ഈനാംപേച്ചി പോയാല്‍ മരപ്പട്ടി വരും എന്നതാണ് കേരളത്തിലെ ഭരണത്തിന്റെ അവസ്ഥ: ശ്രീനിവാസന്‍; നമുക്കൊപ്പം നടക്കുന്ന നേതാക്കന്മാരെയാണ് നമുക്കാവശ്യം
May 21, 2017 5:43 pm
ഇന്ത്യയില്‍ ഏതെങ്കിലും ഒരു രാഷ്ട്രീയ കക്ഷി മറ്റേതിനെക്കാള്‍ നല്ലതെന്ന് തോന്നുന്നില്ലെന്ന് നടന്‍ ശ്രീനിവാസന്‍. പണ്ട് തന്ത്രപൂര്‍വമുണ്ടാക്കിയ മുദ്രാവാക്യത്തില്‍ പറയുംപോലെ ലക്ഷം,,,,
ഭൂമിയെ ലക്ഷ്യമാക്കി സൂര്യനിൽ നിന്നും തീഗോളം: മൂന്നു വർഷത്തിനുള്ളിൽ കടലിലെ വെള്ളം വറ്റും; സൂര്യനിൽ നിന്നുള്ള ഗോളം തടയാൻ മാർഗം അന്വേഷിച്ചു നാസ
May 21, 2017 5:01 pm
സയൻസ് ഡെസ്‌ക് വാഷിങ്ടൺ: കടലിലെ വെള്ളം വറ്റിക്കാൻ ശേഷിയുള്ള തീ ഗോളം സൂര്യനിൽ നിന്നും വിഘടിച്ച് ഭൂമിയെ ലക്ഷ്യമാക്കി പുറപ്പെട്ടതായി,,,
നെടുമ്പാശ്ശേരി റൂട്ടില്‍ അപകടങ്ങള്‍ വര്‍ദ്ധിക്കുന്നതിന് പിന്നിലെന്ത്? രാത്രി വൈകിയും അതിരാവിലെയും പായുന്ന വണ്ടികളെ കാത്ത് അപകടം പതിയിരിക്കുന്നു
May 21, 2017 4:52 pm
നെടുമ്പാശ്ശേരി റൂട്ടിലുള്ള യാത്ര അപകടം നിറഞ്ഞതാകുന്നെന്ന് റിപ്പോര്‍ട്ടുകള്‍. എയര്‍പോര്‍ട്ടിലേക്കുള്ള രാത്രി യാത്രകളില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ എണ്ണം വര്‍ധിക്കുന്നു. ഇടുക്കി, കോട്ടയം,,,
അമേരിക്കൻ വിമാനവാഹിനി കപ്പൽ കൊറിയൻ തീരത്തേയ്ക്ക്; കടലിൽ സൈനിക അഭ്യാസം നടത്താൻ തീരുമാനവുമായി അമേരിക്ക; മൂന്നാം ലോകയുദ്ധ ഭീഷണി വീണ്ടും ശക്തമാകുന്നു; ട്രമ്പിന്റെ സൗദി സന്ദർശനത്തിനു ശേഷം യുദ്ധ പ്രഖ്യാപനം
May 21, 2017 4:18 pm
സ്വന്തം ലേഖകൻ വാഷിങ്ടൺ: ഉത്തരകൊറിയയുടെ ഭീഷണികൾ വീണ്ടും ശക്തമാകുന്നതിനിടെ അമേരിക്കൻ വിമാനവാഹിനി യുദ്ധക്കപ്പലായ യുഎസ്എസ് റൊണാൾഡ് റീഗൻ ഉത്തരകൊറിയൻ തീരംലക്ഷ്യമാക്കി,,,
ഉത്തരകൊറിയയുടെ വെല്ലുവിളി വീണ്ടും; ബാലിസ്റ്റിക് മിസൈല്‍ പരീക്ഷിച്ചത് ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തുന്നു
May 21, 2017 4:10 pm
സോള്‍: ലോകരാജ്യങ്ങളെ വെല്ലുവിളിച്ച് വീണ്ടും ഉത്തരകൊറിയയുടെ നടപടി. അമേരിക്ക ഉള്‍പ്പെടെ ഉള്ളവരെ വെല്ലുവിളിച്ചാണ് ഉത്തരകൊറിയ വീണ്ടും മിസൈല്‍ പരീക്ഷണം നടത്തിയത്.,,,
വീണ്ടും സിനിമാ തര്‍ക്കം; ബാഹുബലി അടക്കം സിനിമകള്‍ പിന്‍വലിച്ചു; മള്‍ട്ടിപ്ലക്‌സുകളില്‍ നിന്നാണ് പിന്‍വലിക്കല്‍
May 21, 2017 3:39 pm
കൊച്ചി: സംസ്ഥാനത്ത വീണ്ടും സിനിമാ തര്‍ക്കം. തീയറ്റര്‍ വിഹിതത്തെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് വിതരണക്കാര്‍ മള്‍ട്ടിപ്ലക്‌സുകളില്‍നിന്ന് പിന്‍വലിച്ചു. തീയറ്ററുകളില്‍ നിറഞ്ഞ് ഓടിയിരുന്ന ബാഹുബലി,,,
രണ്ട് വര്‍ഷത്തിനിടെ പന്ത്രണ്ട് അമേരിക്കന്‍ ചാരന്‍മാരെ കൊലപ്പെടുത്തിയെന്ന് ചൈന
May 21, 2017 3:06 pm
2010-12 കാലത്ത് 12 അമേരിക്കന്‍ സിഐഎ ഉദ്യോഗസ്ഥര്‍ ചൈനയില്‍ കൊല്ലപ്പെട്ടതായി സിഐഎയുടെ മുന്‍ ഉദ്യോഗസ്ഥരാണ് വെളിപ്പെടുത്തിയിരിക്കുന്നത്. ന്യൂയോര്‍ക്ക് ടൈംസ് ആണ്,,,
പാറ്റൂര്‍ ഭൂമി തട്ടിപ്പുകേസില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ശക്തമായ തെളിവുകള്‍; വിജിലന്‍സ് റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍
May 21, 2017 1:28 pm
കൊച്ചി:മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്ക് പാറ്റൂര്‍ ഭൂമി തട്ടിപ്പ് കേസില്‍ കുരുക്ക് മുറുകുന്നു. ഉമ്മന്‍ ചാണ്ടിയ്‌ക്കെതിരെ ശക്തമായ തെളിവുകളാണ് വിജിലന്‍സിന്,,,
ധീരയായ പെണ്‍കുട്ടിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച പിണറായി വിജയന്‍ അന്താരാഷ്ട്ര മാധാമങ്ങളിലും താരം
May 21, 2017 1:05 pm
തിരുവനന്തപുരം: കള്ള സ്വാമിയുടെ ലിംഗം ഛേദിച്ച യുവതിയ്ക്ക് മുഖ്യമന്ത്രി പരസ്യ പിന്തുണ പ്രഖ്യാപിച്ചതോടെ പിണറായി വിജയന്‍ അന്താരാഷ്ട്ര മാധ്യമങ്ങളിലും സൂപ്പര്‍,,,
സംസ്ഥാനം പനിച്ച് വിറയ്ക്കുന്നു; പടരുന്നത് വിവിധ തരം പനികള്‍; മുന്‍കരുതല്‍ വേണമെന്ന് ആരോഗ്യ പ്രവര്‍ത്തകര്‍
May 21, 2017 12:39 pm
കണ്ണൂര്‍: സംസ്ഥാനം പനിച്ചൂടിന്റെ പിടിയില്‍. വിവിധ തരം പനികള്‍ സംസ്ഥാനത്താകെ പടര്‍ന്ന് പിടിക്കുന്നതായി കണക്കുകള്‍ വ്യക്തമാക്കുന്നു. പകര്‍ച്ചവ്യാധികള്‍ ബാധിച്ച് നാലു,,,
സെന്‍കുമാര്‍ തച്ചങ്കരി യുദ്ധം; പോലീസ് ആസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നു
May 21, 2017 11:54 am
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തെ ക്രമസമാധാന നില പരുങ്ങലിലായതോടെ ആഭ്യന്തര വകുപ്പ് കുത്തഴിഞ്ഞ നിലയില്‍. പോലീസ് ആസ്ഥാനത്തെ അധികാര തര്‍ക്കങ്ങളാണ് സര്‍ക്കാരിന്,,,
മകന്റെ വിവാഹച്ചടങ്ങിനിടെ പിതാവു കുഴഞ്ഞുവീണു മരിച്ചു; സ്വീകരണ വേദിയില്‍ ഹൃദയാഘാതത്താല്‍ കുഴഞ്ഞു വീണ ജോയി പോള്‍ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചു
May 21, 2017 11:26 am
ആലുവ: മകന്റെ വിവാഹ സ്വീകരണ വേദിയിൽ കുഴഞ്ഞുവീണു പിതാവു മരിച്ചു. ആലുവയിലാണ് ദൗർഭാഗ്യകരമായ ഈ സംഭവമുണ്ടായത്. സന്തോഷം നിറഞ്ഞു നിന്ന,,,