റിൻസിയുടെ കിടപ്പുമുറിയിൽ സംഭവിച്ചതെന്ത്? കൊലപാതകമെന്ന് വീട്ടുകാർ; ആത്മഹത്യയെന്ന് പോലീസ്
August 14, 2017 12:38 pm
പിറവന്തൂരിലെ റിൻസി ബിജുവിന്റെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീങ്ങുന്നില്ല. പതിനാറുകാരിയുടെ മരണം ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനമെങ്കിലും, കൊലപാതകമാണെന്ന ബന്ധുക്കളുടെ നിലപാടാണ്,,,
വിനായകനെ മര്‍ദ്ദിച്ചത് ഞങ്ങളല്ല; പോലീസ്കാര്; അവന്‍റെ അച്ഛന്‍
August 14, 2017 11:54 am
ജൂലൈ 17നാണ് സുഹൃത്തിനൊപ്പം വിനായകനെ പാവറട്ടി പോലീസ് കസ്റ്റഡിയിലെടുത്തത്. തൊട്ടടുത്ത ദിവസം വിനായകനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തുകയായിരുന്നു. പോലീസ്,,,
ക്യൂ നില്‍ക്കാതെ മദ്യം കിട്ടി; കുപ്പി തുറന്നപ്പോള്‍ ഞെട്ടി; മദ്യത്തിനു പകരം കുപ്പിയില്‍ ?
August 14, 2017 11:33 am
ബിവറേജസ് ഔട്ട്‌ലെറ്റിനു മുന്നില്‍ ക്യൂ നില്‍ക്കാന്‍ മടിച്ച മാന്യനായ മദ്യപന് കിട്ടിയത് എട്ടിന്റെ പണി. മദ്യം വാങ്ങി നല്‍കാമെന്നു പറഞ്ഞ്,,,
ഫേസ്ബുക്ക് പ്രണയം; നഗ്ന ഫോട്ടോയും വീഡിയോയും സ്വന്തമാക്കിയ യുവാവ് ചെയ്തത്
August 14, 2017 11:09 am
ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ നഗ്നഫോട്ടോയും വീഡിയോയും കാണിച്ച് ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. പരപ്പനങ്ങാടി സ്വദേശി നഹീമാണ്,,,
സമയപരിധിയില്ലാതെ സംസാരിക്കാം; മൊബൈല്‍ വോയിസ് കോള്‍ നിരക്ക് കുറക്കുന്നു
August 14, 2017 10:54 am
ദ രാജ്യത്തെ മൊബൈൽഫോൺ കോൾ ചാർജുകൾ വെട്ടിക്കുറക്കാനൊരുങ്ങി ട്രായ്(ടെലികോം റെഗുലേറ്ററി അതോറിറ്റി). ഒരു നെറ്റ്‌വര്‍ക്കില്‍ നിന്ന് മറ്റൊന്നിലേക്ക് വിളിക്കുമ്പോള്‍ ഈടാക്കുന്ന,,,
കേരളത്തില്‍ ബസ് യാത്രയ്ക്ക് ചെലവേറും; വര്‍ധനവ് ഉടന്‍
August 14, 2017 10:27 am
സംസ്ഥാനത്ത് ബസ് ചാര്‍ജ് ഉടന്‍ വര്‍ധിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ചാര്‍ജ് വര്‍ധിപ്പിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷനോട് ഗതാഗത വകുപ്പ്,,,
മലയാളി നഴ്സുമാർ സൗദിയിൽ ജയിലിൽ; കള്ളത്തരം കാണിച്ചത് മൂന്ന് പാലാ സ്വദേശിനികള്‍
August 14, 2017 10:14 am
വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് സൗദിയിൽ ജോലി നേടിയ മലയാളി നഴ്സുമാർ ജയിലിൽ. സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ആശുപത്രികളിലാണ് മൂന്ന്,,,
മഴയില്‍ കുളിച്ച് അസം; വെള്ളപ്പൊക്കത്തില്‍ 99 മരണം
August 14, 2017 9:49 am
കനത്ത മഴയെ തുടര്‍ന്ന് അസമിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം 99 ആയി. അസമില്‍ 29 വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ്,,,
ബോള്‍ട്ടിന്‍റെ തോല്‍വി; കാരണക്കാര്‍ അവര്‍; കായികലോകം നടുക്കത്തില്‍
August 14, 2017 9:38 am
വേഗത്തിന്‍റെ രാജകുമാരന്‍, ജയത്തിന്‍റെ പര്യായം ഇതിഹാസ താരം ഉസൈന്‍ ബോള്‍ട്ട് കണ്ണീരോടെ ട്രാക്കിനോട് വിടപറഞ്ഞതിന്റെ ഞെട്ടലിലാണ് കായിക ലോകം. ലോക,,,
പ്രശസ്ത ഗായികയെ കടന്നുപിടിച്ചു; തട്ടിക്കൊണ്ടുപോകാൻ ശ്രമം; സംഭവം കൊല്ലത്ത്
August 14, 2017 9:25 am
മലയാളത്തിലെ പ്രശസ്ത പിന്നണി ഗായികയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. ശനിയാഴ്ച അർദ്ധരാത്രി 11.30ഓടെ കൊല്ലം ഉമയനല്ലൂരിൽ ദേശീയപാതയിൽ വെച്ചാണ് സംഭവമുണ്ടായത്. സംഭവമറിഞ്ഞ്,,,
ലോക്സഭാ തിരഞ്ഞെടുപ്പ് നേരത്തെ? നിയമസഭ തിരഞ്ഞെടുപ്പുകളും ലോക്സഭ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താൻ ആലോചന
August 14, 2017 9:09 am
അടുത്ത വർഷം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പുകളും ലോക്സഭ തിരഞ്ഞെടുപ്പും ഒരുമിച്ച് നടത്താൻ ആലോചന. ഇതുസംബന്ധിച്ച് കേന്ദ്രതലത്തിൽ ചർച്ചകൾ,,,
സ്വന്തം പണം മുടക്കി ആശുപത്രിയില്‍ ഓക്‌സിജന്‍ എത്തിച്ച് കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ച ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു
August 14, 2017 3:53 am
ലഖ്‌നൗ: കയ്യിൽനിന്നു പണം മുടക്കിയും ഓക്സിജൻ എത്തിച്ച് കുട്ടികളെ രക്ഷിക്കാൻ ശ്രമിച്ച ഡോ.കഫീലിന് കിട്ടിയത് മുൾക്കിരീടം.ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ഓക്‌സിജന്‍ കിട്ടാതെ,,,