ശരീഅത്ത് നിയമങ്ങള്‍ ലംഘിച്ച് ;സ്വവര്‍ഗരതിയിലേര്‍പ്പെട്ട രണ്ടു പേര്‍ക്ക് ചൂരല്‍ 83 അടി
May 25, 2017 2:57 am
ജകാര്‍ത്ത: ശരീഅത്ത് നിയമങ്ങള്‍ ലംഘിച്ച് ;സ്വവര്‍ഗരതിയിലേര്‍പ്പെട്ട രണ്ടു പേര്‍ക്ക് ചൂരല്‍ 83 അടി ശിക്ഷ നല്‍കി . സ്വവര്‍ഗരതിയില്‍ ഏര്‍െപ്പെപ്പട്ട,,,
ഇന്തോനേഷ്യയില്‍ ഇരട്ടസ്ഫോടനം;നിരവധിആളുകള്‍ കൊല്ലപ്പെട്ടു..
May 25, 2017 2:52 am
ജകാര്‍ത്ത: ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജകാര്‍ത്തയിലെ ബസ് ടെര്‍മിനലിനടുത്തുണ്ടായ ഇരട്ടസ്ഫോടനങ്ങളില്‍ നിരവധി മരണം. ബുധനാഴ്ച രാത്രി ഒമ്പതിനാണ് സംഭവം. സ്ഫോടനത്തിെന്‍റ കാരണം,,,
ആശ്രിത വിസ അംഗങ്ങള്‍ക്കുള്ള ഫീസില്‍ ഇളവില്ല:സൗദിയിലെ മലയാളികള്‍ക്ക് തിരിച്ചടി.പ്രവാസി കുടുംബങ്ങളുടെ വന്‍ ഒഴിഞ്ഞ് പോക്കുണ്ടാകും
May 25, 2017 1:08 am
റിയാദ്:സൗദിയിലെ മലയാളികള്‍ക്ക് തിരിച്ചടി..!അടുത്ത മാസം മുതല്‍ ഏര്‍പ്പെടുത്തുന്ന ആശ്രിത വിസ അംഗങ്ങള്‍ക്കുള്ള വിസ ഫീസില്‍ യാതൊരു ഇളവും ഇല്ലെന്നും ഓരോ,,,
ഉദ്യോഗസ്ഥന്റെ ചതി ലോകം കണ്ടു..!സംഭവം കോട്ടയത്ത് !
May 24, 2017 9:56 pm
കോട്ടയം:ഭഷ്യവകുപ്പ് അന്യോഷണത്തിന് എത്തിയ ഉദ്യോഗസ്ത്തന്റെ ചതി പ്രയോഗം പിടിക്കപ്പെട്ടു !കോട്ടയത്താണ് സംഭവം !. കോട്ടയത്ത് ഒരു ബേക്കറിയില്‍ മോശം ഭക്ഷണമെന്ന്,,,
ചുവന്ന കാറില്‍ അനാശാസ്യത്തിന് പിടിയിലായതും ഇതേനടി.വിവാദങ്ങളുടെ തോഴിയായ സീരിയല്‍ നടി അര്‍ച്ചനയ്ക്ക് രക്ഷയാകുന്നത് ഉന്നതങ്ങളിലെ പിടിപാട്
May 24, 2017 8:50 pm
കൊച്ചി :എന്നും ഉന്നതങ്ങളില്‍ പിടിയുള്ള വിവാദങ്ങളുടെ തോഴിയാണ് നടി അര്‍ച്ചന.ജയില്‍ ഡിഐജിക്കൊപ്പം ഔദ്യോഗിക വാഹനത്തില്‍ യാത്ര ചെയ്തതിന് സംശയനിഴലിലുള്ള സീരിയല്‍,,,
തോക്ക് ചൂണ്ടി വിവാഹം കഴിച്ചെന്ന കേസില്‍ ഇന്ത്യക്കാരിക്ക് അനുകൂല വിധി; നാട്ടിലേയ്ക്ക് മടങ്ങുന്നതിന് സുരക്ഷയൊരുക്കാന്‍ പാക് കോടതി
May 24, 2017 5:33 pm
ഇസ്‌ലാമാബാദ്: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി വിവാഹം ചെയ്തു എന്ന് പരാതിപ്പെട്ട ഇന്ത്യന്‍ യുവതിയ്ക്കു നാട്ടിലേക്കു പോകാന്‍ പാക് കോടതിയുടെ അനുവാദം.,,,
കിടക്കയിൽ സ്ത്രീകൾ ഉപകാരപ്പെടുമെന്ന് തെലുങ്ക് നടൻ; താരത്തിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സൂപ്പര്‍ താരം നാഗാര്‍ജുനയും നാഗചൈതന്യയും
May 24, 2017 4:20 pm
കിടക്കയിൽ സ്ത്രീകൾ ഉപകാരപ്പെടുമെന്ന തെലുങ്ക് നടന്റെ പരാമർശം വിവാദമാകുന്നു. നാഗ ചൈതന്യ നായകനായറണ്ടോയ് വെഡുക്ക എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസ്,,,
ലോകം തകർക്കാൻ ഐഎസിന്റെ സൈബർ സേന: ലക്ഷ്യം വൻ ശക്തികളുടെ സൈനിക കംപ്യൂട്ടറുകൾ; ലക്ഷ്യം അണ്വായുധം വിക്ഷേപിക്കാനുള്ള രഹസ്യ ശേഷി; പട്ടികയിൽ ഇന്ത്യയും
May 24, 2017 4:14 pm
ഇന്റർനാഷണൽ ഡെസ്‌ക് ബെയ്‌റൂട്ട്: ഇന്ത്യ അടക്കമുള്ള ലോകത്തെ വൻ സൈനിക ശക്തികളുടെ പ്രതിരോധ രഹസ്യങ്ങൾ ചോർത്തി, കംപ്യൂട്ടർ നിയന്ത്രണത്തിലുള്ള അണ്വായുധം,,,
തോക്കിൻ മുനയിലെ വിവാഹം; പാക് പൗരന്‍ വിവാഹം കഴിച്ച യുവതിക്ക് ഇന്ത്യയിലേക്ക് മടങ്ങാമെന്ന് കോടതി
May 24, 2017 3:49 pm
ഇസ്‌ലാമാബാദ്: തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി പാക് പൗരന്‍ വിവാഹം ചെയ്‌തെന്നു പരാതിപ്പെട്ട ഇന്ത്യന്‍ യുവതിയ്ക്കു നാട്ടിലേക്കു പോകാന്‍ കോടതിയുടെ അനുവാദം.,,,
ആരാധകർ കാത്തിരുന്ന താരവിവാഹത്തിന് മുഹൂർത്തമായി; സാമന്ത നാഗചൈതന്യ വിവാഹം ഒക്ടോബറിൽ
May 24, 2017 3:37 pm
തെന്നിന്ത്യൻ താരങ്ങളായ സാമന്തയും നാഗചൈതന്യയും വരുന്ന ഒക്ടോബറിൽ വിവാഹിതരാകും. നാഗചൈതന്യ തന്നെയാണ് ഇക്കാര്യം മാദ്ധ്യമ പ്രവർത്തകരെ അറിയിച്ചത്. വിവാഹത്തീയതി, സ്ഥലം,,,
സിയാച്ചിനില്‍ യുദ്ധ വിമാനങ്ങള്‍ പറത്തി പാക് പ്രകോപനം; വിമാനങ്ങള്‍ അതിര്‍ത്തി ലംഘിച്ചിട്ടില്ലെന്ന് ഇന്ത്യന്‍ സൈന്യം
May 24, 2017 3:23 pm
ന്യൂഡല്‍ഹി: ഇന്ത്യ- പാക് നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള പാക് സൈനിക പോസ്റ്റുകള്‍ തകര്‍ത്ത ദൃശ്യങ്ങള്‍ ഇന്ത്യ പുറത്തുവിട്ടതിന് പിന്നാലെ പ്രകോപനവുമായി,,,
രശ്മി നായര്‍ ഏഷ്യാനെറ്റ് വെബ്ബില്‍ ലേഖന പരമ്പര തുടങ്ങി; ആദ്യ ലേഖനം പ്രസിദ്ധീകരിച്ച് നിമിഷങ്ങള്‍ക്കകം സംഭവിച്ചത്
May 24, 2017 3:13 pm
രശ്മി ആര്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസില്‍ ആരംഭിച്ച കോളം ആദ്യ ലേഖനം വന്ന് നിമിഷങ്ങള്‍ക്കകം പിന്‍വലിച്ചു. ‘ഈ തിരക്കഥ കേരളത്തിലോടുമോ’,,,