ഖത്തറില്‍ തെരുവുകച്ചവടക്കാരെ ഒഴിപ്പിച്ചു; ടണ്‍ കണക്കിന് സാധനങ്ങള്‍ നീക്കി
August 12, 2017 11:00 am
ഖത്തറിലെ ദോഹ ഇന്‍സ്ട്രിയല്‍ ഏരിയയില്‍ അനധികൃതമായി സ്ഥാപിച്ച നിരവധി കച്ചവട കേന്ദ്രങ്ങള്‍ മുനിസിപ്പാലിറ്റി-പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പൊളിച്ചുമാറ്റി. 38 ടണ്‍,,,
ഇന്ത്യ ചൈന സംഘര്‍ഷം; വൃന്ദാവനിലെ ക്ഷേത്രങ്ങള്‍ ജന്മാഷ്ടമിക്ക് ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കും
August 12, 2017 10:48 am
സിക്കിം അതിര്‍ത്തിയായ ദോക്‌ലാമില്‍ ഇന്ത്യ ചൈന സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ചൈനീസ് ഉത്പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ മഥുരയിലെ വൃന്ദാവനില്‍ ക്ഷേത്രങ്ങളുടെ തീരുമാനം. ശ്രീകൃഷ്ണ,,,
180 എത്യോപ്യന്‍ കുടിയേറ്റക്കാരെ ബോട്ടില്‍ നിന്ന് കടലിലേക്ക് തള്ളിയിട്ടു; 56 പേര്‍ മുങ്ങിമരിച്ചു
August 12, 2017 10:32 am
മനുഷ്യക്കടത്തു സംഘം 180 എത്യോപ്യന്‍ കുടിയേറ്റക്കാരെ ബോട്ടില്‍ നിന്ന് കടലിലേക്ക് തള്ളിയിട്ടു. ഇവരില്‍ 56 പേര്‍ മുങ്ങി മരിച്ചു. 13,,,
ഒരു പ്രദേശത്തെ നായകള്‍ എല്ലാം നിറം മാറി നീലയാകുന്നു; എന്തിനുള്ള മുന്നറിയിപ്പ്? സംഭവം ഇന്ത്യയില്‍
August 12, 2017 10:16 am
നവി മുംബൈയിലെ തലോജ ഇന്റുസ്ട്രിയല്‍ ഏരിയയിലുള്ള നായകളുടെയെല്ലാം നിറം നീലയായി മാറുന്നു. പ്രദേശത്ത് അലഞ്ഞുതിരിയുന്ന തെരുവുനായ്ക്കളാണ് നിറംമാറുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച,,,
ബാത്ത്റൂമില്‍ പോവണമെന്ന് ആവശ്യപ്പെട്ട പ്രതികളെ പുറത്തിറക്കി; പിന്നീട് നടന്നത്
August 12, 2017 9:49 am
പന്തളം പോലീസ് സ്‌റ്റേഷനില്‍ നിന്നും പ്രതികള്‍ രക്ഷപ്പെട്ട സംഭവത്തില്‍ രണ്ട് പോലീസുകാര്‍ക്കെതിരെ നടപടി. അന്തര്‍ സംസ്ഥാന ബൈക്ക് മോഷ്ടാക്കളാണ് പോലീസിനെ,,,
പട്ടാളവുംപണവും ഉപയോഗിച്ച് കേരളത്തിലെ ഭരണം പിടിച്ചെടുക്കാമെന്ന് ബിജെപി കരുതേണ്ട; മട്ടന്നൂര്‍ തിരഞ്ഞെടുപ്പ് ഫലം ബിജെപിക്കുള്ള മറുപടി
August 12, 2017 9:34 am
കേരളത്തിലെ ഭരണം ലക്ഷ്യമിട്ട് നീങ്ങുന്ന സംഘപരിവാറിനുള്ള മറുപടിയാണ് മട്ടന്നൂരിലെ തിരഞ്ഞെടുപ്പ് ഫലമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പട്ടാളവും,,,
ദിലീപ് പറഞ്ഞതൊക്കെ ശരിയെന്ന് സമ്മതിച്ച് ബെഹ്റ; ആര് പറയുന്നത് ജനം വിശ്വസിക്കും?
August 12, 2017 9:22 am
വീണ്ടും ജാമ്യാപേക്ഷയ്ക്കായി ഹൈക്കോടതിയെ സമീപിച്ച ദിലീപ് ജാമ്യ ഹർജിയിലുന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ പോലീസിനെ തന്നെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ജയിൽ നിന്ന് സുനി അയച്ച,,,
ഒരു സ്കൂളിൽ രണ്ട് യൂണിഫോം; പഠിക്കാത്തവർക്ക് ചുവപ്പ് പഠിച്ചാൽ വൈള്ള; മാനസികമായി തകര്‍ന്ന് കുട്ടികള്‍; സംഭവം മലപ്പുറത്ത്
August 12, 2017 9:07 am
പഠനനിലവാരം അനുസരിച്ച് വിദ്യാർത്ഥികൾക്ക് രണ്ട് തരം യൂണിഫോമുകൾ ഏർപ്പെടുത്തിയതിനെതിരെ വ്യാപക പ്രതിഷേധം. മലപ്പുറം പാണ്ടിക്കാട് അൽഫാറൂഖ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ്,,,
സ്വാതന്ത്ര്യ ദിനം; യുപിയിലെ മദ്രസകള്‍ക്ക് കര്‍ശന നിര്‍ദേശം; എല്ലാത്തിനും തെളിവ് വേണമെന്ന് യോഗി
August 12, 2017 8:42 am
സ്വാതന്ത്ര്യ ദിനത്തില്‍ യുപിയിലെ മദ്രസകള്‍ക്ക് നിര്‍ദേശവുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്താന്‍ ആവശ്യപ്പെട്ട യോഗി,,,
ദിലീപിനെ കുടുക്കാന്‍ പോകുന്നത് മഞ്ജുവിന്റെ ആ വാക്കുകള്‍ !ദിലീപിനായി സഹതാപരംഗം ഉണ്ടക്കാന്‍ ലോബികൾ
August 12, 2017 3:57 am
കൊച്ചി : കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന് ആദ്യം ആരോപിച്ചത് ദിലീപിന്റെ മുന്‍ഭാര്യയും നടിയുമായ മഞ്ജൂ വാര്യരാണ്.,,,
ദിലീപിനെതിരെ ശബ്ദിക്കാന്‍ അനുവദിക്കില്ല, പ്രശ്‌നങ്ങള്‍ മഞ്ജു മൂലമാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം
August 12, 2017 3:50 am
കൊച്ചി :കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായ നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജികള്‍ കോടതിയുടെ പരിഗണനയ്ക്കു വരുമ്പോള്‍,,,
നിങ്ങള്‍ ദൈവത്തിന് മുകളിലല്ല: ഞാന്‍ ഇനിയും കളിക്കും;ബിസിസിഐയ്ക്കെതിരെ ആഞ്ഞടിച്ച് ശ്രീശാന്ത്
August 12, 2017 3:44 am
കൊച്ചി: തനിക്കെിരെ ഏര്‍പ്പെടത്തിയ ആജീവനാന്ത വിലക്ക് നീക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ച ബി.സി.സി.ഐ.യ്‌ക്കെതിരെരൂക്ഷവിമര്‍ശനവുമായി ശ്രീശാന്ത്. ബിസിസിഐ,,,