കൊച്ചി മെട്രോ പറത്തുന്നതിന് വനിതാ സാരഥികളും; ഏഴ് വനിതാ പൈലറ്റുമാര്‍ നിയമിതരായി
May 20, 2017 10:28 am

കൊച്ചി: കൊച്ചി മെട്രോയുടെ സാരഥികളായി വനിതകളും. ഏഴു വനിതകളാണു കൊച്ചി മെട്രോയുടെ പൈലറ്റുമാരായി നിയമിതരായത്. കഴിഞ്ഞ ജൂണ്‍ മുതലുള്ള ട്രയല്‍,,,

മുഖ്യമന്ത്രി പിണറായി വിജയനെ മുഖ്യശത്രുവായി പ്രഖ്യാപിച്ച് മാവോയിസ്റ്റ് മുഖപത്രം; നിലമ്പൂര്‍ സംഭവത്തിന് പകരം വീട്ടിയേക്കുമോന്ന് ആശങ്ക
May 20, 2017 9:46 am

ന്യൂഡല്‍ഹി: മാവോയിസ്റ്റുകളുടെ മുഖ്യശത്രു പിണറായി വിജയനാണെന്ന് മാവോയിസ്റ്റ് മുഖപത്രം ‘കമ്മ്യൂണിസ്റ്റ്’. കേരള – തമിഴ്‌നാട് – കര്‍ണാടക സംസ്ഥാനങ്ങള്‍ സംഗമിക്കുന്ന,,,

കൊട്ടിയൂര്‍ സ്വദേശിയായ യുവാവ് അമേരിക്കയില്‍ വാഹാനാപകടത്തില്‍ മരണപ്പെട്ടു
May 20, 2017 2:14 am

കേളകം: കൊട്ടിയൂര്‍ – അമ്പായത്തോട് സ്വദേശിയായ യുവാവ് അമേരിക്കയില്‍ വാഹാനാപകടത്തില്‍ മരണപ്പെട്ടു. അമ്പായത്തോട്ടിലെ പടിയാനിക്കല്‍ മാത്യു -അന്നക്കുട്ടി ദമ്പതികളുടെ മകന്‍,,,

യു​​എ​​സ് ക​​സ്റ്റം​​സ് ക​​സ്റ്റ​​ഡി​​യി​​ലെ​​ടു​​ത്ത ഇ​​ന്ത്യ​​ക്കാ​​ര​​ന്‍ മ​​രി​​ച്ചു
May 20, 2017 2:07 am

ന്യൂയോര്‍ക്ക് : അനധികൃതമായി രാജ്യത്തു പ്രവേശിച്ചെന്ന് ആരോപിച്ച് യുഎസ് കസ്റ്റംസ് കസ്റ്റഡിയിലെടുത്ത 58 വയസുള്ള ഇന്ത്യക്കാരന്‍ മരിച്ചു. അതുല്‍കുമാര്‍ ബാബുഭായ്,,,

പി.ഐ.ഒ കാര്‍ഡ് ഒ.സി.എ കാര്‍ഡ് ആക്കുന്നതിനുള്ള സമയപരിധി ജൂണ്‍ 30-നു അവസാനിക്കുന്നു
May 20, 2017 1:37 am

പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: പേഴ്സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ കാര്‍ഡുകള്‍ (പി ഐ ഒ) ഓവര്‍സീസ് സിറ്റിസണ്‍ കാര്‍ഡുകളാക്കി,,,

മരണ നമ്പര്‍!…777888999…കോള്‍ എടുത്താല്‍ നിങ്ങളുടെ അവസാനം.സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന മുന്നറിയിപ്പ്
May 20, 2017 12:59 am

മരണ നമ്പര്‍!…777888999…കോള്‍ എടുത്താല്‍ നിങ്ങളുടെ അവസാനം.സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്ന മുന്നറിയിപ്പ് ചിലരില്‍ എങ്കിലും ഭീതി വിതച്ചിരിക്കുന്നു ..777888999 എന്ന നമ്പറുമായി ബന്ധപ്പെട്ട്,,,

വിദേശത്തുള്ള ഭാവന തിരിച്ചെത്തിയാല്‍ മഞ്ജുവിന്റെ പുതിയ സംഘടന’വിമന്‍ കലക്ടീവ് ഇന്‍ സിനിമ’യില്‍ ചേരും
May 20, 2017 12:39 am

കൊച്ചി: ഷൂട്ടിങ്ങ് ആവശ്യാര്‍ത്ഥം ഇപ്പോള്‍ വിദേശത്തുള്ള നടി ഭാവന തിരിച്ചെത്തിയാല്‍ ഉടന്‍ മഞ്ജു വാര്യര്‍ നേതൃത്വം നല്‍കുന്ന പുതിയ സംഘടന,,,

പീഢന കേന്ദ്രമായി സിനിമാ മേഖലയെ ചിത്രീകരിക്കാന്‍ ശ്രമം :നടിമാര്‍ക്കെതിരെ കടുത്ത നടപടിക്ക് സാധ്യത ? സിനിമാ മേഖലയെ മോശമാക്കി !
May 20, 2017 12:18 am

കൊച്ചി:പീഢന കേന്ദ്രമായി സിനിമാ മേഖലയെ ചിത്രീകരിച്ച് സിനിമാ മേഖലയെ മോശമാക്കി.നടിമാരുടെ നേതൃത്ത്വത്തില്‍ രൂപീകരിച്ച ‘വുമണ്‍ ഇന്‍ കളക്റ്റീവ് സിനിമ’ സംഘടന,,,

ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ യുവതിയുടെ മാറിടത്തില്‍ കയറിപ്പിടിച്ചു ;യുവതി റിപ്പോര്‍ട്ടറെ തല്ലി
May 19, 2017 8:42 pm

ലണ്ടന്‍:ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ യുവതിയുടെ മാറിടത്തില്‍ കയറിപ്പിടിച്ച റിപ്പോര്‍ട്ടര്‍ക്കിട്ട്യുവതിയുടെ അടി. ടെലിവിഷന്‍ ലൈവ് റിപ്പോര്‍ട്ടിംഗിനിടയില്‍ ചിലപ്പോഴൊക്കൊ കാര്യങ്ങള്‍ അപ്രതീക്ഷിതമായി കൈവിട്ടു പോകാറുണ്ട്.,,,

കണ്ണൂരിലെ സമാധാന ശ്രമം നാടകം: പിണറായി വിജയൻ നാടകം കളിക്കുന്നു; ഇടതും വലതും മാക്രികൾ: പൊട്ടിത്തെറിച്ച് സുരേഷ് ഗോപി എംപി
May 19, 2017 8:09 pm

സ്വന്തം ലേഖകൻ കണ്ണൂർ: കണ്ണൂരിൽ അടിയ്ക്കടിയുണ്ടാകുന്ന രാഷ്ട്രീയ കൊലപാതകങ്ങളിൽ പൊട്ടിത്തെറിച്ച് പ്രതികരിച്ചു ബിജെപി രാജ്യസഭാ അംഗം സുരേഷ് ഗോപി എംപി.,,,

കൊച്ചി മെട്രോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി തന്നെ നിര്‍വ്വഹിക്കുമെന്ന് പിണറായി വിജയന്‍; വ്യാജ വാര്‍ത്തകള്‍ക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി
May 19, 2017 5:54 pm

കണ്ണൂര്‍: കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തിന് പ്രാധാനമന്ത്രിയെ ഒഴിവാക്കിയെന്ന് വാര്‍ത്തകള്‍ സത്യമല്ലെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി തന്നെ രംഗത്ത്. മെട്രോ ഉദ്ഘാടനം പ്രധാനമന്ത്രി,,,

നീതി കിട്ടിയില്ലെങ്കില്‍ ഹിന്ദുമതം സ്വീകരിക്കുമെന്ന് മുസ്ലീം യുവതി; മുത്തലാഖില്‍ മൊഴി ചൊല്ലപ്പെട്ട യുവതിയുടെ വീഡിയോ വൈറല്‍
May 19, 2017 5:29 pm

ഉദ്ദംസിങ്നഗര്‍: നീതികിട്ടിയില്ലെങ്കില്‍ ഒന്നുകില്‍ ആത്മഹത്യ അല്ലെങ്കില്‍ ഹുന്ദുമതത്തിലേക്കുള്ള മതം മാറ്റം എന്നിവ മാത്രമേ പോം വഴിയുള്ളൂവെന്ന് മുത്തലാഖിലൂടെ മൊഴിചൊല്ലപ്പെട്ട യുവതി.,,,

Page 2490 of 3275 1 2,488 2,489 2,490 2,491 2,492 3,275
Top