ്ചാബും; അക്രമം അഴിച്ചുവിട്ട് ഗുര്‍മീത് അനുയായികള്‍
August 25, 2017 7:21 pm

പഞ്ചാബിലെയും ഹരിയാനയിലെയും ഗുര്‍മീത് റാം റഹീം അനുയായികൾ അഴിച്ചുവിട്ട   സംഘര്ഷത്തിൽ    പതിനേഴ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്,,,

വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് ദമ്മാമില്‍ പിടിയിലായ ഏഴ് മലയാളി നഴ്സുമാരെ ക്രിമിനല്‍ കുറ്റം ചുമത്തിയ ജയിലില്‍ അടച്ചു!..
August 25, 2017 6:11 pm

സ്വന്തം ലേഖകന്‍ ദമ്മാം:   വ്യാജ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ദമാമിലെ ആശുപത്രികളിൽ ജോലി നേടിയ  ഏഴ് മലയാളി,,,

ആ പണം ഞങ്ങൾക്ക് വേണ്ട; തോമസ് ചാണ്ടി നൽകിയ അമ്പതിനായിരം രൂപ ഉഴവൂരിന്‍റെ ഭാര്യ മടക്കി നൽകി
August 25, 2017 4:33 pm

ഉഴവൂർ വിജയന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെ മന്ത്രി തോമസ് ചാണ്ടി നൽകിയ ധനസഹായം ഉഴവൂരിന്റെ കുടുംബം തിരിച്ചയച്ചു. ഉഴവൂരിന്റെ,,,

ഓട്ടിസം ബാധിച്ച പെണ്‍കുട്ടിക്ക് പീഡനം; സംഭവം കണ്ണൂരില്‍
August 25, 2017 4:03 pm

തലശേരി ന്യൂ മാഹിയില്‍ ഓട്ടിസം ബാധിച്ച പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. സംഭവത്തില്‍ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം സ്വദേശിയായ,,,

സുനിതയെ പന്തുതട്ടി മംഗളം പ്രതികാരം !..സ്ത്രീപീഢനത്തിൽ കുടുങ്ങുമോ എന്ന ഭയത്തിൽ ആർക്കും വേണ്ടാത്തവളായി കാനഡക്കാരി !…സുനിതാ ദേവദാസിനെ മംഗളം വീണ്ടും തരം താഴ്ത്തി
August 25, 2017 3:59 pm

തിരുവനന്തപുരം :സുനിത ദേവദാസ് എന്താ അവലക്ഷണക്കാരിയോ ?ആർക്കും വേണ്ടാത്ത വെറും നികൃഷ്ട ജീവിയോ ?ഒരുപാട് മോഹത്തോടെ കാനഡയിൽ നിന്നും വണ്ടി,,,

പാവങ്ങളും പണക്കാരും തമ്മിലുള്ള വ്യത്യാസം; കോളേജില്‍ മൊബൈല്‍ ഫോണും ജീന്‍സും നിരോധിച്ചു
August 25, 2017 3:37 pm

പാവങ്ങളും പണക്കാരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാക്കാന്‍ ജാര്‍ഖണ്ഡിലെ ഒരു കോളേജില്‍ ജീന്‍സും മൊബൈല്‍ ഫോണും നിരോധിച്ചു. ദല്‍തോന്‍ഗഞ്ചിലെ യോധാ സിങ്,,,

Page 2307 of 3276 1 2,305 2,306 2,307 2,308 2,309 3,276
Top