തിരിച്ചടിക്കാന്‍ ഇന്ത്യ … റാഫേല്‍ പോര്‍വിമാനങ്ങള്‍ സജ്ജമാക്കാന്‍ വ്യോമസേന പാക്, ചൈന അതിര്‍ത്തി സന്നാഹം
May 18, 2017 10:59 am
ന്യുഡല്‍ഹി :പാക്കിസ്ഥാന്‍, ചൈന അതിര്‍ത്തിയോടു ചേര്‍ന്നുള്ള സൈനിക ക്യാമ്പുകളില്‍ അത്യാധുനിക റാഫേല്‍ ജെറ്റുകളെ സജ്ജീകരിക്കാന്‍ ഇന്ത്യ ഒരുങ്ങുന്നു. അയല്‍ രാജ്യങ്ങളായ,,,
കുല്‍ഭൂഷണ്‍ ജാദവ് കേസ്: ഇന്ത്യ- പാക് വാദത്തില്‍ അന്താരാഷ്ട്ര കോടതിയുടെ വിധി ഇന്ന്
May 18, 2017 10:39 am
പാകിസ്താന്‍ സൈനിക കോടതി വധശിക്ഷക്ക് വിധിച്ച ഇന്ത്യന്‍ മുന്‍ നാവിക ഉദ്യോഗസ്ഥന്റെ ശിക്ഷാ ഇളവിനായി ഇന്ത്യ സമര്‍പ്പിച്ച ഹര്‍ജിയില്‍ ഇന്ന്,,,
കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു
May 18, 2017 10:33 am
ന്യൂഡല്‍ഹി: കേന്ദ്ര പരിസ്ഥിതി മന്ത്രി അനില്‍ മാധവ് ദവെ അന്തരിച്ചു. അന്ത്യം മധ്യപ്രദേശിലെ ഭട്‌നഗറില്‍ വച്ചായിരുന്നു അന്ത്യം. 60 വയസ്സായിരുന്നു.,,,
കാന്തപുരവും സി. മുഹമ്മദ് ഫൈസി ഉള്‍പ്പെടെ 14 പേര്‍ക്കെതിരെ കേസ്
May 18, 2017 1:33 am
കോഴിക്കോട്: അംഗീകാരമില്ലാത്ത കോഴ്സ് നടത്തി വിദ്യാര്‍ഥികളെ കബളിപ്പിച്ചെന്ന പരാതിയില്‍ കാരന്തൂര്‍ മര്‍കസ് ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍,,,,
ക്യാബിനെറ്റ് പദവിയോടെ, ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍
May 17, 2017 10:06 pm
തിരുവനന്തപുരം: ആര്‍ ബാലകൃഷ്ണപിള്ളയെ മുന്നാക്ക വികസന കോര്‍പ്പറേഷന്‍ ചെയര്‍മാനാക്കും. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമാക്കിയത്. ക്യാബിനറ്റ്,,,
തരൂരിനെ കുടുക്കാന്‍ റിപബ്ലിക് ടിവി പുറത്തുവിട്ട ടേപ്പുകള്‍ ടൈംസ് നൗവില്‍ നിന്നും തട്ടിയെടുത്തത് ;മോഷണത്തിനു കേസെടുത്ത് മുംബൈ പോലീസ്;മുതിര്‍ന്ന വനിതാ ജേര്‍ണലിസ്റ്റ് അര്‍ണാബിനോട് തെറ്റിപ്പിരിഞ്ഞു
May 17, 2017 7:40 pm
മുംബൈ: ശശിതരൂരിനെ കുടുക്കാന്‍ ഓഡിയോ ടേപ്പുകള്‍ പുറത്തുവിട്ട റിപബ്ലിക് ടിവിയും ചാനല്‍ ഉടമ അര്‍ണാബ് ഗോസ്വാമി ഒടുവില്‍ വെട്ടിലായി. താന്‍,,,
ബലാത്സംഗത്തിനിരയായി ഗര്‍ഭിണിയായ 10 വയസുകാരിക്ക് അബോര്‍ഷന്‍ അനുവദിച്ച് കോടതി; മകളെ പീഡിപ്പിച്ച ഭര്‍ത്താവിനെ വിട്ട് കിട്ടണമെന്ന ആവശ്യവുമായി അമ്മ
May 17, 2017 4:13 pm
ചത്തീസ്ഗഡ്: ഹരിയാനയില്‍ പീഡനത്തിരയായ പത്തുവയസ്സുകാരിയ്ക്ക് കോടതി അബോര്‍ഷന് അനുമതി നല്‍കി. പെണ്‍കുട്ടിയുടെ അപേക്ഷപ്രകാരമാണ് കോടതി അനുമതി നല്‍കിയത്. കുട്ടിയുടെ പീഡിപ്പിച്ച്,,,
വിദേശ ഫിലിം ഫെസ്റ്റിവലില്‍ തിളങ്ങി ‘കമ്മട്ടിപ്പാടം’
May 17, 2017 4:03 pm
മലയാള സിനിമയക്ക് അഭിമാനമായി 17ആം ന്യൂയോര്‍ക്ക് ഇന്ത്യന്‍ ഫിലീം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥയ്ക്കുള്ള അവാര്‍ഡ് രാജീവ് രവി സംവിധാനം ചെയ്ത,,,
വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചു; വരനെ തോക്കുചൂണ്ടി വിവാഹ വേദിയില്‍ നിന്നും യുവതി കടത്തിക്കൊണ്ടുപോയി
May 17, 2017 3:48 pm
ബുന്ദേല്‍ഖണ്ഡ്: വിവാഹ വാഗ്ദാനം നല്‍കി വഞ്ചിച്ചെന്ന് ആരോപിച്ച് വിവാഹവേദിയില്‍ നിന്ന് വരനെ തോക്കിന്‍മുനയില്‍ യുവതി കടത്തി കൊണ്ടുപോയി. ഉത്തര്‍പ്രദേശിലെ ബുന്ദേല്‍ഖണ്ഡിലാണ്,,,
മലയാളി മാധ്യമപ്രവര്‍ത്തകന്‍ ചെന്നൈയില്‍ മുങ്ങിമരിച്ചു
May 17, 2017 3:41 pm
ചെന്നൈ: മലയാളി മാധ്യമപ്രവര്‍ത്തകന്‍ ചെന്നൈയില്‍ മുങ്ങിമരിച്ചു. ന്യൂസ് ടുഡേ ലേഖകന്‍ പ്രദീപ് കുമാര്‍(56) ആണ് മരിച്ചത്. ദീര്‍ഘകാലം ഇന്ത്യന്‍ എക്‌സ്പ്രസ്,,,
തിരുവനന്തപുരത്ത് ഡെങ്കിപ്പനി നിയന്ത്രണ വിധേയമല്ലെന്ന് ആരോഗ്യ വകുപ്പ്
May 17, 2017 3:33 pm
തിരുവനന്തപുരത്ത് ഡെങ്കിപ്പനി നിയന്ത്രണ വിധേയമല്ലെന്ന് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തല്‍. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കോര്‍പറേഷന് വീഴ്ച പറ്റിയെന്ന് ആരോഗ്യ സെക്രട്ടറി രാജീവ്,,,
അഫ്ഗാനിസ്താനിലെ ടിവി സ്റ്റേഷനില്‍ ചാവേര്‍ ആക്രമണം; ഏറ്റുമുട്ടൽ തുടരുന്നു
May 17, 2017 3:30 pm
ജലാലാബാദ്: അഫ്ഗാനിസ്താനിലെ കിഴക്കന്‍ നഗരമായ ജലാലാബാദില്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ടെലിവിഷന്‍ കേന്ദ്രത്തില്‍ ചാവേര്‍ ആക്രമണം. രണ്ട് ചാവേറുകള്‍ സ്‌റ്റേഷനില്‍ പൊട്ടിത്തെറിച്ചു.,,,