ഭക്ഷണം, ബലി ആവശ്യങ്ങള്‍ക്ക്​ മൃഗങ്ങളെ അറുക്കുന്നത്​ അനുവദനീയമാണെങ്കില്‍ കാലികളെ വില്‍ക്കുന്നത്​ പുതിയ നിയമപ്രകാരം കുറ്റകരമല്ല-സുപ്രീംകോടതി
August 12, 2017 3:32 am

ന്യൂഡല്‍ഹി:മദ്രാസ് ഹൈകോടതിയുടെ സ്റ്റേ ഉത്തരവ് തുടരാമെന്ന് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കശാപ്പ് നിയന്ത്രണ നിയമത്തിലെ പൊരുത്തക്കേടുകള്‍ ചോദ്യംചെയ്ത് സുപ്രീംകോടതി.,,,

കറതീര്‍ന്ന കമ്മ്യൂണിസ്റ്റാണ് ;സിനിമയ്ക്കു വേണ്ടി മാമപ്പണി ചെയ്യുന്നവരുടെ മുഖംമൂടി വലിച്ചു കീറുമെന്ന് ബൈജു കൊട്ടാരക്കര; പറയാനുള്ളത് പറയും ചെയ്യാനുള്ളത് ചെയ്യും
August 12, 2017 1:08 am

കൊച്ചി:ഏറ്റുമുട്ടാന്‍ തയാറുണ്ടോ എന്നും ബൈജു കൊട്ടാരക്കര ചോദിക്കുന്നു.. സിനിമയ്ക്കു വേണ്ടി മാമപ്പണി ചെയ്യുന്നവരുടെ മുഖംമൂടി വലിച്ചു കീറുമെന്ന് ബൈജു കൊട്ടാരക്കര.,,,

ഈ​ജി​പ്തി​ല്‍ ട്രെ​യി​നു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ 36 പേ​ര്‍ മ​രി​ച്ചു.120 പേ​ര്‍​ക്ക് പ​രിക്ക്
August 12, 2017 1:04 am

കെയ്റോ: വടക്കന്‍ ഈജിപ്തില്‍ രണ്ടു ട്രെയിനുകള്‍ കൂട്ടിയിടിച്ച്‌ 36 പേര്‍ മരിച്ചു. അപകടത്തില്‍ 120 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. കെയ്റോയില്‍നിന്നും,,,

നടിയെ തട്ടിക്കൊണ്ടുപോയ വിധത്തിൽ ക്രൈം ചെയ്യാൻ നാലുവർഷത്തെ തയ്യാറെടുപ്പ് ആവശ്യമില്ല..ഗൂഡാലോചന വാദം പൊളിക്കാൻ രാമൻ പിള്ളയുടെ വിചിത്ര വാദം.കുറ്റസമ്മതം തന്നെയാണോ?
August 12, 2017 12:45 am

കൊച്ചി :കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ അഭിഭാഷകനായ അഡ്വ. രാമന്‍ പിള്ള ഉന്നയിച്ചിരിക്കുന്നത് വിചിത്രമായ ആരോപണങ്ങള്‍ .തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ,,,

മെഡിക്കൽ കോഴ: കേരള ബിജെപി പിളർപ്പിലേയ്ക്ക്; എതിർ്പ്പുമായി വി.മുരളീധര പക്ഷം
August 11, 2017 10:37 pm

സ്വന്തം ലേഖകൻ തിരുവനന്തപുരം: മെഡിക്കൽ കോഴയിൽ പൊട്ടിത്തെറിച്ച കേരള ബിജെപിയിലെ വിഭാഗീയത പിളർപ്പിലേയ്ക്കു നീങ്ങുന്നതായി സൂചന. ബിജെപിയിലെ ഔദ്യോഗിക വിഭാഗത്തിന്റെ,,,

നാട്ടുകാരുടെ മുന്നില്‍ വച്ച് യുവതിയെ കുത്തിക്കൊന്നു; സംഭവം ചെറായി ബീച്ചില്‍
August 11, 2017 6:42 pm

ചെറായി ബീച്ചില്‍ യുവതിയെ നാട്ടുകാരുടെ മുന്നിലിട്ട് കുത്തിക്കൊലപ്പെടുത്തി. വരാപ്പുഴ സ്വദേശിയായ ശീതളെന്ന 30 കാരിയാണ് ദാരുണമായി കൊല്ലപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട്,,,

യുവഗവേഷകന് വിദേശത്ത് പഠനം തുടരാം; 21 ലക്ഷം രൂപ ധനസഹായം സര്‍ക്കാര്‍ അനുവദിച്ചു
August 11, 2017 6:25 pm

ജര്‍മ്മനിയിലെ ഗോട്ടിങ്കന്‍ സര്‍വകലാശാലയില്‍ ഉപരിപഠനം നടത്തുന്ന പാലക്കാട് സ്വദേശി നിതീഷിന് സര്‍ക്കാര്‍ ധനസഹായം അനുവദിച്ചു. പട്ടികജാതി പട്ടിക വര്‍ഗ ക്ഷേമ,,,

വ്യാജ രസീത്; പണം പിരിച്ചവര്‍ കുടുങ്ങും; ദേശീയ നേതൃത്വം അന്വേഷണം തുടങ്ങി
August 11, 2017 6:16 pm

ബിജെപിയുടെ ദേശീയ കൗണ്‍സില്‍ നടത്തിപ്പുമായി ബന്ധപ്പെട്ട് വ്യാജ രസീത് അടിച്ച് പണപ്പിരിവ് നടത്തിയ സംഭവത്തില്‍ ശക്തമായ നടപടിക്ക് ദേശീയ നേതൃത്വം.,,,

ബൊഫോഴ്‌സ് കേസില്‍ പുനഃരന്വേഷണമാകാം-സിബിഐ.രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ്
August 11, 2017 6:14 pm

ന്യൂദല്‍ഹി: കോൺഗ്രസിനെ പ്രതിസന്ധിയിലേക്ക് തള്ളിയിടാൻ ബൊഫോഴ്‌സ് കേസ് പുനർ അന്വോഷണം വരുന്നു. കേസില്‍ പുനരന്വേഷണമാകാമെന്ന് പാര്‍ലമെന്ററി പാനലിനോട് സിബിഐ പ്രതിരോധവുമായി,,,

ഉഴവൂരിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചവര്‍ കുടുങ്ങും;സമഗ്ര അന്വേഷണം തുടങ്ങി
August 11, 2017 5:59 pm

എന്‍സിപി സംസ്ഥാന അധ്യക്ഷനായിരുന്ന ഉഴവൂര്‍ വിജയന്റെ മരണത്തെക്കുറിച്ച് സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് നല്‍കിയ പരാതി മുഖ്യമന്ത്രി തുടര്‍നടപടികള്‍ക്കായി ഡിജിപിക്ക് കൈമാറി.,,,

ശനിയാഴ്ച മുതല്‍ നാലു ദിവസത്തേക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല;എടിഎമ്മുകളിലും പണം കുറവ്
August 11, 2017 5:51 pm

ദില്ലി: ആഗസ്റ്റ് 12 മുതല്‍ നാലു ദിവസത്തേക്ക് രാജ്യത്തെ ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല. അടുപ്പിച്ച് എത്തുന്ന അവധി ദിവസങ്ങളാണ് കാരണം. ശനിയാഴ്ച,,,

സങ്കടം ഉള്ളിലൊതുക്കി ദിലീപിനെ കാണാൻ അമ്മയെത്തി
August 11, 2017 5:45 pm

റിമാന്‍ഡ് കാലാവധി പൂര്‍ത്തിയായ സാഹചര്യത്തില്‍ ദിലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഹൈക്കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് അടുത്ത വെളളിയാഴ്ചത്തേക്ക്,,,

Page 2340 of 3276 1 2,338 2,339 2,340 2,341 2,342 3,276
Top