കൊലവിളിയുമായി ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി; തൊട്ടാല്‍ തല ഉരുളും; എസ് സുരേഷിനെതിരെ പോലീസ് കേസെടുത്തു
May 16, 2017 9:05 pm
തിരുവനന്തപുരം: കൊലവിളിയുമായി ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് അഡ്വ. എസ്. സുരേഷ്. പ്രവര്‍ത്തകരെ തൊട്ട കരങ്ങളും തലകളും തേടി മുന്നേറ്റമുണ്ടാകുമെന്നും,,,
വിമാനത്തിനുള്ളില്‍ എന്താണു സംഭവിക്കുന്നത് ? രഹസ്യങ്ങള്‍ എയര്‍ഹോസ്റ്റസുമാര്‍ വെളിപ്പെടുത്തുന്നു!
May 16, 2017 6:28 pm
വിമാനത്തിനുള്ളിലെ ചില കാര്യങ്ങള്‍ക്ക് പിന്നിലെ രഹസ്യങ്ങള്‍ വെളിപ്പെടുത്തി രംഗത്തുവന്നിരിക്കുകയാണ് എമിറേറ്റ്‌സ് വിമാനത്തിലെ രണ്ടു എയര്‍ഹോസ്റ്റസുമാര്‍… അവ എന്തൊക്കെയാണെന്ന് നോക്കാം… 1.,,,
ബിജെപിയില്‍ കടുത്ത അസംതൃപ്തി ..ആര്‍ എസ് എസ് പാഴുകളെ തങ്ങളെന്തിനു ചുമക്കണമെന്ന് ചോദ്യം !..
May 16, 2017 5:03 pm
തിരുവനന്തപുരം :ബിജെപി സംസ്ഥാന നേതൃത്വത്തില്‍ ആര്‍ എസ് എസ് നിയോഗിച്ച് ഗണേഷിന് എതിരേയും സുഭാഷിനെതിരേയുമുള്ള എതിര്‍പ്പ് രൂക്ഷമാകുന്നു.ജനങ്ങളുമായി യാതൊരു ബന്ധവുമില്ലാത്തവരും,,,
മൂന്ന് പവന്‍ സ്വര്‍ണത്തിന് വേണ്ടി സഹോദരിയെ കൊലപ്പെടുത്തി; സഹോദരൻ അറസ്റ്റിൽ
May 16, 2017 4:38 pm
കൊല്ലം: മൂന്ന് പവന്‍ സ്വര്‍ണത്തിന് വേണ്ടി സഹോദരിയെ കൊലപ്പെടുത്തിയയാള്‍ അറസ്റ്റില്‍. കൊല്ലം കുരീപ്പുഴ ഐക്കരതെക്കേതില്‍ വീട്ടില്‍ മണിയന്‍ എന്ന ശശിധരന്‍,,,
സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയെന്ന് കൂടുതല്‍ തെളിവുകള്‍; ലോക രാജ്യങ്ങള്‍ ആശങ്കയില്‍
May 16, 2017 4:20 pm
ലണ്ടന്‍: ലോകത്തെ ഞെട്ടിച്ച വാനാക്രൈ വൈറസ് ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. നേരത്തെ ഉത്തരകൊറിയയിലെ സൈബര്‍ സംഘങ്ങള്‍,,,
മുത്തലാഖ് 1,400 വര്‍ഷം പഴക്കമുള്ള സമ്പ്രദായം; സുപ്രീംകോടതിയില്‍ നിലപാട് വ്യക്തമാക്കി മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ്
May 16, 2017 4:14 pm
ന്യൂഡല്‍ഹി: മുത്തലാഖ് വിഷയത്തില്‍ ഭരണഘടനാപരമായ ധാര്‍മികത പരിശോധിക്കേണ്ട കാര്യമില്ലെന്ന് മുസ്‌ലിം വ്യക്തിനിയമ ബോര്‍ഡ് സുപ്രീംകോടതിയില്‍. മുത്തലാഖ് മുസ്‌ലിം വിശ്വാസത്തിന്റെ ഭാഗമാണ്.,,,
പ്രവർത്തകരെയോ നേതാക്കളെയോ തൊട്ടാൽ തല വെട്ടിമാറ്റും; സി.പി.എമ്മിനെതിരെ ഭീഷണി പ്രസംഗവുമായി ബി.ജെ.പി നേതാവ്
May 16, 2017 4:08 pm
നെയ്യാറ്റിൻകര: ബി.ജെ.പി പ്രവർത്തകരെയോ നേതാക്കളെയോ തൊട്ടാൽ കയ്യും തലയും വെട്ടുമെന്ന് തിരുവനന്തപുരം ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്. നെയ്യാറ്റിൻകരയിലെ,,,
പൊതുപ്രവര്‍ത്തകരെ അര്‍ണാബ് വിളിക്കുന്നത് പട്ടിയെന്നും പുഴുവെന്നും; അര്‍ണാബിന്റെ റിപബ്ലിക് ടിവിയില്‍ കലാപം; വനിതാ ജേര്‍ണലിസ്റ്റ് രാജിവച്ചു
May 16, 2017 3:36 pm
ന്യൂഡല്‍ഹി: രാജ്യത്തെ അറിയപ്പെടുന്ന മാധ്യമ പ്രവര്‍ത്തകനാണ് അര്‍ണാബ് ഗോസ്വാമി സംഘപരിവാര സംഘടനകളോടും നേതാക്കളോടും അടുത്ത ബന്ധം പുലര്‍ത്തുന്ന അര്‍ണാബ് ടൈംസ്,,,
വധുവിന് ത്വക്ക് രോഗമുണ്ടെന്ന് സംശയം; യുവതിയെ നഗ്നയാക്കി പരിശോധിച്ചു; രോഗം ഇല്ലെന്നു ബോധ്യം വന്നതിനു ശേഷം വിവാഹം
May 16, 2017 3:30 pm
കാൺപൂർ:ത്വക്ക് രോഗമുണ്ടെന്ന സംശത്തിൽ വരന്റെ ബന്ധുക്കൾ പെൺകുട്ടിയെ നഗ്നയാക്കി പരിശോധിച്ചു. ഒടുവിൽ സംശയത്തിൽ കഴമ്പില്ലെന്നുകണ്ട് വരനും ബന്ധുക്കളും മാപ്പപേക്ഷിച്ചതോടെ വിവാഹം,,,
വയനാട്ടില്‍ വ്യാഴാഴ്ച യു.ഡി.എഫ്- ബി.ജെ.പി ഹര്‍ത്താല്‍
May 16, 2017 3:17 pm
വയനാട്: വയനാട്ടില്‍ വ്യാഴാഴ്ച യു.ഡി.എഫ്- ബി.ജെ.പി ഹര്‍ത്താല്‍. നിലമ്പൂർ- നഞ്ചൻകോട് റെയിൽപാതയോടുള്ള സംസ്ഥാന സർക്കാരിന്‍റെ അവഗണനയിൽ പ്രതിഷേധിച്ചാണ് ഹർത്താൽ. നഞ്ചന്‍കോട്-വയനാട്-നിലമ്പൂർ,,,
വിദേശ ജോലി ആഗ്രഹിക്കുന്ന നഴ്‌സുമാർക്കു പണി തരുന്ന കേരളത്തിലെ ആശുപത്രികൾ; ജോലി സ്വപ്‌നം മാത്രമാകാതിരിക്കാൻ കരുതിയിരിക്കുക
May 16, 2017 3:12 pm
സ്വന്തം ലേഖകൻ കൊച്ചി: കേരളത്തിൽ നിന്നു വിദേശ രാജ്യങ്ങളിലെ ആശുപത്രികളിൽ ലക്ഷക്കണക്കിനു നഴ്‌സുമാരാണ് ജോലി ചെയ്യുന്നത്. എന്നാൽ, ഇതിന്റെ എത്രയോ,,,
പെമ്പിളൈ ഒരുമൈ പാര്‍ട്ടി ഓഫിസ് ഗോമതിപക്ഷം പിടിച്ചെടുത്തു;ഓഫിസ് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ലിസി രംഗത്ത്
May 16, 2017 3:08 pm
മൂന്നാര്‍:പെമ്പിളൈ ഒരുമൈയില്‍ കടുത്ത തര്‍ക്കം .പാര്‍ട്ടി പിുളറ്പ്പിലേക്ക് . മൂന്നാര്‍ ഓഫീസിനെ ചൊല്ലി തര്‍ക്കം ഉടലെടുക്കുകയും ചെയ്തിരിക്കുന്നു. ഗോമതിപക്ഷവും ലിസി,,,