രാഷ്ട്രീയ കൊലപാതകത്തെ ആരും ന്യായീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി; അഫ്‌സ്പയെന്ന ബിജെപി നിലപാടില്‍ യോജിപ്പില്ല; ഗവര്‍ണര്‍ നിര്‍വ്വഹിച്ചത് ഭരണഘടനാ ചുമതല
May 15, 2017 12:15 pm
തിരുവനന്തപുരം: കണ്ണൂരിലെ കൊലപാതകത്തെ ആരും ന്യായീകരിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തിന് പിന്നിലുള്ളവരെ പുറത്തുകൊണ്ടുവരും. പയ്യന്നൂരിലെ കൊലപാതകം ദൗര്‍ഭാഗ്യകരവും അപലപനീയവുമാണെന്നും,,,
ഏജന്റുമാരുടെ വലയില്‍ കുടുങ്ങി സൗദിയില്‍ മൂന്ന് മലയാളി നഴ്‌സുമാര്‍ ജയിലില്‍; വ്യാജ എക്‌സപീരിയന്‍സ് സര്‍ട്ടിഫിക്കറ്റില്‍ പിടിവീണു
May 15, 2017 12:14 pm
കൊച്ചി; ഏജന്റുമാരുടെ വലയില്‍ കുടുങ്ങി വിദേശത്ത് വ്യാജ പ്രവര്‍ത്തിപരിചയ സര്‍ട്ടിഫിക്കറ്റുമായെത്തിയ മലയാളി നഴ്‌സുമാര്‍ കുരുക്കില്‍. നിരവധി പേര്‍ വ്യാജ എക്‌സപീരിയന്‍സ്,,,
പ്രഭാസുമായുള്ള വിവാഹം വെറും വ്യാജ വാർത്തയെന്ന് അനുഷ്ക; വ്യാജവാര്‍ത്ത പ്രചരിപ്പിച്ച ജീവനക്കാരനെ അനുഷ്‌ക പിരിച്ചുവിട്ടു
May 15, 2017 11:47 am
വ്യക്തിജീവിതത്തില്‍ ഗോസിപ്പുകള്‍ നടിമാര്‍ക്ക് തലവേദനയാണ്. നടി അനുഷ്‌ക ഷെട്ടിയ്ക്കും ഇങ്ങനെ തന്നെ. തന്റെ പേരില്‍ വരുന്ന വ്യാജ വിവാഹവാര്‍ത്തകളാണ് നടിയെ,,,
പോലീസ് ആസ്ഥാനത്തെ രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരി; സര്‍ക്കാര്‍ ജീവനക്കാര്‍ മാതൃകയാക്കേണ്ട പ്രവര്‍ത്തനം; സെന്‍കുമാറിന്റെ കോപത്തിനിരയായ ബിനാകുമാരിയെ അറിയാം
May 15, 2017 11:42 am
തിരുവനന്തപുരം. കേരള പോലീസിലെ ഏറ്റവും സുപ്രധാനമായ ഓഫിസ് വിഭാഗമാണ് ടി ബ്രാഞ്ച് പോലീസിലെ രഹസ്യ രേഖകള്‍ കൈകാര്യം ചെയ്യുന്ന മേഖല.,,,
ബാഗ് പുറത്തിട്ട് സ്‌കൂള്‍ അസംബ്ലിയില്‍ പങ്കെടുത്തതിന് വൈസ് പ്രിന്‍സിപ്പാളുടെ മര്‍ദ്ദനം; 14കാരന് കാഴ്ച്ച നഷ്ടപ്പെട്ടു
May 15, 2017 11:23 am
അലഹബാദ്: വൈസ്പ്രിന്‍സിപ്പാളുടെ മര്‍ദ്ദനത്തില്‍ 14കാരനായ സ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ കാഴ്ച്ച നഷ്ടപ്പെട്ടു. അലഹബാദ് സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിലെ സെര്‍വന്‍ ടെറന്‍സ് എന്ന,,,
സിനിമ എട്ടുനിലയിൽ പൊട്ടിയതോടെ ഭാര്യ വീട്ടിൽനിന്ന് പറത്താക്കി; ഒരു സ്ത്രീ പരാതി നൽകുമ്പോള് പുരുഷന്റെ ഭാഗംകൂടി കേൾക്കാൻ പൊലീസിന് നിർദേശം നൽകണമെന്ന് മുഖ്യമന്ത്രിയോട് അഭ്യര്‍ഥന; ഫെയ്സ്ബുക്കില്‍ ആത്മഹത്യാകുറിപ്പ് പോസ്റ്റ് ചെയ്തശേഷം സിനിമാ നിർമാതാവ് ജീവനൊടുക്കി
May 15, 2017 11:12 am
പൂണെ: ഫേസ്‌ബുക്കിൽ ആത്മഹത്യ കുറിപ്പ് പോസ്റ്റ് ചെയ്തശേഷം സിനിമാ നിർമ്മാതാവ് ഹോട്ടൽ മുറിയിൽ ജീവനൊടുക്കി. മറാത്തി നിർമ്മാതാവ് അതുൽ ബി.തപ്കിറിനെയാണ്,,,
അച്ചന്മാരുടെ പീഡനകഥകൾ കേട്ട് തലപെരുത്ത് പോപ്പ് ഫ്രാൻസിസ്; വത്തിക്കാനിൽ തെളിവുകളോടെ എത്തിയിരിക്കുന്നത് 2000 പീഡന പരാതികൾ; പീഡനം നടത്തുന്നവർ യാതൊരു സഹാനുഭൂതിയും പ്രതീക്ഷിക്കേണ്ടെന്നും മാർപാപ്പ
May 15, 2017 10:54 am
വൈദികരുടെ ലൈംഗികപീഡനക്കേസുകൾ അലംഭാവത്തോടെ കൈകാര്യം ചെയ്യുന്നുവെന്ന വിമർശനം വത്തിക്കാനുനേർക്ക് ഉയർന്നതിന്റെ അടിസ്ഥാനത്തിൽ മാർപാപ്പ പ്രതികരിക്കുകയാണ്. കത്തോലിക്കാ വിഭാഗത്തിൽപ്പെട്ട പുരോഹിതന്മാരെ പെണ്ണുകെട്ടിക്കേണ്ട,,,
വയനാട്ടിൽ വീണ്ടും മാവോയിസ്റ്റ് സാന്നിധ്യം; സായുധരായ അഞ്ചംഗ സംഘമെത്തി
May 15, 2017 10:38 am
മേപ്പാടി ∙ വയനാട് മുണ്ടക്കൈ വനമേഖലയിൽ സായുധധാരികളായ മാവോയിസ്റ്റുകളെത്തിയെന്ന് പൊലീസിനു വിവരം ലഭിച്ചു. ഡംഡം എസ്റ്റേറ്റിനോട് ചേർന്ന ജനവാസമേഖലയിലാണ് അഞ്ചംഗ,,,
ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ധനരാജ് വധത്തിലെ പ്രതികാരം തീര്‍ക്കാനെന്ന് പ്രതിയുടെ മൊഴി
May 15, 2017 10:36 am
കണ്ണൂര്‍: കണ്ണൂര്‍ പയ്യന്നൂരില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയത് ധനരാജ് വധത്തിലെ പ്രതികാരം തീര്‍ക്കാനെന്ന് പ്രതിയുടെ മൊഴി. കസ്റ്റഡിയിലുള്ള റിനീഷാണ് മൊഴി,,,
പ്രണയ നൈരാശ്യത്തിന്റെ പേരിൽ വീണ്ടും ആത്മഹത്യ; കൈകള്‍ കൂട്ടിക്കെട്ടിയ നിലയില്‍ കമിതാക്കളുടെ മൃതദേഹങ്ങള്‍ ഫോര്‍ട്ട് കൊച്ചിയില്‍
May 15, 2017 10:26 am
ഫോർട്ട്‌കൊച്ചി: കേരളം ഏറെ ചർച്ച ചെയ്ത മിഷേൽ ഷാജിയുടെ മരണത്തിനു പിന്നിലെ ദുരൂഹതകൾ മായും മുൻപേ ഏറെ ദുരൂഹത ഉണർത്തുന്ന,,,
വധുവിനെ കിട്ടാനില്ല; കേരളം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ സാമൂഹിക പ്രശ്‌നം ഒറ്റപ്പെടുന്ന പുരുഷന്മാരാണെന്ന് മനഃശാസ്ത്രജ്ഞരും; കേരളത്തിലെ സവർണ ഹിന്ദുയുവാക്കളിൽ അവിവാഹിതരുടെ എണ്ണം പെരുകുന്നു
May 15, 2017 10:10 am
കോഴിക്കോട്:അടുത്ത കാലം വരെ യാഥാസ്ഥികരും ജാതി വിട്ട് ഒന്നും ചെയ്യാൻ ശ്രമിക്കാത്തവരുമായ സവർണ സമുദായക്കാർ ഇന്ന് ജാതി ഉപേക്ഷിക്കയാണ്. അത്,,,
വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തെ കാണാനെത്തിയ യോഗിയുടെ ആഡംബരം വിമര്‍ശന വിധേയമാകുന്നു
May 15, 2017 9:58 am
ന്യൂഡൽഹി ∙ പാക്കിസ്ഥാൻ സൈനികർ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്ത ബിഎസ്എഫ് ജവാൻ പ്രേം സാഗറിന്റെ കുടുംബത്തെ യുപി മുഖ്യമന്ത്രി,,,