ഭിന്നലിംഗക്കാർ ഇനി മുതൽ സാരിയുടുക്കരുത്; കേന്ദ്രമന്ത്രിയുടെ വിചിത്ര നിര്‍ദേശം
August 2, 2017 10:57 am
രാജ്യത്തെ ഭിന്നലിംഗക്കാര്‍ സാരി ധരിക്കരുതെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്തവാലെ.ഭിന്നലിംഗ അവകാശ സംരക്ഷണത്തിനായി പാര്‍ലമെന്‍റില്‍ ബില്‍ അവതരിക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേന്ദ്രമന്ത്രിയുടെ,,,
ന്യൂസ് റൂമില്‍ പാമ്പ്; പെണ്‍ ധൈര്യത്തിന് മുന്നില്‍ അതിശയിച്ച് ജീവനക്കാര്‍
August 2, 2017 10:06 am
സ്ത്രികള്‍ക്ക് പുരുഷന്‍മാരേക്കാളും ധൈര്യം ഉണ്ടെന്ന് പറയുന്നതില്‍ തെറ്റില്ല. അതിന് ഉത്തമ ഉദാഹരണമാണ് ഈ സംഭവം. ഓസ്‌ട്രേലിയയിലെ 9 ന്യൂസ് ഡാര്‍വിന്‍റെ,,,
ഹോട്ടല്‍ റൂമില്‍ പ്രേതം; ഭയന്ന് വിറച്ച് എയര്‍ ഇന്ത്യ ജീവനക്കാര്‍
August 2, 2017 9:44 am
പ്രേതം ഉണ്ടോ? പ്രേതം സത്യമോ മിഥ്യയോ എന്നതിന് ഇപ്പോഴും വ്യക്തമായ ഉത്തരം ഇല്ല. ഇപ്പോളിതാ പ്രേതത്തെക്കുറിച്ച് പുതിയ ഒരു വാര്‍ത്ത.,,,
ഷാഹിദ് ഖാന്‍ അബ്ബാസി പാകിസ്താന്റെ 18-ാമത് പ്രധാനമന്ത്രി
August 2, 2017 9:27 am
പാകിസ്താന്‍രെ 18-ാമത് പ്രധാനമന്ത്രിയായി മുന്‍ പെട്രോളിയം മന്ത്രിയും മുസ്ലീം ലീഗ് നേതാവുമായ ഷാഹിദ് ഖാന്‍ അബ്ബാസിയെ തിരഞ്ഞെടുത്തു. നവാസ് ഷെരീഫിന്റെ,,,
ഒന്നാം വാര്‍ഷികത്തില്‍ പിണറായി സര്‍ക്കാര്‍ പൊടിച്ചത് ലക്ഷങ്ങള്‍;42ലക്ഷം രൂപ സോഷ്യല്‍ മീഡിയയ്ക്ക് മാത്രം ചെലവിട്ടു
August 2, 2017 9:18 am
പാവപ്പെട്ടവന്‍റെ പാര്‍ട്ടി, സാധാരണക്കാരിലേക്ക് ഇറങ്ങി ചെല്ലണമെങ്കില്‍ ഇത്രയും ലക്ഷങ്ങള്‍ പൊടിക്കണോ? എന്നാല്‍ ലക്ഷങ്ങള്‍ പൊടിച്ച കണക്കുകളാണ് പുറത്ത് വരുന്നത്. സർക്കാരിന്‍റെ,,,
സൗദിക്ക് പിന്നാലെ യുഎഇയിലും സ്വദേശിവല്‍ക്കരണം; മലയാളികള്‍ കുടുങ്ങും
August 2, 2017 8:46 am
രാജ്യത്ത് വിദ്യാസമ്പന്നാരായ യുവജനങ്ങള്‍ വര്‍ധിച്ചുവന്നിട്ടുണ്ട്. ഇതാണ് സര്‍ക്കാരിനെ സ്വദേശിവല്‍ക്കരണ നടപടികള്‍ വേഗത്തിലാക്കാന്‍ പ്രേരിപ്പിച്ചത്. സൗദി അറേബ്യ സ്വദേശിവല്‍ക്കരണം തുടങ്ങിയിട്ട് കാലങ്ങളായി.,,,
കാഷ്മീരിൽ ലഷ്കർ ഭീകരൻ ദുജാനയെ സൈന്യം വധിച്ചു.
August 2, 2017 5:40 am
ശ്രീനഗർ: ജമ്മു കാഷ്മീരിലെ കൊടും ഭീകരൻ വധിക്കപ്പെട്ടു.മുസ്ലിം ഭീകരസംഘടന ലഷ്കര്‍ ഇ ത്വയ്ബയുടെ ചീഫ് കമാന്‍ഡര്‍ അബു ദുജാന ആണ്,,,
കണ്ണൂർ മോഡൽ രാജ്യമെങ്ങും നടപ്പിലാക്കണമെന്ന് പി. ജയരാജൻ
August 2, 2017 5:16 am
കണ്ണൂർ:കണ്ണൂരെന്നു കേട്ടാൽ ഇന്ന് എല്ലാവരും ഭയക്കുന്നു .അപ്പോൾ സി.പി.എം നേതാവ് പറയുന്നത് രാജ്യം മുഴുവൻ കണ്ണൂർ മോഡൽ ആക്കണമെന്നാണ് .,,,
യെമനില്‍ മലയാളി നേഴ്‌സ് ഭര്‍ത്താവിനെ വെട്ടിനുറുക്കി കൊലപ്പെടുത്തി!.. 110 കഷ്ണങ്ങളാക്കി ചാക്കിലാക്കി.പ്രതി കൊല്ലങ്കോട് സ്വദേശിനി നിമിഷ പ്രിയ.ഞെട്ടലോടെ പ്രവാസി നേഴ്‌സുമാർ
August 2, 2017 4:04 am
സന: ആതുര സേവനത്തിൽ ‘മാലാഖ എന്ന വിളിപ്പേരുള്ള ‘നേഴ്സ് ക്രൂരതയുടെ മുഖം സ്വീകരിച്ച് !..യെമനില്‍ മലയാളി നേഴ്‌സ് ഭര്‍ത്താവിനെ വെട്ടിനുറുക്കി,,,
റിമ കല്ലിങ്കലിനെതിരെ കേസ് എടുക്കാൻ പോലീസ് ..
August 2, 2017 12:24 am
കൊച്ചി: കൊച്ചിയിൽ യുവനടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ ഉപദ്രവിക്കപ്പെട്ട നടിയുടെ പേര് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട് നടി,,,
എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് പ്രേതശല്യം…മുറിയില്‍ കടന്നാല്‍ അപരിചിത ഗന്ധം, കതക് താനേ അടയുന്നു .അതീന്ദ്രിയ ശക്തികള്‍ ഭയപ്പെടുത്തുന്നു.
August 1, 2017 11:57 pm
ചിക്കാഗോ: അതീന്ദ്രിയ ശക്തികള്‍ ഹോട്ടല്‍ മുറിയില്‍ കടന്ന് ഭയപ്പെടുത്തുന്നുു. പ്രേത ശല്യത്താൽ ജോലി ഉപേഷിക്കാനും ചിലർ പ്ലാനിടുന്നതായി,,,
ബാര്‍ കോഴക്കേസ് അട്ടിമറിക്കപ്പെട്ടു. ഫോണ്‍ സംഭാഷണത്തില്‍ കൃത്രിമം നടന്നെന്ന് പരിശോധനാ റിപ്പോര്‍ട്ട്
August 1, 2017 10:25 pm
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ പ്രതിച്ഛായക്ക് കളങ്കം സ്തുത്തിയ ബാർ കോഴക്കേസ് ഇല്ലാതാകുന്നു. ബാര് കോഴക്കേസില്‍ ബിജു രമേശ് ഹാജരാക്കിയ ഫോണ്‍,,,