സര്‍ക്കാരും സെന്‍കുമാറും തമ്മില്‍ ശീതയുദ്ധം; ഡിജിപിയുടെ ഉത്തരവുകള്‍ മരവിപ്പിച്ച് സര്‍ക്കാര്‍; ഉദ്യോഗസ്ഥരും അവഗണിക്കുന്നതായി റിപ്പോര്‍ട്ട്
May 21, 2017 11:17 am
തിരുവനന്തപുരം: സര്‍ക്കാറിനെതിരെ സുപ്രീംകോടതിയില്‍ പോയി നിയമപോരാട്ടം നടത്തിയാണ് സെന്‍കുമാര്‍ ഡിജിപി സ്ഥാനത്ത് എത്തിയത്. അന്ന് മുതല്‍ സര്‍ക്കാറും ഡിജിപിയും രണ്ടു,,,
സൗദി അറേബ്യയിലെ ഇസ്ലാമിക നിയമങ്ങളെ വെല്ലുവിളിച്ച് അമേരിക്കന്‍ പ്രസിന്റിന്റെ ഭാര്യയും മകളും !
May 21, 2017 10:52 am
കടുത്ത ഇസ്ലാമിക നിയമങ്ങള്‍ പിന്തുടരുന്ന രാജ്യമാണ് സൗദി അറേബ്യ. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനൊപ്പം സൗദി,,,
പെറ്റിക്കേസുകളുടെ പുറകേ പോകേണ്ടതില്ലെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം; കമ്മീഷണറുടെ നിര്‍ദ്ദേശം വാട്‌സ്ആപ്പിലൂടെ
May 21, 2017 10:43 am
കൊച്ചി: പൊതുസ്ഥലത്തെ മദ്യപാനത്തിനും അളവില്‍ കൂടുതല്‍ മദ്യം കൈവശം വയ്ക്കുന്നതിനും കേസ്സെടുക്കേണ്ടതില്ലെന്ന് നിര്‍ദ്ദേശം. ഇത്തരം പെറ്റിക്കേസുകളുടെ പിന്നാലെ പോകാതെ വലിയ,,,
ദൈവ സഹായം ഹോട്ടല്‍ നടത്തുന്നതിനിടയില്‍ ദൈവവിളിയുണ്ടായി; പിന്നെ ആര്‍എസ്എസ് ബന്ധത്തില്‍ സന്യസിയായി; ബുളളറ്റ് സ്വാമിയുടെ കുടുതല്‍ കഥകള്‍ പുറത്ത്
May 21, 2017 10:38 am
തിരുവനന്തപുരം: വിശ്വാസത്തിന്റെ പേരില്‍ തട്ടിപ്പും ചൂഷണവും തുടരുന്നവരാണ് കൂടുതലെങ്കിലും പിടിക്കപ്പെടുന്നത് വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണ്. ഗംഗേശാനന്ദ തീര്‍ത്ഥപാദര്‍ എന്ന പേരില്‍,,,
ലിംഗച്ഛേദം: മാതാവിനെതിരെയും കോടതിയില്‍ മൊഴി നല്‍കി യുവതി
May 21, 2017 4:52 am
തിരുവനന്തപുരം: ഗംഗേശാനന്ദസ്വാമിയുടെ ലിംഗച്ഛേദം നടത്തിയ സംഭവത്തില്‍ പൊലീസിന് ആദ്യം നല്‍കിയ മൊഴി യുവതി കോടതിയില്‍ തിരുത്തി. മുറിയില്‍ ഉണ്ടായിരുന്ന കത്തി,,,
യാത്രക്കാരെ കൊള്ളയടിക്കുന്ന പാലിയേക്കര ടോളില്‍ മണിക്കൂറോളം ഗതാഗത കുരുക്കും; ഫേയ്‌സ് ബുക്ക് ലൈവ് പ്രതിഷേധവുമായി നടി സുരഭി
May 20, 2017 10:49 pm
തൃശ്ശൂര്‍: യാത്രക്കാരെ കൊള്ളയടിക്കുക മാത്രമല്ല ടോള്‍ പിരിവിന്റെ പേരില്‍ ഗതാഗത കുരുക്കില്‍ പെടുത്തിയും പാലിയേക്കരയില്‍ ജനദ്രോഹം. ഇതിനെതിരെ ഫേയ്‌സ് ബുക്കില്‍,,,
കുവൈത്ത് യുദ്ധകാലത്ത് മലയാളികളുടെ രക്ഷകനായിരുന്ന എം മാത്യൂസ് വിടപറഞ്ഞു; മാത്യുസിന്റെ ജീവിതം എയര്‍ലിഫ്‌റ്റെന്ന ബോളിവുഡ് സിനിമയായി
May 20, 2017 10:31 pm
കുവൈത്ത് സിറ്റി: കുവൈത്ത് യുദ്ധകാലത്ത് മലയാളികളുടെ രക്ഷകനായിരുന്ന കുവൈത്ത് മലയാളിയും പ്രമുഖ വ്യവസായിയുമായ എം.മാത്യൂസ് (ടൊയോട്ട സണ്ണി) അന്തരിച്ചു. 81,,,
പീഡന സ്വാമിയുടെ ലിംഗം ഛേദിച്ച യുവതിയുടെ ധീരതയെ പുകഴ്ത്തി ബിബിസിയും
May 20, 2017 10:03 pm
ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച സ്വാമിയുടെ ലിംഗം യുവതി മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിയുടെ ധീരതയെ പുകഴ്ത്തി അന്താരാഷ്ട്ര മാധ്യമങ്ങളും. ‘ഇന്ത്യയില്‍ ബലാത്സംഗം:,,,
കണ്ണൂരിലെ ആഹ്ലാദ പ്രകടന വീഡിയോ: മലക്കം മറിഞ്ഞ് കുമ്മനം; സിപിഎമ്മാണ് അക്രമത്തിനു പിന്നിലെന്നു പറഞ്ഞിട്ടില്ലെന്നു കുമ്മനം
May 20, 2017 6:56 pm
സ്വന്തം ലേഖകൻ കൊച്ചി: കണ്ണൂർ രാമന്തളിയിൽ ബിജെപി – ആർഎസ്എസ് പ്രവർത്തകൻ ബിജു കൊല്ലപ്പെട്ട സംഭവത്തിൽ സിപിഎം പ്രവർത്തകർ ആഹ്ലാദ,,,
പട്ടിണി രാജ്യമായ സോമാലിയയെക്കാള്‍ താഴ്ന്ന നിലവാരത്തില്‍ ഇന്ത്യയെന്ന് സര്‍വേ റിപ്പോര്‍ട്ട്; ആരോഗ്യ പരിപാലനത്തിന്റെ കാര്യത്തില്‍ രാജ്യം വളരെ പിന്നില്‍
May 20, 2017 5:21 pm
സോമാലിയയെക്കാള്‍ താഴ്ന്ന നിലവാരത്തിലാണ് ഇന്ത്യയെന്ന് സര്‍വ്വേ റിപ്പോര്‍ട്ട്. നവജാത ശിശുമരണ നിരക്കിലാണ് പട്ടിണി രാജ്യം എന്നറിയപ്പെടുന്ന സൊമാലിയ ഇന്ത്യയെ പിന്തള്ളിയത്.,,,
ഭാഗ്യലക്ഷ്മിയുടെയും പാര്‍വ്വതിയുടെയും രാഷ്ട്രീയമെന്താണ് എന്ന് തനിക്കറിയില്ലെന്ന് വിധുവിന്‍സന്റ്; സംഘടനയുടെ ചിട്ടവട്ടങ്ങള്‍ ആയി വരുന്നതേയുള്ളൂ
May 20, 2017 4:31 pm
മലയാള സിനിമയിലെ സ്ത്രീ സംഘടന സാമൂഹിക പ്രവര്‍ത്തകര്‍ കൂടിയായ ഭാഗ്യലക്ഷ്മിയെയും മാലാ പാര്‍വ്വതിയെയും ഒഴിവാക്കിയിട്ടില്ലെന്ന് സംഘടനയിലെ ഭാരവാഹിയായ സംവിധായിക വിധു,,,
പള്ളിമേടയിലെ പീഡനം ഫാ.റോബിനെ രക്ഷിക്കാന്‍ സഭയുടെ ഉന്നതര്‍ സര്‍ക്കാരിനെ സപീപിച്ചു!..കേസ് അട്ടിമറിക്കപ്പെടുന്നു.ഫാ.റോബിനേ കല്യാണം കഴിപ്പിക്കാനും പെണ്‍കുട്ടിക്ക് 18 തികയ്ക്കാനും ഓടി നടക്കുന്നവരെ കര്‍ത്താവിന്റെ ചാട്ടവാര്‍ നിങ്ങള്‍ക്ക് നേരെ?
May 20, 2017 4:04 pm
കല്‍പ്പറ്റ :യേശുക്രിസ്തു നീതിമാനാണ് .സഭയെ നശിപ്പിക്കുന്ന പിശാചുക്കള്‍ ശിക്ഷിക്കപ്പെടണം എന്ന ലക്ഷ്യത്തിലൂടെ തന്നയാണ് ഫാ .റോബിന്‍ പിടിക്കപ്പെടുന്നതും ജയിലില്‍ ആകുന്നതും.അല്ലായിരുന്നെങ്കില്‍,,,