മാനം പോയ കോൺഗ്രസ് !..വീട്ടമ്മയെ പീഡിപ്പിച്ച കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റിലാവും
July 22, 2017 12:48 pm
തിരുവനന്തപുരം: ബാലരാമപുരത്തെ വീട്ടമ്മയെ പീഡിപ്പിച്ചു എന്ന കേസില്‍ കോവളം എല്‍എല്‍എ എം വിന്‍സെന്റിനെ ഇന്ന് അറസ്റ്റ് ചെയ്തേക്കും. എംഎല്‍എയ്ക്കെതിരെ വീട്ടമ്മയുടെ,,,
സണ്ണിലിയോൺ അമ്മയായി !
July 21, 2017 9:45 pm
ഒരു കുഞ്ഞിനെ ദത്തെടുത്ത് അമ്മയായ സന്തോഷം പങ്കുവയ്ക്കുകയണ് സണ്ണിലിയോണ്‍.സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും ഒരു പെണ്‍കുഞ്ഞിനെ ദത്തെടുത്താണ് അച്ഛനും അമ്മയുമായത്.,,,
ദിലീപിനു ജാമ്യം കിട്ടില്ല: തെളിവായി പൾസറുമായുള്ള കൂടിക്കാഴ്ച വീഡിയോ; പല തവണയായി പൾസറിനു നൽകിയത് അഞ്ചു ലക്ഷം; രേഖകൾ കണ്ടെടുത്ത് പൊലീസ്
July 21, 2017 9:36 pm
ക്രൈം ഡെസ്‌ക് കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ഗൂഡാലോചനാ കുറ്റം ചുമത്തി പൊലീസ് റിമാൻഡ് ചെയ്ത നടൻ ദിലീപിനെതിരെ കൃത്യമായ,,,
ബിജെപി വിരുദ്ധ വാർത്ത: ഏഷ്യാനെറ്റിലെ ജീവനക്കാർക്കു കാരണം കാണിക്കൽ നോട്ടീസ്; അഞ്ചു പേർക്കു പണി പോകും
July 21, 2017 7:38 pm
സ്വന്തം ലേഖകൻ കൊച്ചി: മെഡിക്കൽ കോളജ് കോഴ വിവാദത്തിൽ ബിജെപിയെ പ്രതിസന്ധിയിലാക്കിയതിന്റെ പ്രത്യാഘാതം ഏഷ്യാനെറ്റിൽ. വാർത്ത റിപ്പോർട്ട് ചെയ്ത റിപ്പോർട്ടർക്കും,,,
സ്ത്രീപീഡനകേസില്‍ കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റിലാകും;പോലീസ് സ്പീക്കറുടെ അനുമതി തേടി.കോൺഗ്രസ് നാണക്കേടില്‍
July 21, 2017 7:09 pm
തിരുവനന്തപുരം: കോവളം എം.എല്‍.എ എം.വിന്‍സന്റിനെതിരെ പൊലീസ് സ്ത്രീ പീഡനത്തിന് കേസെടുത്തു. കോണ്‍ഗ്രസ് എം.എല്‍.എ തന്നെ നിരന്തരം പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് ആത്മഹത്യയ്ക്ക്,,,
നടിയെ ആക്രമിച്ച കേസില്‍ അറിയാവുന്ന കാര്യങ്ങള്‍ മുഴുവന്‍ പൊലീസിനോട് പറഞ്ഞിട്ടുണ്ട്: തനിക്കുള്ള ചില സംശയങ്ങളും പൊലീസുമായി പങ്കുവെച്ചെന്ന് പി.ടി. തോമസ്
July 21, 2017 6:36 pm
തിരുവനന്തപുരം :നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് പി.ടി. തോമസ് എംഎല്‍എയുടെ മൊഴിയെടുത്തു. ആക്രമിക്കപ്പെട്ട നടിയെ സംഭവദിവസം രാത്രി സന്ദര്‍ശിച്ച വ്യക്തിയെന്ന,,,
ദിലീപിനെ കാണാന്‍ മകള്‍ മീനാക്ഷിയും കാവ്യാമാധവനും ജയിലിലെത്തും; മാധ്യമങ്ങളെ ഭയന്ന് മീനാക്ഷി
July 21, 2017 6:29 pm
കൊച്ചി:നടിയെ കാറിൽ തട്ടിക്കൊണ്ടുപോയി ഉപദ്രവിക്കുകയും ദൃശ‍്യങ്ങൾ പകർത്തുകയും ചെയ്ത പ്രമാദമായ കേസിൽ ഗൂഢാലോചനാകുറ്റം ആരോപിച്ച് അറസ്റ്റിലായ ദിലീപിന്റെ ഹൈക്കോടതി ജാമ്യം,,,
ദിലീപിനെ അറസ്റ്റ് ചെയ്ത പൊലീസുകാര്‍ മണ്ടന്മാരല്ലെന്ന് നടന്‍ വിനായകന്‍. തനിക്ക് ചിലത് പറയാനുണ്ടെന്നും വിനായകന്‍
July 21, 2017 6:15 pm
ആലപ്പുഴ: നടൻ ദിലീപിന് എതിരെ നടൻ വിനായകൻ. നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി,,,
മനസ് വേദനിക്കും അതിനാൽ പത്രവായന ഇല്ല-ദിലീപ് കാവ്യയേയും മീനാക്ഷിയേയും അമ്മയേയും ഫോണിൽ വിളിക്കും.പെണ്ണിന്റെ മാനത്തിനു വിലപറഞ്ഞ ജനപ്രിയ നടന്റെ ജയിൽ വാസം
July 21, 2017 1:34 pm
കൊച്ചി: സഹപ്രവർത്തകളുടെ മാനത്തിനു ഒന്നരക്കോടി വിലപറഞ്ഞ ജനപ്രിയ നടന് മനസ് വേദനയോ ?ഗോസിപ്പ് കഥകൾ നിറയുന്ന പത്രങ്ങൾ വായിച്ച് വേദനിക്കാനില്ലെന്ന്,,,
നിര്‍ണ്ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ടു…ദിലീപ് രക്ഷപെടും !നടിയുടെ ചിത്രമെടുത്ത മൊബൈല്‍ ഫോണ്‍ കത്തിച്ചു
July 21, 2017 12:24 pm
കൊച്ചി:ദിലീപ് കേസിൽ നിന്നും ഊരിപ്പോകാൻ സാധ്യത .നടിയെ ആക്രമിച്ച കേസിലെ നിര്‍ണ്ണായക തെളിവുകള്‍ നശിപ്പിക്കപ്പെട്ടതായി സൂചന . യുവ നടിയെ,,,
ചില നേതാക്കള്‍ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നു, അമിത് ഷായ്ക്ക് രമേശിന്റെ പരാതി
July 21, 2017 12:04 pm
തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് കോഴ ആരോപണവുമായി ബന്ധപ്പെട്ട് എം.ടി. രമേശ് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്ക് പരാതി നല്‍കും.രണ്ടംഗ,,,
കേരളത്തിലെ അഴിമതി മോദി സർക്കാരിന് തിരിച്ചടി!.. രാജീവ് ചന്ദ്രശേഖറിനെ ശാസിക്കാൻ അമിത് ഷാ.വിജിലന്‍സ് അന്വേഷണം തുടങ്ങി
July 21, 2017 11:59 am
തിരുവനന്തപുരം: ബിജെപി നേതാക്കള്‍ക്കെതിരെ ഉയര്‍ന്ന മെഡിക്കല്‍ കോഴ ആരോപണം സംസ്ഥാന ബിജെപി നേതൃത്വത്തിലെ ചേരിപ്പോര് രൂക്ഷമാക്കുന്നു. കേന്ദ്രനേതൃത്വത്തിന്റെ കര്‍ശന നടപടികളെ,,,