ടെക്‌നോപാര്‍ക്ക് ജീവനക്കാരിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച യുവാവ് പിടിയില്‍; യുവതി ഗര്‍ഭിണിയായപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് ഗര്‍ഭവും അലസിപ്പിച്ചു
May 17, 2017 12:08 pm
കഴക്കൂട്ടം: ടെക്നോപാർക്ക് ജീവനക്കാരിയായ അന്ധ്രാപ്രദേശ്, വിജയവാഡ സ്വദേശിനിയായ യുവതിയെ 2015 ഡിസംബര്‍ മുതല്‍ പ്രണയം നടിച്ച് കൂടെ താമസിപ്പിച്ച് പീഡനത്തിന്,,,
ബാഹുബലി 2വിന് സിംഗപ്പൂരിൽ വൻതിരിച്ചടി; ലോക സിനിമാ വിപണിയിൽ സകല റിക്കാർഡും ഭേദിച്ച് മുന്നേറുന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ്
May 17, 2017 11:57 am
സിംഗപ്പൂർ: ഇന്ത്യ കണ്ട ഏറ്റവും വലിയ ചിത്രമായ എസ്.എസ് രാജമൗലിയുടെ ബാഹുബലി 2ന് എ സർട്ടിഫിക്കറ്റാണ് സിംഗപ്പൂർ കൊടുത്തിരിക്കുന്നത്. അമിതമായ,,,
കര്‍ണാടക ഐഎഎസ് ഉദ്യോഗസ്ഥന്റെ മൃതദേഹം യുപിയിലെ റോഡരികില്‍; മരണത്തില്‍ ദുരൂഹതയെന്ന് പൊലീസ്
May 17, 2017 11:40 am
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഐ.എ.എസ് ഓഫീസറുടെ മൃതദേഹം റോഡരികില്‍. കര്‍ണാടക കേഡര്‍ ഉദ്യോഗസ്ഥനായ അനുരാഗ് തിവാരിയെയാണ് ബുധനാഴ്ച രാവിലെ മരിച്ച നിലയില്‍,,,
ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റിയിട്ടില്ല: മുഖ്യമന്ത്രി; അവധി നീട്ടണമെന്ന് അപേക്ഷ നല്‍കിയിട്ടുണ്ട്
May 17, 2017 11:33 am
തിരുവനന്തപുരം∙ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് ജേക്കബ് തോമസിനെ മാറ്റിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അദ്ദേഹം ഒരുമാസത്തെ ആർജിത അവധിയിൽ പോയതാണ്.,,,
മലയാളി യുവാവിന്റെ വിവാഹ തട്ടിപ്പിന് ഇരയായി മുംബൈ സ്വദേശിനി; പ്രണയം നടിച്ച് വിവാഹം ചെയ്ത ശേഷം ലക്ഷങ്ങൾ തട്ടി മുങ്ങിയ യുവാവിനെ തേടി യുവതി പത്തനംതിട്ടയിൽ
May 17, 2017 11:06 am
പ്രണയം നടിച്ച് വിവാഹം കഴിച്ചശേഷം പല ഘട്ടങ്ങളിലായി എട്ടുലക്ഷം രൂപാ തട്ടിയെടുത്ത വള്ളിക്കോട്ടുകാരന്‍ യുവാവിനെ തേടി മുംബൈ സ്വദേശിനി പത്തനംതിട്ടയില്‍.മലയാളികളെക്കുറിച്ച്,,,
കേരള കോൺഗ്രസിനെ പാട്ടിലാക്കാൻ ബിജെപി: ജോസ് കെ.മാണിയ്ക്കു സഹമന്ത്രി സ്ഥാനം വാഗ്ദാനം
May 17, 2017 10:59 am
സ്വന്തം ലേഖകൻ തിരുവനന്തപുരം: കോട്ടയം ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പുറത്താക്കി സി.പി.എമ്മുമായി ചേർന്ന് ഭരണം നേടിയ കെ.എം മാണിക്ക്,,,
പുതിയനിയമം തെലുങ്ക് പതിപ്പ് ട്രെയിലറിൽ മമ്മൂട്ടിയുടെ പൊടിപോലുമില്ല; ടീസറിൽ നിറഞ്ഞ് നില്ക്കുന്നത് നയൻതാര മാത്രം; മമ്മൂട്ടിയെ കാണാതായതോടെ ചർച്ചയുമായി സോഷ്യൽമീഡിയ
May 17, 2017 10:47 am
‘പുതിയ നിയമം’ എന്ന മമ്മൂട്ടി ചിത്രത്തിന്‍റെ തെലുങ്ക് പതിപ്പ് ”വാസുകി”യുടെ ട്രെയിലർ ഇറങ്ങി. ട്രെയിലറിൽ നയൻതാരയാണ് ഹൈലൈറ്റ്. നടൻ മമ്മൂട്ടിയെ,,,
വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കല്‍: കുമ്മനത്തിനെതിരെ പൊലീസ് കേസെടുത്തു; 14 സ്ഥലങ്ങളില്‍ സിപിഐഎം പ്രകടനം നടത്തിയെന്ന് കുമ്മനം; തെളിവുകള്‍ കൈയിലുണ്ട്
May 17, 2017 10:39 am
കണ്ണൂരിലെ ബിജെപി പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെ ട്വിറ്ററിലിട്ട വിവാദവീഡിയോയുടെ പേരില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെതിരെ പൊലീസ് കേസെടുത്തു.,,,
സ്‌നേഹംകൊണ്ട് വൈകല്യത്തെ തോൽപ്പിച്ച് 22 വർഷങ്ങൾ; വിമർശകരെ മറികടന്നു ജീവിതം ആരംഭിച്ച ദമ്പതികളുടെ സ്നേഹത്തിനു മുന്നിൽ ലോകം ശിരസ്സ് നമിക്കുന്നു
May 17, 2017 10:26 am
സ്‌നേഹംകൊണ്ടാണ് മരിയാനയും ടോമി പിലിങ്ങും വിധിയെ തോല്‍പ്പിച്ചത് വരുന്ന ജൂലൈയില്‍ ഇരുവരും 22ാം വിവാഹ വാര്‍ഷികം ആഘോഷിക്കാനിരിക്കുമ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ലോകം,,,
ശ്രീക്കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബന്ധുക്കള്‍; സ്‌കൂള്‍ അധികൃതര്‍ മാനസികമായി പീഡിപ്പിച്ചു; മാനേജ്‌മെന്റിന്റെ വേണ്ടപ്പെട്ട കുട്ടികൾ ശത്രുക്കളായി മാറി; സമഗ്രാന്വേഷണം വേണമെന്ന് പിതാവ്
May 17, 2017 10:09 am
കോട്ടയം: തലയോലപ്പറമ്പ് ജെപിഎച്ച്എന്‍ സ്‌കൂളിലെ വിദ്യാര്‍ഥിനിയായ ശ്രീക്കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആവര്‍ത്തിച്ച് ബന്ധുക്കള്‍. മരണത്തിനു കാരണം നഴ്‌സിംഗ് സ്‌കൂള്‍ അധികൃതരുടെ,,,
സാധാരണക്കാരുടെ ചങ്കത്തടിച്ച് കൊണ്ട് സംസ്ഥാനത്ത് ഉള്ളി വില മൂന്നിരട്ടിയിലധികമായി; കിലോയ്ക്ക് 130 രൂപ
May 17, 2017 10:00 am
കൊച്ചി: ഉള്ളി വില മൂന്നിരട്ടിയിലധികമായി. ഒരു കിലോഗ്രാമിന് 40 രൂപയില്‍നിന്ന് 130ലേക്ക് ഉള്ളി വില കുതിച്ചുയര്‍ന്നു. ഇത് ഉള്ളിയുടെ ചരിത്രത്തിലെ,,,
താൻ പുരുഷവേശ്യ ആണെന്ന രഹസ്യം പുറത്താകുമോ എന്ന ഭയം; ഭാര്യയെ കൊലപ്പെടുത്തി അടുപ്പത്ത് വേവിച്ചു
May 17, 2017 9:51 am
തന്റെ സമാന്തര ജീവിതം ഭാര്യ പുറത്തുവിടുമെന്ന ഭയത്തില്‍ യുവാവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. ഹോട്ടലിലെ പാചകക്കാരനായ മാര്‍ക്കസ് വേള്‍കേയാണ് ഭാര്യയെ,,,